വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം 6

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വ്യാപക മർദ്ദം[തിരുത്തുക]

ഒറ്റവരി --Vssun 09:37, 6 ഓഗസ്റ്റ് 2009 (UTC)

കിഴിശ്ശേരി[തിരുത്തുക]

വിവരങ്ങളില്ല --Vssun 09:42, 6 ഓഗസ്റ്റ് 2009 (UTC)

മാടക്കത്തറ (ഗ്രാമപഞ്ചായത്ത്)[തിരുത്തുക]

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 06:49, 7 ഓഗസ്റ്റ് 2009 (UTC)

കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട്. ഒഴിവാക്കരുത് ഇത് ഒരു പ്രധാനപ്പെട്ട സ്ഥലമാണ്.--Jigesh talk 07:13, 7 ഓഗസ്റ്റ് 2009 (UTC)

കൊമ്പംകല്ല്[തിരുത്തുക]

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 06:59, 7 ഓഗസ്റ്റ് 2009 (UTC)

ചേലോറ[തിരുത്തുക]

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 07:17, 7 ഓഗസ്റ്റ് 2009 (UTC)

മേലാറ്റൂർ[തിരുത്തുക]

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 15:39, 7 ഓഗസ്റ്റ് 2009 (UTC)

കുഴിമണ്ണ[തിരുത്തുക]

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 15:44, 7 ഓഗസ്റ്റ് 2009 (UTC)

ഉലുപി[തിരുത്തുക]

ആവശ്യത്തിന്‌ വിവരങ്ങളില്ല

അത്യാവശ്യം വിവരങ്ങൾ ആയി എന്നു തോന്നുന്നു. നിർബന്ധമാണെങ്കിൽ അർജ്ജുനനിലേക്ക് ലയിപ്പിക്കാം -- റസിമാൻ ടി വി 06:09, 8 ഓഗസ്റ്റ് 2009 (UTC)

--Vssun 06:17, 8 ഓഗസ്റ്റ് 2009 (UTC)

ജിഹാദ്[തിരുത്തുക]

ഈ ലേഖനത്തിന്റെ കുറെ ഭാഗങ്ങൾ ഇവിടെ നിന്ന് കോപ്പിയടിച്ചിരിക്കുന്നു. ജമായത്തെ ഇസ്ലാമിയിൽ ഇങ്ങനെയാണ് കാണുന്നത് ©2009. all rights reserved for Jamaath-e-Islami Hind, Kerala.--—ഈ തിരുത്തൽ നടത്തിയത് lee2008 09:46, 16 ജൂലൈ 2009 (UTC)

ഈ ലേഖനത്തെ കോപ്പി അടിക്കുന്നതിനു മുൻപുള്ള ലേഖനത്തിലേക്ക് റോൾബാക്ക് ചെയ്യണം. അല്ലെങ്കിൽ ലേഖനം അങ്ങനെ തന്നെ മാറ്റിയെഴുതണം. ഇന്നത്തെ രീതിയിൽ ഇത് പകർപ്പവകാശ ലംഘനമാണ്‌. --Anoopan| അനൂപൻ 10:16, 16 ജൂലൈ 2009 (UTC)

ഏപ്രിൽ പത്ത് 2007ലെ രൂപത്തിലേക്കാണോ? --Vssun 05:23, 24 ജൂലൈ 2009 (UTC)

വെട്ടിച്ചിറ[തിരുത്തുക]

ഒറ്റവരി ലേഖനം. ശ്രദ്ധേയമായ വിവരങ്ങളില്ല. --സിദ്ധാർത്ഥൻ 07:36, 18 ജൂലൈ 2009 (UTC)

തിരഞ്ഞിട്ട് അധികം വിവരങ്ങൾ കിട്ടിയില്ല. മലപ്പുറത്തുകാർ ആരുമില്ലേ ഇതിൽ കുറച്ച് വിവരങ്ങൾ ചേർക്കാൻ.--Rameshng:::Buzz me :) 05:01, 19 ജൂലൈ 2009 (UTC)

ഇരുമ്പുഴി[തിരുത്തുക]

ഒറ്റവരി ലേഖനം. ആവശ്യത്തിന് വിവരങ്ങളില്ല. --സിദ്ധാർത്ഥൻ 07:41, 18 ജൂലൈ 2009 (UTC)

ഇത്തിരി വിവരങ്ങൾ‍ ചേർത്തിട്ടുണ്ട്. --Subeesh Talk‍ 09:25, 27 ജൂലൈ 2009 (UTC)

ഡിഷ് നെറ്റ്വർക്ക് ചാനലുകൾ-പട്ടിക[തിരുത്തുക]

വിജ്ഞാനകോശനിലവാരമില്ല. ലേഖനം ഏതുവിഷയത്തെക്കുറിച്ചാണ് പറയുന്നത് എന്നുള്ള ഒരു ആമുഖം ഇല്ല --Vssun 11:46, 19 ജൂലൈ 2009 (UTC)

ഇത് കുറേ ദിവസമായി ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. നീക്കം ചെയ്യാമെന്ന് തോന്നുന്നു. --Rameshng:::Buzz me :) 05:08, 26 ജൂലൈ 2009 (UTC)

പടിഞ്ഞാറേക്കര ബീച്ച്[തിരുത്തുക]

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 04:30, 20 ജൂലൈ 2009 (UTC)

അഭിരാമി[തിരുത്തുക]

ശ്രദ്ധേയതയില്ല. ആവശ്യമായ അവലംബങ്ങൾ നൽകുവാൻ ഇതുവരെയും സാധിച്ചിട്ടില്ല --Anoopan| അനൂപൻ 04:58, 23 ജൂലൈ 2009 (UTC)

മായ്ക്കാവുന്നതാണ്‌. --Vssun 04:35, 24 ജൂലൈ 2009 (UTC)
നടിയെക്കുറിച്ചുള്ള ലേഖനമാക്കി മാറ്റാമെങ്കിൽ നിലനിർത്തിക്കൂടേ? -- റസിമാൻ ടി വി 13:00, 24 ജൂലൈ 2009 (UTC)
നടിയെക്കുറിച്ച് ലേഖനം അഭിരാമി (ചലച്ചിത്രനടി) ഉണ്ടല്ലോ. --Rameshng:::Buzz me :) 13:38, 25 ജൂലൈ 2009 (UTC)

മുത്തുലക്ഷ്‌മി[തിരുത്തുക]

സംവാദത്തിന്റെ അടിസ്ഥാനത്തിൽ മായ്ക്കാൻ നിർദ്ദേശിക്കുന്നു. --സിദ്ധാർത്ഥൻ 18:55, 23 ജൂലൈ 2009 (UTC)

--Vssun 02:57, 29 ജൂലൈ 2009 (UTC)

അങ്ങാടിക്കുരുവി[തിരുത്തുക]

ഒറ്റവരി. ആവശ്യത്തിന് വിവരങ്ങളില്ല. കൂടുതൽ വിവരങ്ങൾ ചേർത്താൽ നിലനിർത്താം. --സിദ്ധാർത്ഥൻ 16:38, 25 ജൂലൈ 2009 (UTC)

കെ.എ. കേരളീയൻ[തിരുത്തുക]

ആവശ്യത്തിന് വിവരങ്ങളില്ല. --സിദ്ധാർത്ഥൻ 16:47, 25 ജൂലൈ 2009 (UTC)

കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട് -- റസിമാൻ ടി വി 17:40, 25 ജൂലൈ 2009 (UTC)

പാമ്പാടി (തിരുവില്വാമല)[തിരുത്തുക]

ശ്രദ്ധേയമായ വിവരങ്ങളൊന്നും ലേഖനത്തിലില്ല.--സിദ്ധാർത്ഥൻ 16:58, 25 ജൂലൈ 2009 (UTC)

  • സംവാദംഇത്തരം ലേഖനങ്ങളൊക്കെ അതു് ഉൾക്കൊള്ളുന്ന ഗ്രാമപചായത്തിന്റെ ഉപവിഭാഗമായിട്ടതിനു് ശേഷം റീഡയറക്ട് ചെയ്താൽ മതി. പിന്നീട് ആ വിഭാഗം വികസിച്ചു് വരികയാനെങ്കിൽ പിരിച്ചു് വേറെ ലേഖനം ആക്കാം.അല്ലാതെ ഡിലീട്ട് ചെയ്യുന്നതു് കൊണ്ടു് ഉപകാരമില്ല--Shiju Alex|ഷിജു അലക്സ് 03:27, 28 ജൂലൈ 2009 (UTC)

അഖ്വിദാ[തിരുത്തുക]

ലേഖനത്തിന്റെ സം‌വാദം കാണുക. റസിമാന്റെ എ.എഫ്.ഡീ. പ്രക്രിയ പൂർത്തിയാക്കുന്നു--Vssun 04:58, 27 ജൂലൈ 2009 (UTC)

ഡോ.ഗോവിന്ദൻ[തിരുത്തുക]

ശ്രദ്ധേയതയില്ല/അവലംബമില്ല--Vssun 04:57, 27 ജൂലൈ 2009 (UTC)

ഒഴിവാക്കാം. --സിദ്ധാർത്ഥൻ 14:18, 27 ജൂലൈ 2009 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു എത്രയും പെട്ടെന്ന് ഒഴിവാക്കുക. ഈ ലേഖനം ഒഴിവാക്കാൻ സം‌വാദത്തിനു് വെക്കെണ്ട കാര്യം പോലും ഇല്ലായിരുന്നു. --Shiju Alex|ഷിജു അലക്സ് 14:21, 27 ജൂലൈ 2009 (UTC)

വടക്കുപറമ്പ്‌[തിരുത്തുക]

വിവരങ്ങൾ നന്നേ കുറവ് --Vssun 02:09, 28 ജൂലൈ 2009 (UTC)അധികേരളമഗ്ര്യഗിര (ശ്ലോകം)[തിരുത്തുക]

വിക്കിപീഡിയക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം. ഇതു് വിക്കിഗ്രന്ഥശാലയിലേക്ക് പോകണം. പക്ഷെ അതു് ഈ ശ്ലോകം ഉൾക്കൊള്ളുന്ന ഗ്രന്ഥത്തിന്റെ ഭാഗമായി വേണം വിക്കിഗ്രന്ഥശാലയിൽ വരാൻ --Shiju Alex|ഷിജു അലക്സ് 14:50, 28 ജൂലൈ 2009 (UTC)

  • സംവാദംഈ ശ്രേണിയിലെ മാ നിഷാദ (ശ്ലോകം) എന്ന ലെഖനം മാത്രമേ വിക്കിപീഡിയക്ക് ചേർന്ന ഉള്ളടക്കവുമായുള്ളൂ. അതു് ഇനിയും വികസിപ്പിക്കാവുന്ന തരത്തിൽ നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു പദസമുച്ചയവും ആണു്. --Shiju Alex|ഷിജു അലക്സ് 15:01, 28 ജൂലൈ 2009 (UTC)

താരിൽത്തന്വീകടാക്ഷാഞ്ചല (ശ്ലോകം)[തിരുത്തുക]

വിക്കിപീഡിയക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം. ഇതു് വിക്കിഗ്രന്ഥശാലയിലേക്ക് പോകണം. പക്ഷെ അതു് ഈ ശ്ലോകം ഉൾക്കൊള്ളുന്ന ഗ്രന്ഥത്തിന്റെ ഭാഗമായി വേണം വിക്കിഗ്രന്ഥശാലയിൽ പോകാൻ --Shiju Alex|ഷിജു അലക്സ് 14:58, 28 ജൂലൈ 2009 (UTC)

പലായദ്ധ്വം പലായദ്ധ്വം (ശ്ലോകം)[തിരുത്തുക]

വിക്കിപീഡിയക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം. ഇതു് വിക്കിഗ്രന്ഥശാലയിലേക്ക് പോകണം. പക്ഷെ അതു് ഈ ശ്ലോകം ഉൾക്കൊള്ളുന്ന ഗ്രന്ഥത്തിന്റെ ഭാഗമായി വേണം വിക്കിഗ്രന്ഥശാലയിൽ പോകാൻ --Shiju Alex|ഷിജു അലക്സ് 14:58, 28 ജൂലൈ 2009 (UTC)

ലേഖനത്തിലെ വിവരണത്തെ മറ്റേതെങ്കിലും താളുമായി കൂട്ടിച്ചേർക്കാനുള്ള സ്കോപ്പ് ഉണ്ടോ? --Vssun 08:22, 3 ഓഗസ്റ്റ് 2009 (UTC)

ഭാഷാകവിനിവഹോയം (ശ്ലോകം)[തിരുത്തുക]

വിക്കിപീഡിയക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം. ഇതു് വിക്കിഗ്രന്ഥശാലയിലേക്ക് പോകണം. പക്ഷെ അതു് ഈ ശ്ലോകം ഉൾക്കൊള്ളുന്ന ഗ്രന്ഥത്തിന്റെ ഭാഗമായി വേണം വിക്കിഗ്രന്ഥശാലയിൽ പോകാൻ --Shiju Alex|ഷിജു അലക്സ് 14:58, 28 ജൂലൈ 2009 (UTC)

കാവശ്ശേരി (ഗ്രാമപഞ്ചായത്ത്)[തിരുത്തുക]

ആവശ്യത്തിനു് ഉള്ളടക്കമില്ല --Shiju Alex|ഷിജു അലക്സ് 15:29, 28 ജൂലൈ 2009 (UTC)

എരിമയൂർ (ഗ്രാമപഞ്ചായത്ത്)[തിരുത്തുക]

ആവശ്യത്തിനു് ഉള്ളടക്കമില്ല --Shiju Alex|ഷിജു അലക്സ് 15:35, 28 ജൂലൈ 2009 (UTC)

ബദാം[തിരുത്തുക]

ഒറ്റവരിയും ഇൻഫോ‌ബോക്സും മാത്രം --Shiju Alex|ഷിജു അലക്സ് 19:04, 29 ജൂലൈ 2009 (UTC)

കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട് -- റസിമാൻ ടി വി 16:11, 31 ജൂലൈ 2009 (UTC)

കടവത്തൂർ[തിരുത്തുക]

"2 വരി മാത്രം. ഏതു് പഞ്ചായത്തിലാണെന്ന് അറിഞ്ഞാൽ അതിൽ ലയിപ്പിക്കാം" --Shiju Alex|ഷിജു അലക്സ് 15:31, 31 ജൂലൈ 2009 (UTC)

ഇംഗ്ലീഷ് ലേഖനത്തിൽ കുറേക്കൂടി വിവരങ്ങളുണ്ടല്ലോ.. അത് ഉൾപ്പെടുത്താവുന്നതാണ്‌ --Vssun 15:22, 4 ഓഗസ്റ്റ് 2009 (UTC)

ഒടക്കുസിറ്റി[തിരുത്തുക]

2 വരി മാത്രം. പഞ്ചായത്ത് ലെഖനം വന്നാൽ അതിൽ ലയിപ്പിക്കാം --Shiju Alex|ഷിജു അലക്സ് 16:37, 31 ജൂലൈ 2009 (UTC)

മഴുവന്നൂർ (ഗ്രാമപഞ്ചായത്ത്)[തിരുത്തുക]

അടിസ്ഥാനവിവരങ്ങൾ പോലുമില്ല --Shiju Alex|ഷിജു അലക്സ് 16:06, 31 ജൂലൈ 2009 (UTC)

--Vssun 12:26, 7 ഓഗസ്റ്റ് 2009 (UTC)

പേജസ്[തിരുത്തുക]

അടിസ്ഥാനവിവരങ്ങൾ പോലുമില്ല --Shiju Alex|ഷിജു അലക്സ് 16:06, 31 ജൂലൈ 2009 (UTC)

അടിസ്ഥാനവിവരങ്ങൾ ചേർത്തിട്ടുണ്ട് -- റസിമാൻ ടി വി 16:34, 31 ജൂലൈ 2009 (UTC)

ചെങ്ങാലൂർ[തിരുത്തുക]

അടിസ്ഥാനവിവരങ്ങൾ പോലുമില്ല --Shiju Alex|ഷിജു അലക്സ് 16:46, 31 ജൂലൈ 2009 (UTC)

നന്ദൻ മണിരത്നം[തിരുത്തുക]

ശ്രദ്ധേയതയില്ല--Vssun 06:47, 1 ഓഗസ്റ്റ്‌ 2009 (UTC)

പ്രമുഖരായ അദ്ധ്യാപകർ[തിരുത്തുക]

ശ്രദ്ധേയതയില്ല. സംവാദം താളും കാണുക. --സിദ്ധാർത്ഥൻ 05:47, 2 ഓഗസ്റ്റ് 2009 (UTC)

കൊടുവായൂർ[തിരുത്തുക]

ആവശ്യത്തിന് വിവരങ്ങളില്ല --Vssun 05:44, 3 ഓഗസ്റ്റ് 2009 (UTC)

വിവരങ്ങൾ ചേർത്തിട്ടുണ്ട്.

കാക്ക (വിളിപ്പേര്)[തിരുത്തുക]

വിജ്ഞാനകോശസ്വഭാവമില്ല + ഒറ്റവരി ലേഖനം --Vssun 15:20, 4 ഓഗസ്റ്റ് 2009 (UTC)

തൃത്തല്ലൂർ ശിവക്ഷേത്രം[തിരുത്തുക]

ആവശ്യത്തിന് വിവരങ്ങളില്ല --Vssun 15:52, 4 ഓഗസ്റ്റ് 2009 (UTC)

കമലാനെഹറു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കുൾ[തിരുത്തുക]

ശ്രദ്ധേയതയില്ല, ആവശ്യത്തിന് വിവരങ്ങളില്ല --Vssun 15:53, 4 ഓഗസ്റ്റ് 2009 (UTC)

കാവുമ്പായി[തിരുത്തുക]

വിജ്ഞാനകോശസ്വഭാവമേയില്ല --Vssun 16:00, 4 ഓഗസ്റ്റ് 2009 (UTC)

ലജ്ജ (നോവൽ)[തിരുത്തുക]

ഒട്ടും വിവരങ്ങളില്ല --Vssun 16:16, 4 ഓഗസ്റ്റ് 2009 (UTC)

  • അടിസ്ഥാനവിവരങ്ങൾ ചേർത്തിട്ടുണ്ട് -- റസിമാൻ ടി വി 16:30, 4 ഓഗസ്റ്റ് 2009 (UTC)

ഉപ്പ് (കവിത)[തിരുത്തുക]

ആവശ്യത്തിന്‌ വിവരങ്ങളില്ല --Vssun 03:12, 5 ഓഗസ്റ്റ് 2009 (UTC)

പി.ജെ. ഔസേഫ്[തിരുത്തുക]

ശ്രദ്ധേയതയില്ല + ആധികാരികതയില്ല --Vssun 03:18, 5 ഓഗസ്റ്റ് 2009 (UTC)

