"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
 
അങ്ങനെയല്ല. Exceptions-നു വേണ്ടിയാണ് പ്രത്യേക ശ്രദ്ധേയതാനയം സൃഷ്ടിക്കേണ്ടത്. നിലവിലുള്ള നയങ്ങൾ പ്രകാരം ശ്രദ്ധേയതയുണ്ടെന്നു തോന്നുന്നില്ല. (ആ വർഗത്തിലുള്ള മിക്ക ലേഖനങ്ങൾക്കും). അതുകൊണ്ട് നീക്കം ചെയ്യുക. ഇവയ്ക്ക് ശ്രദ്ധേയത കൽപ്പിക്കാമെന്ന് പുതിയ നയങ്ങളെന്തെങ്കിലും ഭാവിയിൽ വന്നാൽ മാത്രം അപ്പോൾ ലേഖനങ്ങൾ ചേർത്താൽ മതി. --[[ഉപയോക്താവ്:Daredevil Duckling|Daredevil Duckling]] ([[ഉപയോക്താവിന്റെ സംവാദം:Daredevil Duckling|സംവാദം]]) 10:31, 11 ജനുവരി 2013 (UTC)
:{{പ്രതികൂലം}} ഒഴിവാക്കരുത് ഈ ലേഖനം. തനിക്ക് ഇഷ്ടമില്ലാത്തനു ലേഖനം വേണ്ട!, ഇത് എന്തു ന്യായം. ആന മണ്ടത്തരം എന്നെ ഇതിനെക്കുറിച്ച് പറയാനാവു, മിസ്റ്റർ ഡെവിൾ--[[ഉപയോക്താവ്:Bhoomika|Bhoomika]] ([[ഉപയോക്താവിന്റെ സംവാദം:Bhoomika|സംവാദം]]) 07:15, 12 ജനുവരി 2013 (UTC)
{{പ്രതികൂലം}} ലേഖനം നീക്കം ചെയ്യുന്നതിനെ ശക്തമായി എതിർക്കുന്നു. ആനകളെ നാട്ടിൽ വളർത്തുന്നതിനോടു് പരിപൂർണ്ണമായി യോജിപ്പില്ല. അവയോടു ക്രൂരമായി പെരുമാറുന്നതിനോടും യോജിപ്പില്ല. പക്ഷേ എന്റെ സ്വന്തം വ്യക്തിപരമായ പരിഗണനകൾക്കനുസരിച്ച് വിക്കിപീഡിയയിൽ ലേഖനങ്ങൾ വരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിൽ അശേഷം യോജിപ്പില്ല എന്നതാണു് പരമപ്രധാനം.
:നാട്ടിൽ വളർത്തുന്ന ആനകളും അവയെക്കുറിച്ചുള്ള വിവരങ്ങളും കേരളത്തിലെ ജനതയ്ക്കു് എന്നും താല്പര്യവും പൊതുശ്രദ്ധയുമുള്ള വിഷയങ്ങളാണു്. കഴിയുമെങ്കിൽ ഇത്തരം എല്ലാ ആനകളെക്കുറിച്ചും വിക്കിപീഡിയയിൽ നിഷ്പക്ഷവും ആധികാരികവുമായ വിവരങ്ങൾ ചേർത്ത (ഒറ്റയ്ക്കോ ഒരുമിച്ചതോ ആയ) ലേഖനങ്ങൾ വരികയാണു വേണ്ടതു്. (അവയിൽ ഓരോ ആനകൾക്കെതിരെയും നടന്ന / നടക്കുന്ന ക്രൂരസംഭവങ്ങളും തെളിവോടെ ഉൾപ്പെടുത്താം.) വീട്ടിൽ വളർത്തുന്ന പൂച്ചയെപ്പോലെയോ പട്ടിയെപ്പോലെയോ തികച്ചും സ്വകാര്യസമ്പത്തുക്കളല്ല സമൂഹത്തിനു് ഏറെ കൗതുകമുള്ള ആനകൾ. ഒരു കാഴ്ച്ചപ്പാടിൽ നിന്നുനോക്കിയാൽ, നാട്ടിൽ ഇവയ്ക്കു കിട്ടുന്ന ശ്രദ്ധ തന്നെ, കാട്ടിലും നാട്ടിലും ഇവയുടെ വംശം ഏറെ ഗുരുതരമായ ഭീഷണികളില്ലാതെ നിലനിന്നുപോകുന്നതിനു് ഒരു കാരണമാണു്.
10

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1604038" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി