വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം 10

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മീജി പുനരുദ്ധരിക്കൽ[തിരുത്തുക]

വ്യക്തതയില്ലാത്ത ലേഖനം Vssun (സുനിൽ) 05:24, 25 സെപ്റ്റംബർ 2010 (UTC)

കുറച്ചുകൂടി എഴുതിയിട്ടുണ്ട്....--മഹാരാജാവ് 09:25, 2 ഒക്ടോബർ 2010 (UTC)
അവശ്യലേഖനമാണ്. നിലനിർത്തണം --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 16:01, 9 ഒക്ടോബർ 2010 (UTC)

അവശ്യലേഖനമാനെന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ തലയും വാലുമില്ലാത്ത രീതിയിലാണ് ലേഖനം നിലനിൽക്കുന്നതെന്ന് കരുതുന്നു. --Vssun (സുനിൽ) 05:42, 10 ഒക്ടോബർ 2010 (UTC)

അടിസ്ഥാന ആശയം ഗ്രഹിക്കാവുന്ന രീതിയിൽ ലേഖനം പൊളിച്ചെഴുതിയിട്ടുണ്ട്, ശ്രദ്ധിക്കുമല്ലോ --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 06:56, 10 ഒക്ടോബർ 2010 (UTC)

ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്, ത്രിശ്ശിലേരി[തിരുത്തുക]

ശ്രദ്ധേയതയില്ല --റസിമാൻ ടി വി 12:19, 2 ഒക്ടോബർ 2010 (UTC)

  • ഇത് വികസിപ്പിച്ച് അവലംബം ചേർത്താൽ നിലനിൽക്കും...--♔ കളരിക്കൻ ♔ 20:43, 7 ഒക്ടോബർ 2010 (UTC)

നാങ്കുളം കരിപ്പൂക്കാവ് ക്ഷേത്രം[തിരുത്തുക]

  • Symbol oppose vote.svg എതിർക്കുന്നു[1] ശ്രദ്ധേയതയുണ്ടെന്ന് ഗൂഗിളിൽനിന്ന് മനസ്സിലാകുന്നു. അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് എന്ന ലേഖനത്തിൽ ഈ ക്ഷേത്രത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയിരിക്കുന്നു. ആ വിവരങ്ങൾ കൂട്ടിച്ചേർത്ത് നിലനിർത്താം--തച്ചന്റെ മകൻ 16:40, 7 ഒക്ടോബർ 2010 (UTC)
ശരിയാണ്, മലയാളത്തിൽ തപ്പിയാൽ കിട്ടും...കൂട്ടിച്ചേർക്കാം...--♔ കളരിക്കൻ ♔ 19:21, 7 ഒക്ടോബർ 2010 (UTC)
അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് എന്ന ലേഖനത്തിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പ്രദിപാദിക്കുന്നുണ്ട്....വികസന സാധ്യത ഉണ്ടോ എന്ന് അറിയില്ല----♔ കളരിക്കൻ ♔ 19:33, 7 ഒക്ടോബർ 2010 (UTC)

ടെറൻസ് മലിക്[തിരുത്തുക]

ഒട്ടും വിവരങ്ങളില്ല Vssun (സുനിൽ) 02:53, 5 ഒക്ടോബർ 2010 (UTC)

  • കുറച്ച് വിവരം ടൈപ്പു ചെയ്തു...ആരെങ്കിലും ആംഗലേയ വിക്കിയിലെ ചിത്രം എങ്കിനെ ചേർക്കാം എന്നു പറഞ്ഞു തരൂ...--♔ കളരിക്കൻ ♔ 19:56, 7 ഒക്ടോബർ 2010 (UTC)
സ്വതന്ത്ര ചിത്രമല്ലാത്തതിനാൽ ആ ചിത്രം ഇവിടെ ചേർക്കാൻ സാധ്യമല്ല.--കിരൺ ഗോപി 02:19, 8 ഒക്ടോബർ 2010 (UTC)

സൺ‌ഡേ ശാലോം[തിരുത്തുക]

ശ്രദ്ധേയത ഇല്ല. RameshngTalk to me 10:06, 14 ഒക്ടോബർ 2010 (UTC)

നീക്കം ചെയ്യാം. Rojypala 10:43, 14 ഒക്ടോബർ 2010 (UTC)
അതെ നീക്കം ചെയ്യാം --Ranjith Siji - Neon » Discuss 12:52, 14 ഒക്ടോബർ 2010 (UTC)

തിരുമാന്ധാംകുന്ന് (വിവക്ഷകൾ)[തിരുത്തുക]

ഒറ്റ ലേഖനം മാത്രം, അനാവിശ്യ വിവക്ഷാതാൾ. കിരൺ ഗോപി 16:52, 19 ഒക്ടോബർ 2010 (UTC)

വിവക്ഷാത്താളിലുള്ള വിവരങ്ങൾ പ്രധാന ലേഖനത്തിന്റെ ആമുഖത്തിൽ ഉൾപ്പെടുത്തിയതിനു ശേഷം നീക്കം ചെയ്യാം. --Vssun (സുനിൽ) 14:27, 20 ഒക്ടോബർ 2010

(UTC)

മരിയാട്[തിരുത്തുക]

ഒട്ടും വിവരങ്ങളില്ല കിരൺ ഗോപി 04:34, 20 ഒക്ടോബർ 2010 (UTC)

