ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബബന്ധങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നേതാവ്‌ പിൻഗാമി ബന്‌ധം
ജവഹർലാൽ നെഹ്രു ഇന്ദിരാ ഗാന്ധി പുത്രി
ഇന്ദിരാ ഗാന്ധി രാജീവ്‌ ഗാന്ധി പുത്രൻ
രാജീവ്‌ ഗാന്ധി സോണിയ ഗാന്ധി ഭാര്യ
രാജീവ്‌ ഗാന്ധി രാഹുൽ ഗാന്ധി പുത്രൻ
സഞ്ജയ്‌ ഗാന്ധി   മേനകാ ഗാന്ധി ഭാര്യ
സഞ്ജയ്‌ ഗാന്ധി    വരുൺ ഗാന്ധി  പുത്രൻ
ഷേക്ക്‌ അബ്‌ദുള്ള ഫറുക്ക്‌ അബ്‌ദുള്ള പുത്രൻ
ഫറുക്ക്‌ അബ്‌ദുള്ള  മെർ അബ്‌ദുള്ള പുത്രൻ
കരുണാനിധി സ്റ്റാലിൻ പുത്രൻ
ദേവിലാൽ ഓംപ്രകാശ്‌ ചൗതാല പുത്രൻ
പ്രകാശ്‌ സിംഗ്‌ ബാദൽ സുഖ്‌ബിൽസിംഗ്‌ ബാദൽ പുത്രൻ
ബിജു പട്‌നായിക്‌ നവീൻ പട്‌നായിക്‌ പുത്രൻ
മുലായംസിംഗ്‌ അഖിലേഷ്‌ യാദവ്‌ പുത്രൻ
ലാലു പ്രസാദ്‌ യാദവ്‌ റാബ്രി ഭാര്യ
കരുണാകരൻ കെ.മുരളീധരൻ പുത്രൻ
കരുണാകരൻ പദ്‌മജ വേണുഗോപാൽ പുത്രി
കെ.എം മാണി ജോസ്‌ കെ.മാണി പുത്രൻ
ആർ.ബാലകൃഷ്ണപ്പിള്ള കെ.ബി. ഗണേഷ് കുമാർ പുത്രൻ
ടി.എം.ജേക്കബ്‌ അനൂപ്‌ ജേക്കബ്‌ പുത്രൻ
പി.ടി.ചാക്കോ പി.സി thomas പുത്രൻ
സി.എച്ച്‌.മുഹമ്മദുകോയ  എം.കെ മുനീർ പുത്രൻ
ഇ.എം.എസ്‌ ഇ.എം.ശ്രീധരൻ പുത്രൻ
എ.കെ.ജി സുശീലാഗോപാലൻ ഭാര്യ
ടി.കെ ദിവാകരൻ ബാബു ദിവാകരൻ പുത്രൻ
പി.എസ്‌ ശ്രീനിവാസൻ പി.എസ്‌.സുപാൽ പുത്രൻ
ടി.വി തോമസ്‌ കെ.ആർ.ഗൗരി ഭാര്യ
വയലാർ രവി മേഴ്‌സി രവി ഭാര്യ
എസ്‌.കൃഷ്ണകുമാർ ഉഷാ കൃഷ്ണകുമാർ ഭാര്യ