വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ
ലേഖനങ്ങൾ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ നടത്താനുള്ള ഇടമാണ് ഇത്
2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക. 3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.
ഇതും കാണുക: |
ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക
[തിരുത്തുക]- കോട്ടൂർ വലിയ പീടിയേക്കൽ മണ്ണിശ്ശേരി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ല Ajeeshkumar4u (സംവാദം) 13:00, 1 ഡിസംബർ 2025 (UTC)
- @Ajeeshkumar4u
- === നിലനിർത്തുക — ശ്രദ്ധേയതയും വിശ്വസനീയ സ്രോതസുകളും ===
- ഈ ലേഖനം നീക്കം ചെയ്യണമെന്ന അഭിപ്രായത്തെ ഞാൻ മാന്യമായി അംഗീകരിക്കുന്നുവെങ്കിലും,
- ലേഖനത്തിൽ ഉൾപ്പെടുന്ന വ്യക്തികളും ഉള്ളടക്കവും വിക്കിപീഡിയയുടെ ശ്രദ്ധേയത (WP:NOTE) നയങ്ങൾ പൂർണ്ണമായും പാലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.
- 1) സ്വതന്ത്രമായ രാഷ്ട്രീയ ശ്രദ്ധേയത (WP:NPOL)
- കുടുംബത്തിലെ പ്രമുഖ വ്യക്തിയായ **കെ. വി. മുഹമ്മദ്** ഒന്നാം കേരള നിയമസഭാംഗമായിരുന്നു.
- രാഷ്ട്രീയ നേതാക്കൾക്ക് വിക്കിപീഡിയയിൽ സ്വതന്ത്രമായ ശ്രദ്ധേയത നയം നിലവിലുണ്ട്.
- → അതുകൊണ്ട് ലേഖനം സ്വയം ശ്രദ്ധേയത നേടുന്നു.
- 2) സ്വതന്ത്ര ദ്വിതീയ സ്രോതസ്സുകൾ (WP:RS)
- ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നതിൽ:
- മലയാള മനോരമ (Independent Daily)
- മാതൃഭൂമി (Feature Article)
- Kerala Legislative Assembly (Govt compiled data)
- Kerala Revenue Department (Verified records)
- First Ministry Kerala (State Govt curated profile)
- എന്നിവയൊക്കെ **ദ്വിതീയ & സ്വതന്ത്ര RS** ആണ്.
- 3) NOTFAMILY ബാധകമല്ല
- ഇത് ഒരു "family promotion" ലേഖനം അല്ല.
- ഇതിൽ ഉൾപ്പെടുന്നത്:
- സംസ്ഥാനതല MLA
- മലപ്പുറം മുനിസിപ്പാലിറ്റിയുടെ **വൈസ് ചെയർമാൻ**
- IUML ജില്ലാ **ജനറൽ സെക്രട്ടറി**
- KMCC സ്ഥാപകസമിതി അംഗങ്ങൾ
- എന്നിവരുടെ രാഷ്ട്രീയ–സാമൂഹിക ചരിത്രമാണ്.
- 4) ചരിത്രപരമായ ശ്രദ്ധേയത (WP:HISTORIC)
- 17-ആം നൂറ്റാണ്ടിൽ തുടങ്ങുന്ന ഭൂമിരേഖകളും പള്ളിരേഖകളും
- മലപ്പുറം പ്രദേശത്തിന്റെ ചരിത്രത്തിനുള്ള നിർണ്ണായക രേഖകളാണ്.
- 5) Deletion ശരിയായ പരിഹാരം അല്ല (WP:ATD)
- ലേഖനത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ:
- ടോൺ → ശരിയാക്കി
- അവലംബക്കുറവ് → പരിഹരിച്ചു
- format issues → തീർപ്പാക്കി
- ഈ പ്രശ്നങ്ങൾ **clean-up** വഴി പരിഹരിക്കാവുന്നതായതിനാൽ
- Deletion ഒരു അവസാന മാർഗമാണ്.
- == തീരുമാനനിർദ്ദേശം ==
- ഫലകം:സൂക്ഷിക്കണം —
- ലേഖനം ശ്രദ്ധേയതയും RS-വും പൂർണ്ണമായി നിറവേറ്റുന്നു.
- വികസിപ്പിക്കാവുന്ന ഒരു ചരിത്ര–രാഷ്ട്രീയ ലേഖനമാണിത്. Ishaquekvm (സംവാദം) 15:53, 1 ഡിസംബർ 2025 (UTC)
- ഉപയോക്താവ് G:
നിലനിർത്തുക - ഈ ലേഖനം നീക്കം ചെയ്യേണ്ടതില്ല.
- (1) ഇവിടെ ഉള്ള വ്യക്തികളിൽ കെ. വി. മുഹമ്മദ് പോലുള്ളവർ
- **കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി** ആണ്. വിക്കിപീഡിയയിലെ WP:NPOL പ്രകാരം, ഇത്തരം രാഷ്ട്രീയക്കാരുടെ ലേഖനം സ്വതന്ത്ര ശ്രദ്ധേയത ലഭ്യമാക്കുന്നു.