നീക്കം ചെയ്യാം.(Netha Hussain 12:55, 20 ഒക്ടോബർ 2010 (UTC))
നീക്കം ചെയ്യണം Rojypala 17:54, 20 ഒക്ടോബർ 2010 (UTC)

വഷളച്ചീര[തിരുത്തുക]

ഒട്ടും വിവരങ്ങളില്ല. കിരൺ ഗോപി 12:35, 20 ഒക്ടോബർ 2010 (UTC)


കുറച്ചു വിവരങ്ങൾ ചേർത്തിട്ടുണ്ട്. Rojypala 17:53, 22 ഒക്ടോബർ 2010 (UTC)

ആധാർ[തിരുത്തുക]

പകർപ്പ്: ഒരു ഉറവിടം സംവാദത്തിൽ നൽകിയിട്ടുണ്ട്. Vssun (സുനിൽ) 07:58, 3 ഒക്ടോബർ 2010 (UTC)

ലേഖനം മൊത്തത്തിൽ പൊളിച്ചെഴുതിയിട്ടുണ്ട്. --Vssun (സുനിൽ) 05:22, 24 ഒക്ടോബർ 2010 (UTC)

വിലാപങ്ങൾ (ബൈബിൾ)[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്" Rojypala 15:52, 23 ഒക്ടോബർ 2010 (UTC)

സർവകലാശാല (വിവക്ഷകൾ)[തിരുത്തുക]

രണ്ട് വിവക്ഷകൾ മാത്രം, ഇങ്ങനെ ഒരു വിവക്ഷാതാളിന്റെ ആവിശ്യം ഉണ്ടോ? കിരൺ ഗോപി 12:51, 20 ഒക്ടോബർ 2010 (UTC)

നീക്കം ചെയ്യുക. Rojypala 12:54, 20 ഒക്ടോബർ 2010 (UTC)

നീല‌മ്പരണ്ട[തിരുത്തുക]

ഒട്ടും വിവരങ്ങളില്ല കിരൺ ഗോപി 13:00, 20 ഒക്ടോബർ 2010 (UTC)

പ്രാധമിക വിവരങ്ങൾ ചേർത്തു; afd മാറ്റി --Arayilpdas 14:51, 27 ഒക്ടോബർ 2010 (UTC)
Yes check.svg നിലനിർത്താം--♔ കളരിക്കൻ ♔ | സംവാദം 15:40, 27 ഒക്ടോബർ 2010 (UTC)

വെബ് 2.0[തിരുത്തുക]

നിഘണ്ടു നിലവാരം മാത്രം കിരൺ ഗോപി 07:46, 21 ഒക്ടോബർ 2010 (UTC)

  • വിവരങ്ങളില്ല, നീക്കം ചെയ്യുക. Rojypala 13:34, 21 ഒക്ടോബർ 2010 (UTC)

അടിസ്ഥാന വിവരങ്ങൾ ചേർത്തിട്ടുണ്ട് --Anoopan| അനൂപൻ 14:02, 21 ഒക്ടോബർ 2010 (UTC)

പുറപ്പാട് (വിവക്ഷകൾ)[തിരുത്തുക]

രണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 05:18, 22 ഒക്ടോബർ 2010 (UTC)

നേരത്തെ വിവക്ഷകളുടെ പ്രശ്നം പറഞ്ഞിരുന്ന പോലെ രണ്ടു താളുകൾ മാത്രമല്ലെ ഉള്ളു. അപ്പോൾ നീക്കം ചെയ്യാം.Rojypala 07:38, 22 ഒക്ടോബർ 2010 (UTC)

കന്മഴ പെയ്യും മുമ്പേ[തിരുത്തുക]

ശ്രദ്ധേയത? കാര്യമാത്രപ്രസക്തമായി വിവരങ്ങളൊന്നുമില്ല. --സിദ്ധാർത്ഥൻ 12:52, 26 ഒക്ടോബർ 2010 (UTC)

അടിസ്ഥാനവിവരങ്ങൾ ചേർത്തു. Rojypala 18:38, 26 ഒക്ടോബർ 2010 (UTC)

ആശയവിപുലീകരണം[തിരുത്തുക]

വിക്കിനിഘണ്ടുയിൽ ചേർക്കേണ്ട താൾ ശ്രീജിത്ത് കെ (സം‌വാദം) 06:37, 5 ഒക്ടോബർ 2010 (UTC)

വ്യാകരണപഠനം, ഭാഷാപഠനം ഇവയുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പ്രവർത്തികളിൽ ഒന്നാണ് ആശയവിപുലീകരണം. വിപുലീകരണം എന്നും പറയാറുണ്ട്. വിദ്യാർത്ഥികളുടെ അന്വേഷണത്തിൽ നിരന്തരം വരാറുള്ളതാണിത്. അതുകൊണ്ട് ഇത് വ്യാകരണവുമായി ബന്ധപ്പെട്ട് അത്യാവശ്യമാണ്.