നോട്ടബിലിറ്റി പ്രശ്നം ഉണ്ട്. ഇത് മായ്ക്കുന്നതാണ് നല്ലത്. വെറുതെ വിക്കിപീഡിയയുടെ വിലകളയാൻ എന്തിനാണ്--Jigesh talk 07:17, 7 ഓഗസ്റ്റ് 2009 (UTC)


കെ. ദിലീപ് കുമാർ[തിരുത്തുക]

ശ്രദ്ധേയതയില്ല --Vssun 11:11, 8 ഓഗസ്റ്റ് 2009 (UTC)

സ്നേഹസംവാദം (മാസിക)[തിരുത്തുക]

ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 11:02, 9 ഓഗസ്റ്റ് 2009 (UTC)

മതപരമായ മാസികകൾ അവർ അധികവും രഹസ്യമായി വിൽക്കുന്നതാണെന്നു തോന്നുന്നു.അയതിനാൽ ഒഴിവാക്കുകയല്ലേ വേന്ടത്.--രന്ജൻ 17:29, 9 ഓഗസ്റ്റ് 2009 (UTC)

പ്രബോധനം വാരികയിൽ 2009 മാർച്ച് 21 ന്‌ "മുദ്രകൾ" പംക്തിയിൽ വന്ന ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പ്രത്യേക പതിപ്പ് എന്ന പരിചയപ്പെടുത്തൽ അവംലംബമാക്കാമോ? . --Apibrahimk 17:36, 9 ഓഗസ്റ്റ് 2009 (UTC) ഓൺലൈനിൽ ലഭ്യമാണല്ലോ അതും സൗജന്യമായി. പിന്നെങ്ങനെയാണ്‌ രഹസ്യമാവുക രൻജൻ പറയുമ്പോലെ ?!--Apibrahimk 17:36, 9 ഓഗസ്റ്റ് 2009 (UTC)

ഇസ്‌ലാമിക വാരികകളിൽ ഒരുവിധം അറിയപ്പെടുന്നതാണ്‌ സ്നേഹസം‌വാദം എന്ന് ഞാൻ കരുതുന്നു. എന്നാൽ മറ്റുള്ളവർ അറിഞ്ഞുകൊള്ളണമെന്നില്ല. ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ശ്രദ്ധേയത നിശ്ചയിക്കുന്നതെങ്ങനെ? -- റസിമാൻ ടി വി 17:48, 9 ഓഗസ്റ്റ് 2009 (UTC)

കൃഷ്ണ ഗാഥ[തിരുത്തുക]

കൃഷ്ണഗാഥ, s:കൃഷ്ണഗാഥ (ഗ്രന്ഥശാല) എന്നിവ നിലവിലുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 08:27, 10 ഓഗസ്റ്റ് 2009 (UTC)
മൊത്തം താളും ചുവപ്പിച്ച് വച്ചിരിക്കുന്നു. ഒഴിവാക്കണം.--Subeesh Talk‍ 10:06, 11 ഓഗസ്റ്റ് 2009 (UTC)

മലയാളമാദ്ധ്യമപ്രവർത്തനം[തിരുത്തുക]

പ്രതിപാദ്യവിഷയത്തെക്കുറിച്ച് അടിസ്ഥാന‌വിവരങ്ങൾപോലും നൽകുന്നില്ല. --ജേക്കബ് 03:56, 16 ഓഗസ്റ്റ് 2009 (UTC)

ഇതിൽ നന്നായി വിവരങ്ങൾ ചേർക്കാവുന്ന ഒരു ലേഖനമാണ്. ആരെങ്കിലും ഒന്ന് കൈ വക്കൂ.--Rameshng:::Buzz me :) 06:42, 21 ഓഗസ്റ്റ് 2009 (UTC)
Smiley.svgഞാൻ തന്നെ കൈ വച്ചു. നീക്കാൻ പറ്റാത്ത വിധത്തിൽ ആക്കിയിട്ടുണ്ട്.--Rameshng:::Buzz me :) 08:13, 21 ഓഗസ്റ്റ് 2009 (UTC)