ഉപയോക്താവ്:നിരക്ഷരൻ
Jump to navigation
Jump to search
ശരിയായ നാമം മനോജ് രവീന്ദ്രൻ. എറണാകുളം ജില്ലയിൽ മുനമ്പം എന്ന സ്ഥലത്ത് 1969ൽ ജനിച്ചു. എണ്ണഖനന രംഗത്ത് ലോഗിങ്ങ് എഞ്ചിനീയറായി, അബുദാബി ആസ്ഥാനമാക്കിയുള്ള ഒരു സ്ഥാപനത്തിൽ 12 കൊല്ലത്തോളം ജോലി ചെയ്തു. ഇപ്പോൾ എറണാകുളത്ത് ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു. നിരക്ഷരൻ, ചില യാത്രകൾ, എന്നീ ബ്ലോഗുകളിലൂടെ യാത്രാവിവരണങ്ങളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്.
manojravindran@gmail.com
വിക്കിജീവിതം[തിരുത്തുക]
- 2011 ഫെബ്രുവരി 21 മുതൽ മലയാളം വിക്കിപീഡിയയിൽ അംഗമാണ്.
- 2011 ഫെബ്രുവരി 21 മുതൽ ലേഖനങ്ങൾ എഴുതിത്തുടങ്ങി.