--Githesht 14:53, 5 ഒക്ടോബർ 2010 (UTC)

ലേഖനത്തിൽ ഒരു നിർവചനം മാത്രമേയുള്ളൂ. അല്പം കൂടി വിശദമാക്കി, ഉദാഹരണസഹിതം എഴുതിയാൽ ഉൾപ്പെടുത്താവുന്നതാണ്. അതുപോലെ വ്യാകരണത്തേക്കാൾ സാഹിത്യവുമായല്ലേ ബന്ധം? --Vssun (സുനിൽ) 03:26, 7 ഒക്ടോബർ 2010 (UTC)

ഇതിനെ നിഘണ്ടുവിലേക്ക് നീക്കാവുന്നതാണ്. --Vssun (സുനിൽ) 15:26, 26 ഒക്ടോബർ 2010 (UTC)

അമൃതസ്വരൂപാനന്ദ പുരി[തിരുത്തുക]

ശ്രദ്ധേയതയില്ല Vssun (സുനിൽ) 14:53, 8 ഒക്ടോബർ 2010 (UTC)

ഒന്നു രണ്ട് അവലംബങ്ങൾ നൽകിയിട്ടുണ്ട്. നിലനിർത്താം എന്നു കരുതുന്നു. --Anoopan| അനൂപൻ 08:51, 23 ഒക്ടോബർ 2010 (UTC)

ഇപ്പോൾ നൽകിയിരിക്കുന്ന അവലംബങ്ങൾ ശ്രദ്ധേയത വ്യക്തമാക്കുന്നുണ്ടോ? (1) അമൃതാനന്ദമയിയുടെ പാദപൂജയുടെ തുടക്കം പ്രസ്തുതവ്യക്തി നടത്തി എന്നതുമാത്രമല്ലേ? (2) ഒരു പുസ്തകത്തിലെ വളരെച്ചെറിയ പരാമർശം മാത്രമാണ് രണ്ടാമത്തെ അവലംബത്തിൽ കാണുന്നത്. ഇവ രണ്ടും പ്രസ്തുത വ്യക്തിക്ക് ശ്രദ്ധേയതയുണ്ടെന്ന് കാണിക്കാൻ പ്രാപ്തമല്ലെന്ന് വിചാരിക്കുന്നു. --Vssun (സുനിൽ) 05:28, 24 ഒക്ടോബർ 2010 (UTC)

വിക്കിനയത്തിൻ പ്രകാരം ശ്രദ്ധേയതയില്ല...ഉദാ: കരുണകര ഗുരുവിന്റെ പ്രധമ ശിഷ്യ ഒഴിവാക്കപ്പെട്ടിരുന്നു, രണ്ടും ഒരേ ഗണത്തിൽ പെടുത്താമെന്നു തോന്നുന്നു...--♔ കളരിക്കൻ ♔ | സംവാദം 08:16, 24 ഒക്ടോബർ 2010 (UTC)

എടത്വാപള്ളി[തിരുത്തുക]

പള്ളിയെ പറ്റിയുള്ള വിവരണം ഒന്ന് രണ്ട് വാക്കുകളിലൊതുങ്ങുന്നു. ബാക്കി എല്ലാം എടത്വാ എന്ന സ്ഥലത്തെ പറ്റിയാണ്. ശ്രദ്ധേയമായ വിവരങ്ങൾ ചേർക്കണം കിരൺ ഗോപി 03:18, 27 ഒക്ടോബർ 2010 (UTC)

എടത്വ എന്ന് തലക്കെട്ട് മാറ്റി നിലനിർത്തിക്കൂടേ? --റസിമാൻ ടി വി 11:09, 29 ഒക്ടോബർ 2010 (UTC)

ഇപ്പോൾ‌ ഇതിലെ വിവരങ്ങൾ പള്ളിയുടേതായി മാറീയിട്ടുണ്ട്. --Vssun (സുനിൽ) 12:23, 31 ഒക്ടോബർ 2010 (UTC)

റോമാക്കാർക്കെഴുതിയ ലേഖനം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്" Rojypala 15:52, 23 ഒക്ടോബർ 2010 (UTC)

തനി പകർപ്പുകൾക്ക് ഇവിടെ സ്ഥാനമില്ല..നീക്കം ചെയ്യുക--♔ കളരിക്കൻ ♔ | സംവാദം 15:53, 24 ഒക്ടോബർ 2010 (UTC)

ഉറവിടം ആസ്കിയാണല്ലോ പത്മയാണെങ്കിൽ പ്രവർത്തിക്കുന്നുമില്ല. ആരെങ്കിലും ഒന്ന് പരീശോഢിക്കാമോ? --Vssun (സുനിൽ) 02:49, 30 ഒക്ടോബർ 2010 (UTC)

തനിപ്പകർപ്പാണു്. തിരുവചനം എന്ന ഫോണ്ട് ഡൗണ്ലോഡ് ചെയ്ത് വിൻഡോസിൽ ഐഇ ഉപയോഗിച്ചാൽ മാത്രം വായിക്കാം. :) --ഷിജു അലക്സ് 15:18, 1 നവംബർ 2010 (UTC)

മലാക്കിയുടെ പുസ്തകം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്" Rojypala 15:52, 23 ഒക്ടോബർ 2010 (UTC)

തനി പകർപ്പുകൾക്ക് ഇവിടെ സ്ഥാനമില്ല..നീക്കം ചെയ്യുക--♔ കളരിക്കൻ ♔ | സംവാദം 15:52, 24 ഒക്ടോബർ 2010 (UTC)

ജിഹാദ്[തിരുത്തുക]

"ലളിതസാരം വെബിലെ തനി പകർപ്പാണ്" Rojypala 12:02, 24 ഒക്ടോബർ 2010 (UTC)
ഇത് അനുമതി നേടിയതിനു ശേഷ്മാണു പ്രസിധ്ദീകരിക്കുന്നതു.--Nijusby 12:46, 24 ഒക്ടോബർ 2010 (UTC)