- (2) ഇവരുമായി ബന്ധപ്പെട്ട ചരിത്ര-പശ്ചാത്തലം
- സർക്കാർ സൈറ്റുകളിലും പ്രധാന പത്രങ്ങളിൽ പുനഃസൃഷ്ടിച്ചിരിക്കുന്നതിനാൽ, ലേഖനം നിലനിർത്താൻ മതിയായ തെളിവുകൾ ഉണ്ട്.
- KVMfebina (സംവാദം) 17:37, 1 ഡിസംബർ 2025 (UTC)
- ഉപയോക്താവ് G:
പ്രിയ ഉപയോക്താക്കളെ @Ishaquekvm:, @KVMfebina:, ശ്രദ്ധേയത ഇല്ല എന്ന് സൂചിപ്പിച്ചത് ലേഖനത്തിൽ പറയുന്ന കുടുംബത്തിന് മാത്രമാണ്, കുടുബത്തിൽ ഒന്നോ അതിലധികമോ ശ്രദ്ധേയരായ വ്യക്തികൾ ജനിച്ചു എന്നതുകൊണ്ട് മാത്രം ആ കുടുംബത്തിന് വിക്കിപീഡിയയിൽ സ്വതന്ത്ര ലേഖനമാകാനുള്ള ശ്രദ്ധേയത ഉണ്ടാകുകയില്ല. വ്യക്തികളുടെ ശ്രദ്ധേയത മാനദണ്ഡങ്ങൾ വ്യക്തികളുടെ പേരിലുള്ള താളുകൾക്ക് മാത്രമാണ് ബാധകമാവുക. കുടുംബത്തിൻറെ പേരിലുള്ള താളിന് ശ്രദ്ധേയത വേണമെങ്കിൽ കുടുംബത്തെക്കുറിച്ച് മാത്രമായി ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിൽ കാര്യമായ പരാമർശം ഉണ്ടാകേണ്ടതാണ്. കുടുംബത്തിൻറെ ഭാഗമായി ചേർക്കുന്ന പ്രധാന വിവരങ്ങൾക്ക് തെളിവായി ശ്രദ്ധേയതയുള്ള സ്വതന്ത്ര സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ നൽകേണ്ടതുമാണ്. - Ajeeshkumar4u (സംവാദം) 04:48, 2 ഡിസംബർ 2025 (UTC)
സുധീരൻ പ്രയാർ
[തിരുത്തുക]ലേഖനകർത്താവ് തന്നെക്കുറിച്ച് തന്നെയെഴുതിയ ലേഖനമെന്ന് സംശയിക്കുന്നു. ശ്രദ്ധേയതയില്ലാത്ത വ്യക്തി.--ജോസഫ് 💬 13:35, 26 നവംബർ 2025 (UTC)
- ഒഴിവാക്കാം.Anupa.anchor (സംവാദം) 02:11, 28 നവംബർ 2025 (UTC)
- M A GAFOOR (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ല Ajeeshkumar4u (സംവാദം) 07:08, 26 നവംബർ 2025 (UTC)
- ഒഴിവാക്കാവുന്നതാണ് Malikaveedu (സംവാദം) 08:05, 26 നവംബർ 2025 (UTC)
- ഒഴിവാക്കുന്നതിനോട് യോജിക്കുന്നു.--ജോസഫ് 💬 12:42, 26 നവംബർ 2025 (UTC)
- ശ്രദ്ധേയതയില്ലാത്ത താൾ. ഒഴിവാക്കാം. Anupa.anchor (സംവാദം) 02:09, 28 നവംബർ 2025 (UTC)
- അനുമോൾ (അനുക്കുട്ടി) (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയത കണ്ണൻഷൺമുഖം (സംവാദം) 16:56, 31 ഒക്ടോബർ 2025 (UTC)
- ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 17:22, 14 നവംബർ 2025 (UTC)
- ആന്റണി കാട്ടിപ്പറമ്പിൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയത കണ്ണൻഷൺമുഖം (സംവാദം) 16:55, 31 ഒക്ടോബർ 2025 (UTC)
- ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 17:22, 14 നവംബർ 2025 (UTC)
എതിർക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു പ്രാദേശിക മത സമൂഹത്തിന്റെ തലവനോ പ്രതിനിധിയോ എന്ന നിലയിൽ ഈ വ്യക്തി ശ്രദ്ധേയനാണ്. കൂടാതെ നിരവധി വാർത്താ ഔട്ട്‌ലെറ്റുകളിലും സോഷ്യൽ മീഡിയയിലും ഇദ്ദേഹത്തെപ്പറ്റി നിരവധി ലേഖനങ്ങളുണ്ട്. എന്റെ നിഗമനത്തിൽ ശ്രദ്ധേയത മാനദണ്ഡങ്ങൾ ഈ ആർട്ടിക്കിൾ പാലിക്കുന്നുണ്ട് അതുകൊണ്ട് ഇത് ഒഴിവാക്കണ്ട ആവശ്യകത തോന്നുന്നില്ല. Kaeez06 (സംവാദം) 07:44, 23 നവംബർ 2025 (UTC)
- P.A . Vasudevan (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
