സംവാദം:വസ്തു കൈമാറ്റം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം വിക്കിപീഡിയയിൽ നിലനിർത്തണോ? --Anoop | അനൂപ് (സംവാദം) 11:12, 6 ജൂൺ 2012 (UTC)[മറുപടി]

ലേഖനത്തിന്റെ പേര് വസ്തു കൈമാറ്റ നിയമം എന്നാക്കി മാറ്റി ഇതു നില നിർത്താൻ കഴിയില്ലെ..?? ഇംഗ്ലീഷ് വിക്കിയിൽ സമാനമായ ഒരു ലേഖനം നിലവിലുണ്ട്. Property law --ഹരി (സംവാദം) 14:30, 25 ഓഗസ്റ്റ് 2012 (UTC)[മറുപടി]
സ്വത്ത് കൈമാറ്റ നിയമം നിലവിലുണ്ട്.--റോജി പാലാ (സംവാദം) 08:17, 28 സെപ്റ്റംബർ 2012 (UTC)[മറുപടി]

പൊതു ജനത്തിനു ഉപകാരപ്രദം ആകട്ടെ എന്നു കരുതി എഴുതി. എന്താ കുഴപ്പം എന്നു മനസ്സിലാാകുന്നില്ല. പലരും വസ്തു വാങി കഷ്ട്ടത്തിൽ ആകുന്നതു ഒഴിവക്കാം എന്നു കരുതി. —ഈ തിരുത്തൽ നടത്തിയത് Joseph V Boby (സം‌വാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:വസ്തു_കൈമാറ്റം&oldid=1447193" എന്ന താളിൽനിന്ന് ശേഖരിച്ചത്