അങ്ങനെയെങ്കിൽ ആ വെബ് സൈറ്റിൽ ലൈസൻസ് മാറ്റാൻ പറയൂ...(©www.lalithasaram.net) --♔ കളരിക്കൻ ♔ | സംവാദം 15:51, 24 ഒക്ടോബർ 2010 (UTC)

Nijusby ചേർത്ത പകർപ്പവകാശമുള്ള ഉള്ളടക്കം നാൾവഴിയിൽ നിന്നടക്കം നീക്കം ചെയ്തിട്ടുണ്ട്. --Vssun (സുനിൽ) 12:19, 31 ഒക്ടോബർ 2010 (UTC)

ജ്ഞാനം (ബൈബിൾ)[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്"

ആർപ്പുക്കരസുബ്രമണ്യക്ക്ഷ്[തിരുത്തുക]

No details ♔ കളരിക്കൻ ♔ | സംവാദം 18:07, 30 ഒക്ടോബർ 2010 (UTC)


നിയമാവർത്തനം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ് Rojypala 06:12, 2 നവംബർ 2010 (UTC)

പിഓസി ബൈബിളിലെ പകർപ്പായി കാണുന്ന എല്ലാ താളുകളും നീക്കണം. വിക്കിയിലെ പുതിയ നിയമം, പഴയ നിയമം എന്നിവ അടിയന്തിരമായി പകർപ്പവകാശപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. പകർപ്പവകാശം ലംഘിക്കുന്നവയെല്ലാം എത്രയും പെട്ടെന്ന് നീക്കം ചെയ്യുക. --സിദ്ധാർത്ഥൻ 05:51, 4 നവംബർ 2010 (UTC)
പകർപ്പവകാശലംഘനം ഇവിടെ ഉന്നയിക്കേണ്ടതില്ല. {{SD}} ഉപയോഗിച്ച് പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കുക. --Vssun (സുനിൽ) 11:55, 4 നവംബർ 2010 (UTC)

രാജാക്കന്മാരുടെ പുസ്തകം[തിരുത്തുക]

"പ്രധാനഭാഗം പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ് Rojypala 12:45, 2 നവംബർ 2010 (UTC)

ദിനവൃത്താന്തം (ബൈബിൾ)[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ് Rojypala 12:50, 2 നവംബർ 2010 (UTC)

എസ്തേറിന്റെ പുസ്തകം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. Rojypala 12:54, 2 നവംബർ 2010 (UTC)

സുഭാഷിതങ്ങൾ[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. Rojypala 12:57, 2 നവംബർ 2010 (UTC)

സഭാപ്രസംഗകൻ[തിരുത്തുക]

"[2]kwKI%B3&val=0 പി.ഒ.സി ബൈബിളിലെ] തനി പകർപ്പാണ്. (വെബ്‌ അഡ്രസ്സ് എഡിറ്റ് ചെയ്ത് കാണുക.) Rojypala 12:59, 2 നവംബർ 2010 (UTC)

ദാനിയേലിന്റെ പുസ്തകം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. Rojypala 13:03, 2 നവംബർ 2010 (UTC)

ഹോസിയായുടെ പുസ്തകം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. Rojypala 13:05, 2 നവംബർ 2010 (UTC)

ജോയേലിന്റെ പുസ്തകം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. Rojypala 13:07, 2 നവംബർ 2010 (UTC)

ഒബാദിയായുടെ പുസ്തകം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. Rojypala 13:09, 2 നവംബർ 2010 (UTC)

യോനായുടെ പുസ്തകം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. Rojypala 13:11, 2 നവംബർ 2010 (UTC)

മിക്കായുടെ പുസ്തകം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. Rojypala 13:13, 2 നവംബർ 2010 (UTC)

നാഹുമിന്റെ പുസ്തകം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. Rojypala 13:14, 2 നവംബർ 2010 (UTC)

ഹബക്കുക്കിന്റെ പുസ്തകം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. Rojypala 13:16, 2 നവംബർ 2010 (UTC)

സെഫാനിയായുടെ പുസ്തകം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. Rojypala 13:18, 2 നവംബർ 2010 (UTC)

ഹഗ്ഗായിയുടെ പുസ്തകം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. Rojypala 13:20, 2 നവംബർ 2010 (UTC)

സഖറിയായുടെ പുസ്തകം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. Rojypala 13:21, 2 നവംബർ 2010 (UTC)

തോബിതിന്റെ പുസ്തകം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. Rojypala 13:24, 2 നവംബർ 2010 (UTC)

യൂദിത്തിന്റെ പുസ്തകം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. Rojypala 13:26, 2 നവംബർ 2010 (UTC)

മക്കബായർ[തിരുത്തുക]

"പ്രസക്തഭാഗങ്ങളെല്ലാം പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. Rojypala 13:29, 2 നവംബർ 2010 (UTC)

ബാറൂക്കിന്റെ പുസ്തകം[തിരുത്തുക]

"പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്.

