അദ്ധ്വാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശാരീരികഅഥവാകയികാഅദ്ധ്വാനം, മാനസികഅഥവാബൌദ്ധീകഅദ്ധ്വാനം ഈരണ്ട് രൂപത്തിൽ അദ്ധ്വാനത്തെ തരംതിരിക്കാം. ബൌദ്ധീകഅദ്ധ്വാനശക്തി കായികാഅദ്ധ്വാനം കുറയ്ക്കും. ആധുനിക യുഗത്തിൽ സാങ്കേതിക വിദ്യ വൻ തോതിൽ വികസിക്കുകയും ശാരീരിക അദ്ധ്വാനം കുറയുകയും ചെയ്തിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=അദ്ധ്വാനം&oldid=2279942" എന്ന താളിൽനിന്ന് ശേഖരിച്ചത്