മതിയായ അവലംബമില്ല. ശ്രദ്ധേയതയില്ലാത്ത വ്യക്തി. രൺജിത്ത് സിജി {Ranjithsiji} ✉ 08:58, 23 ഒക്ടോബർ 2025 (UTC)
- https://www.youtube.com/watch?v=Zp4WASzqMwU Prasad.ekaksha (സംവാദം) 10:40, 28 ഒക്ടോബർ 2025 (UTC)
- https://www.youtube.com/watch?v=chvUcY6QS_k Prasad.ekaksha (സംവാദം) 10:42, 28 ഒക്ടോബർ 2025 (UTC)
- https://www.amazon.com/M-P-Veerendrakumar-Ezhuthum-Porulum-Malayalam/dp/8193687752 Prasad.ekaksha (സംവാദം) 10:42, 28 ഒക്ടോബർ 2025 (UTC)
- M.P. Veerendrakumar Ezhuthum Porulum (Malayalam) | Exotic India Art Prasad.ekaksha (സംവാദം) 15:17, 4 നവംബർ 2025 (UTC)
- ശങ്കരനാഥ് ജോഷീർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ഒന്നിൽക്കൂടുതൽത്തരത്തിലുള്ള പിഴവുകൾ ഉള്ളതിനാൽ അവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫലകങ്ങൾ ചേർത്തിരുന്നു. സംവാദം താളിലും സന്ദേശമിട്ടിരുന്നു. എന്നാൽ, മെച്ചപ്പെടുത്തൽ ഒന്നുമില്ലാതെ ഫലകങ്ങൾ നീക്കുകയാണ് ചെയ്തത്. ഇത്തരമൊരവസ്ഥയിൽ നിലനിർത്താനാവാത്തതിനാൽ മായ്ക്കൽ നിർദ്ദേശിക്കുന്നു. @Rajendu: വിക്കിപീഡിയാനയങ്ങൾ പാലിച്ചുകൊണ്ട് തിരുത്തൽ നടത്തി ലേഖനം മെച്ചപ്പെടുത്തും എന്ന് പ്രത്യാശിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:13, 19 ഒക്ടോബർ 2025 (UTC)
- നീക്കം ചെയ്യുന്നതിനോട് യോജിക്കുന്നു. ശ്രദ്ധേയതയുണ്ടെന്ന് ഉറപ്പാക്കാനുള്ള അവലംബങ്ങളും ചേർത്തിട്ടില്ല. ജോസഫ് 💬 11:56, 28 നവംബർ 2025 (UTC)
- @Vijayanrajapuram മായ്ക്കാനുള്ള ഫലകം @Rajendu വീണ്ടും നീക്കം ചെയ്തിട്ടുണ്ട്. ഉപയോക്താവിന്റെ സ്വന്തം പുസ്തകമല്ലാതെ വിശ്വനീയമായുള്ള അവലംബങ്ങൾ ചേർത്തിട്ടുമില്ല. ജോസഫ് 💬 06:36, 29 നവംബർ 2025 (UTC)
- ആൽബ്രൈറ്റ് സിൻഡ്രോം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വളരെ വികലമായ ലേഖനം. ഭാഷയും വസ്തുതകളും കൂടുതൽ ലളിതമായി വ്യാപകമായി മാറ്റിയെഴുതേണ്ടതുണ്ട്. മായ്ച്ച് വീണ്ടും എഴുതാൻ ശ്രമിക്കേണ്ടിവരും. രൺജിത്ത് സിജി {Ranjithsiji} ✉ 16:58, 5 സെപ്റ്റംബർ 2025 (UTC)
- പേറ്റന്റ് ഡക്ടസ് ആർട്ടീരിയോസിസ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
അപൂർണ്ണ വിവർത്തനം. മായ്ച്ച് വീണ്ടും വിവർത്തനം ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} ✉ 16:41, 5 സെപ്റ്റംബർ 2025 (UTC)
- ഹ്വാസ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
പരീക്ഷണം അപൂർണ്ണ വിവർത്തനം രൺജിത്ത് സിജി {Ranjithsiji} ✉ 16:45, 28 ഓഗസ്റ്റ് 2025 (UTC)
- ഗുഹ്യരോമം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ഇംഗ്ലീഷ് താളിൽ നിന്ന് വിവർത്തനം അനുവദിക്കാനായി മായ്ക്കാൻ നിർദ്ദേശിക്കുന്നു Irshadpp (സംവാദം) 10:02, 28 ഓഗസ്റ്റ് 2025 (UTC)
- ആൻഡ്രോപോസ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിജ്ഞാനകോശ സ്വഭാവമില്ല. ഇംഗ്ലീഷ് താളിൽ നിന്ന് വിവർത്തനം ചെയ്യുന്നതാവും ഉചിതം. Irshadpp (സംവാദം) 13:10, 29 ഏപ്രിൽ 2025 (UTC)