ആലോറമ്പൻ കൃഷ്‌ണൻ[തിരുത്തുക]

ശ്രദ്ധേയതയില്ല. കാവുമ്പായി കാർഷിക കലാപത്തിലേക്ക് റീ ചെയ്യാം. --സിദ്ധാർത്ഥൻ 05:43, 4 നവംബർ 2010 (UTC)

പടച്ചവൻ[തിരുത്തുക]

ഇപ്പോഴത്തെ രീതിയിൽ നിലനിർത്താൻ സാധിക്കില്ല. അടിയന്തരമായി തിരുത്തിയെഴുതുക, അല്ലെങ്കിൽ മായ്ക്കുക. സംവാദം കാണുക --റസിമാൻ ടി വി 07:02, 29 ഒക്ടോബർ 2010 (UTC)

ഇപ്പോഴുള്ള ഉള്ളടക്കത്തിൽ പറ്റുന്നത് അള്ളാഹുവിൽ ലയിപ്പിച്ച് ഇത് അള്ളാഹുവിലെക്ക് തിരിച്ചു വിടുക --ഷിജു അലക്സ് 14:55, 30 ഒക്ടോബർ 2010 (UTC)

വെള്ളക്കാട്ട് ഭട്ടതിരി[തിരുത്തുക]

ശ്രദ്ധേയതയില്ല Vssun (സുനിൽ) 13:36, 29 ഒക്ടോബർ 2010 (UTC) കാലികപ്രസക്തിയില്ല എന്നതറിയാം. പക്ഷെ മലയാളം വിക്കിയിൽ മലയാളപ്പഴമക്കും കേരളപഠനത്തിനും ആൺ പ്രാധാന്യം ഏന്നുകരുതുന്നു. പിന്നെ വൈശദ്യം, നമ്പൂതിരി വൈദിക പാരമ്പര്യത്തെക്കുറിച്ച് , പഠിച്ചശേഷമാകാമെന്ന് കരുതിയാൺ തത്കാലം നിർത്തിയത്. പഠിക്കാതെ ആർക്കും ഇതു തിരുത്താനും കഴിയില്ല. ഒരാവേശത്തിന്റെപുറത്ത് ഉണ്ടാക്കി എന്നേ ഉള്ളു. തത്കാലം നീക്കിയാലും വിശദമായിതയ്യാറാക്കി വീണ്ടും ചേർക്കാനാകുമെന്നു കരുതുന്നു. --Dvellakat 15:54, 1 നവംബർ 2010 (UTC)

ഇങ്ങനെയൊള്ളതെല്ലാം യൂസർ പേജിൽ നിർത്തുക...--♔ കളരിക്കൻ ♔ | സംവാദം 09:42, 3 നവംബർ 2010 (UTC)

കോർഡേറ്റ[തിരുത്തുക]

ഒട്ടും വിവരങ്ങളില്ല Vssun (സുനിൽ) 14:09, 29 ഒക്ടോബർ 2010 (UTC)

ഹാറൂൻ[തിരുത്തുക]

വിവരങ്ങളില്ല ♔ കളരിക്കൻ ♔ | സംവാദം 21:53, 29 ഒക്ടോബർ 2010 (UTC)

ഒറ്റവരി ലേഖനങ്ങൾ അക്കാരണം കൊണ്ട് മാത്രം മായ്ക്കാൻ നിർദ്ദേശിക്കണ്ട എന്ന് സമവായമായതല്ലേ? --റസിമാൻ ടി വി 16:27, 30 ഒക്ടോബർ 2010 (UTC)

വിളത്തൂർ[തിരുത്തുക]

വിവരങ്ങളില്ല ♔ കളരിക്കൻ ♔ | സംവാദം 14:40, 30 ഒക്ടോബർ 2010 (UTC)


Berly Thomas[തിരുത്തുക]

ശ്രദ്ധേയതയില്ല Anoopan| അനൂപൻ 07:44, 4 നവംബർ 2010 (UTC)

നീക്കം ചെയ്യുക.Rojypala 11:38, 4 നവംബർ 2010 (UTC)
നീക്കം ചെയ്യാം. ഇതുൾപ്പെടുത്തിയാൽ വിക്കിപീഡിയയിലേക്ക് ബ്ലോഗമാർക്കുവേണ്ടി പുതിയൊരു ഫലകം തന്നെ തുടങ്ങേണ്ടി വരും. --സിദ്ധാർത്ഥൻ 11:43, 4 നവംബർ 2010 (UTC)

കമാലിനി മുഖർജി[തിരുത്തുക]

ആവശ്യത്തിന് വിവരങ്ങളില്ല. സാമാന്യവിവരണം മാത്രം. --സിദ്ധാർത്ഥൻ 14:40, 4 നവംബർ 2010 (UTC)

നീക്കം ചെയ്യുക.Rojypala 14:41, 4 നവംബർ 2010 (UTC)
എന്തോന്നിത്..??? ഇതിൽ കൂടുതൽ വിവരം വേണമെന്നുണ്ടെങ്കിൽ, 24 മണിക്കൂറും ആളുകൾ എഴുതേണ്ടി വരും, വിക്കിപ്പീഡിയയിലെ വർഗ്ഗം:ഒറ്റവരി_ലേഖനങ്ങൾ ഈ വർഗ്ഗം പോയി നോക്കി അതിലുള്ളതെല്ലാം ആദ്യം മായ്ക്ക്, എന്നിട്ടാവാം 24 മണിക്കൂർ മുൻപ് ഉണ്ടാക്കിയ ലേഖനം മായ്ക്കുന്നത്. ഇനി മായ്ക്കണമെന്ന് വലിയ നിർബന്ധമാണെങ്കിൽ എല്ലാ ഒറ്റവരിയും, സാമാന്യവിവരമില്ലാത്തതുമായ (പഴയ, ഉണ്ടാക്കിയിട്ട് മാസങ്ങളായ) ലേഖനം മായ്ച്ചതിനു ശേഷം ഈ ലേഖനം USERFY ചെയ്യുക--♔ കളരിക്കൻ ♔ | സംവാദം 15:55, 4 നവംബർ 2010 (UTC)
എന്ത് ന്യായമാണിത് കളരിക്കാ? en:WP:OTHERSTUFFEXISTS കാണുക --റസിമാൻ ടി വി 16:13, 4 നവംബർ 2010 (UTC)
@കളരിക്കൻ, കമാലിനി മുഖർജി ഒരു ഭാരതീയ ചലച്ചിത്രതാരമാണ്. ഇവർ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്ന പ്രയോഗത്തിൽ ഒരു ലേഖനത്തിന് വേണ്ട അത്യാവശ്യം വേണ്ട വിവരണങ്ങൾ ഇല്ല എന്നുതന്നെയാണ് ഞാൻ കരുതുന്നത്. താങ്കൾ ആ ലേഖനം തുടങ്ങിയതുകൊണ്ട് അക്കാര്യം ശ്രദ്ധയിൽപ്പെടുത്തി എന്നു മാത്രം. അതിനർത്ഥം മറ്റുവിവരങ്ങൾ താങ്കൾ നൽകണമെന്നല്ല. ഈ ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെട്ട് കുറച്ചുസമയത്തിനുശേഷം ആ ലേഖനത്തിലേക്ക് കൂടുതൽ വിവരങ്ങൾ വന്നതുകണ്ടില്ലേ. ഈ താളിലേക്ക് ലിസ്റ്റ് ചെയ്യപ്പെട്ടു എന്നതുകൊണ്ട് ഒരു ലേഖനം എപ്പോഴും മായ്ക്കപ്പെടില്ല. ലേഖനം രക്ഷപ്പെടാനും ഈ ലിസ്റ്റിംഗ് സഹായിക്കും. --സിദ്ധാർത്ഥൻ 04:25, 5 നവംബർ 2010 (UTC)
എടത്വാപള്ളി നാൾവഴി ഒന്നു കാണുക. ലേഖനം നീക്കം ചെയ്യുക മാത്രമല്ല ഈ താളിന്റെ ലക്ഷ്യം, രക്ഷപെടുത്താൻ ഇതൊരു നല്ല കാരണമാകുമെങ്കിൽ അതല്ലേ നല്ലത്? -Rojypala 04:58, 5 നവംബർ 2010 (UTC)
@റസിമാൻ - താങ്കളുടെ ലിങ്ക് ഒരു വിക്കിയുടെ നയം ഇതുവരെ ആയിട്ടില്ല, മാത്രമല്ല ഈ നീക്കാനുള്ള തീരുമാനം തികച്ചും തെറ്റാണ്, ഇങ്ങനെ നീക്കാൻ തുടങ്ങിയാൽ, ഞാൻ ഇരുന്ന് വിക്കിയിലെ എണ്ണം പറഞ്ഞ ലേഖനങ്ങൾ നീക്കാൻ നിർദേശിക്കേണ്ടി വരും, ഒരു ലേഖനം ഒണ്ടാക്കിയിട്ട് 24 മണിക്കൂറിനകം നീക്കാനുള്ള ഒരു തീരുമാനമെടുത്ത ആ അഡ്മിൻ എന്ത് അഡ്മിനാണ്, മാത്രമല്ല ഇവിടെ ഭൂരിഭാഗവുമുള്ള ലേഖനങ്ങൾ ശൈശവ അവസ്ഥയിലാണ്, നീക്കാൻ തുടങ്ങിയാൽ എല്ലാം നീക്കേണ്ടി വരും.
@സിദ്ധാർഥൻ - ലേഖനം എപ്പോൾ ഉണ്ടാക്കി എന്ന് നോക്കുന്നത് നല്ലതായിരിക്കും, മാത്രമല്ല നീക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ്, രക്ഷിക്കാനോ, അപൂർണ്ണമെന്നോ..തുടങ്ങിയ ഫലകങ്ങൾ ഒരുപാട് ഉണ്ടല്ലോ, അതിൽ ഏതെങ്കിലും ഒന്ന് ചേർക്കാത്തതെന്താണ്...??. മാത്രമല്ല താങ്ങൾ തുടങ്ങിവച്ച എല്ലാ ലേഖനവും മുഴുവൻ വിവരവും അടങ്ങിയതാണെന്ന് പോലും ആർക്കും പറയാനാവില്ല (വിക്കിപീഡിയ പോലും പൂർണ്ണമല്ല്)
@റോജിപാല - താങ്കളുടെ അഭിപ്രായം ഇവിടേ ചേർത്തതിനു മുൻപ്, ലേഖനം നിർദേശിക്കാൻ പറഞ്ഞ് 1 മിനിട്ടിനുള്ളിൽ അതിനെയങ്ങ് അനുകൂലിച്ചല്ലോ, ഒരേ രീതിയിൽ ചിന്തിക്കുന്നവരെല്ലാം കൂടി ശ്രമിച്ചാൽ ഇത് നീക്കാം എന്നാണോ, ചിന്തിച്ചത്.....
എല്ലാവരോടും കൂടി ഒരു വാക്ക്, ഈ ലേഖനം ഇവിടെ നിലനിൽക്കണമെന്ന് എനിക്ക് യാതോരു നിർബന്ധവുമില്ല, ഇതിലേക്ക് ഞാൻ ഇനിയൊന്നും ചേർക്കാനും ഉദ്ധേശിച്ചിട്ടില്ല അഡ്മിന്മാർക്ക് വേണമെങ്കിൽ ഇത് മായ്ക്കാം, മായ്ക്കുന്നതിൻ മുമ്പ് USERFY ചെയ്യുക...--♔ കളരിക്കൻ ♔ | സംവാദം 14:18, 5 നവംബർ 2010 (UTC)
(ആവശ്യത്തിന് വിവരങ്ങളില്ല. സാമാന്യവിവരണം മാത്രം) എന്നു പറഞ്ഞു ലേഖനം ഒഴിവാക്കാൻ നിർദേശിച്ചപ്പോൾ എന്തുമാത്രം വിവരം ഉണ്ടായിരുന്നു. ആ സമയത്തുള്ള നാൾവഴികൾ കാണുക. ചെറിയ വിവരം മാത്രം. അപ്പോൾ ഒഴിവാക്കാൻ അനുകൂലിച്ചു. ലേഖനത്തെക്കുറിച്ച് വിവരങ്ങളറിയാമായിരുന്നെങ്കിൽ ഞാൻ വികസിപ്പിക്കുമായിരുന്നു. ഒഴിവാക്കാനുള്ള താളിൽ വന്നപ്പോൾ മാത്രമല്ലേ മറ്റുള്ളവർ കൂടുതൽ വിവരങ്ങൾ എഴുതിച്ചേർത്തത്. ഇനി എന്റെ രണ്ടാമത്തെ അഭിപ്രായം വായിക്കുക. ഒഴിവാക്കാനുള്ള താളിൽ വന്നപ്പോൾ ലേഖനത്തെ അതു ഗുണകരമായി മാത്രം ബാധിച്ചു. അഭിപ്രായസ്വാതന്ത്രം ഇവിടെ ഇല്ലേ എന്നു താങ്കൾ മുൻപു പറഞ്ഞിട്ടുള്ളത് ഓർക്കുക. അഭിപ്രായങ്ങൾ നല്ലതു കാണുമ്പോൾ മാറും, മാറണം. -Rojypala 14:50, 5 നവംബർ 2010 (UTC)

കളരിക്കൻ, അതിനുശേഷം നീക്കം ചെയ്യുവാൻ നിർദേശിച്ച ആബേൽ എന്ന ലേഖനം താങ്കൾ കാണുക. അതിന്റെ ഇപ്പോഴത്തെ അവസ്ഥയും.- Rojypala 15:02, 5 നവംബർ 2010 (UTC)

ആബേൽ തുടങ്ങിയത് 21:32, 31 ഒക്ടോബർ 2010 എന്ന തീയതിയിലാണ്, ഞാനാണ് അതിലേക്ക് ആധികാരികതയും, ഒറ്റവരിയും ഇട്ടത്...തുടങ്ങിയിട്ട് 1 മാസമായിട്ടും ഒരു മാറ്റവുമില്ലതെ ഇരിക്കുന്ന ലേഖനം മായ്കാൻ നിർദേശിക്കുന്നതിൽ കുഴപ്പമൊന്നുമില്ല...ലേഖനത്തിന്റെ തുടക്ക സമയത്ത് തന്നെ മായ്ക്കാൻ നിർദേശിക്കണമെങ്കിൽ ഇത് ENGLISH വിക്കിയുടെ അത്രേം എങ്കിലും വളരണ്ടെ, ഈ ലേഖനം ഞാൻ അവിടെയാണ് തുടങ്ങിയതെങ്കിൽ ഇങ്ങനെ ഒന്ന് സംസാരിക്കാൻ പോലും അവസരം ഉണ്ടാകുകയില്ല...എന്റെ ഒരു അഭിപ്രായത്തിൽ ഒരു ലേഖനം തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾക്ക് ശേഷവും വളരുന്നില്ലെങ്കിൽ മായ്ക്കാൻ നിർദേശം കൊടുക്കാം ഉദഃ ല്ലാമ തുടങ്ങിയതിൻ ശേഷം മായ്ക്കാൻ നിർദേശിച്ചു, ഞാൻ അതിനെ അനുകൂലിച്ചു, കാരണം എനിക്ക് അതിൽ കൂടുതൽ എഴുതാൻ സമയമില്ലായിരുന്നു, ഇപ്പോൾ അത് ആരൊക്കെയോ ചേർന്ന് വികസിപ്പിക്കുന്നുണ്ട്, ഇതെല്ലാം പറയാനുള്ളതിന്റെ കാരണം, ഒരു വിക്കിപീഡിയൻ ഇവിടെ എഴുതാൻ തുടങ്ങുമ്പോൾ അവന്റെ ലേഖനം അഡ്മിന്മാർ നിമിഷങ്ങൾക്കുള്ളിൽ മായ്ക്കാൻ നിർദേശം നൽകുന്നു, പിന്നെ എങ്ങനെ അവൻ ഇവിടെ എഴുതും.....--♔ കളരിക്കൻ ♔ | സംവാദം 15:26, 5 നവംബർ 2010 (UTC)

വിദ്യാരംഗം[തിരുത്തുക]

ബ്ലോഗിനെക്കുറിച്ചുള്ള ലേഖനമാണല്ലോ ഇത്. Rojypala 04:49, 5 നവംബർ 2010 (UTC)

ആന്റണി പെരുമ്പാവൂർ[തിരുത്തുക]

6 മാസമായി അവലംബമില്ല ♔ കളരിക്കൻ ♔ | സംവാദം 08:53, 6 നവംബർ 2010 (UTC)

6 മാസമായി അവലംബമില്ല എന്നത് ഒഴിവാക്കാനുള്ള കാരണമല്ല. അസാധുവായ നിർദ്ദേശം. ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

എം.ജി.റ്റി.എച്ച്.എസ്.മുഖത്തല[തിരുത്തുക]

7 മാസമായി അവലംബമില്ല + No Notability ♔ കളരിക്കൻ ♔ | സംവാദം 08:55, 6 നവംബർ 2010 (UTC)

7 മാസമായി അവലംബമില്ല എന്നത് ഒഴിവാക്കാനുള്ള കാരണമല്ല. അസാധുവായ നിർദ്ദേശം. ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

കായ്പ്പാടി[തിരുത്തുക]

വികസിപ്പിക്കുക-അല്ലെങ്കിൽ മായ്ക്കുക ♔ കളരിക്കൻ ♔ | സംവാദം 08:59, 6 നവംബർ 2010 (UTC) വിവരങ്ങളില്ല എന്ന് കരുതി നീക്കം ചെയ്യുന്നതിനോട് എതിർക്കുന്നു. ദയവായി ലേഖനംവികസിപ്പിക്കുന്നതിനു സഹായിക്കുക. --RameshngTalk to me 10:14, 6 നവംബർ 2010 (UTC)

വിവരമില്ലായ്ക മായ്ക്കാൻ നിർദ്ദേശിക്കാനുള്ള കാരണമാക്കരുത്. അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

കുഞ്ഞിപ്പുരമുക്ക്[തിരുത്തുക]

വികസിപ്പിക്കുക-അല്ലെങ്കിൽ മായ്ക്കുക ♔ കളരിക്കൻ ♔ | സംവാദം 09:00, 6 നവംബർ 2010 (UTC)

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

ഗുരുവായൂർ ലക്ഷ്മിക്കുട്ടി[തിരുത്തുക]

ആനകളിൽ ശ്രദ്ധേയത ഗുരുവായൂർ കേശവന് ♔ കളരിക്കൻ ♔ | സംവാദം 09:01, 6 നവംബർ 2010 (UTC)

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

ഗുരുവായൂർ കേശവന് മാത്രമേ ശ്രദ്ധേയതയുള്ളൂ എന്ന വാദം ഒറ്റനോട്ടത്തിൽ തന്നെ അസാധുവാണ്. ലേഖനത്തെ അടിസ്ഥാനമാക്കി ശ്രദ്ധേയത ചോദ്യം ചെയ്യുക --റസിമാൻ ടി വി 09:14, 7 നവംബർ 2010 (UTC)

ഗുഡ് ഹോപ്പ് സ്കൂൾ, മഞ്ചേരി[തിരുത്തുക]

വികസിപ്പിക്കുക അല്ലെങ്കിൽ മായ്ക്കുക, അതുമല്ലെനിൽ വികസിക്കുന്നതുവരെ USERFY ചെയ്യുക, വിക്കിപീഡിയ ഒരു INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:05, 6 നവംബർ 2010 (UTC) അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

കെ.പി. മുഹമ്മദ് മൗലവി[തിരുത്തുക]

വികസിപ്പിക്കുക അല്ലെങ്കിൽ മായ്ക്കുക, അതുമല്ലെനിൽ വികസിക്കുന്നതുവരെ USERFY ചെയ്യുക, വിക്കിപീഡിയ ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:05, 6 നവംബർ 2010 (UTC)

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

ചോച്ചേരിക്കുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം[തിരുത്തുക]

വികസിപ്പിക്കുക അല്ലെങ്കിൽ മായ്ക്കുക, അതുമല്ലെനിൽ വികസിക്കുന്നതുവരെ USERFY ചെയ്യുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:12, 6 നവംബർ 2010 (UTC)

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

ജെ.ഡി.ടി.ഇസ്ലാം[തിരുത്തുക]

വികസിപ്പിക്കുക അല്ലെങ്കിൽ മായ്ക്കുക, അതുമല്ലെനിൽ വികസിക്കുന്നതുവരെ USERFY ചെയ്യുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:14, 6 നവംബർ 2010 (UTC)

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

ടി.ജെ. ജോസഫ്[തിരുത്തുക]

വികസിപ്പിക്കുക അല്ലെങ്കിൽ മായ്ക്കുക, അതുമല്ലെനിൽ വികസിക്കുന്നതുവരെ USERFY ചെയ്യുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരുARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:15, 6 നവംബർ 2010 (UTC)

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

ഡി.വി.വി എച്ച്.എസ്സ്. എസ്സ്.തലവൂർ[തിരുത്തുക]

വികസിപ്പിക്കുക അല്ലെങ്കിൽ മായ്ക്കുക, അതുമല്ലെനിൽ വികസിക്കുന്നതുവരെ USERFY ചെയ്യുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരുARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:16, 6 നവംബർ 2010 (UTC)

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

റഷീദ് പരപ്പനങ്ങാടി[തിരുത്തുക]

3 മാസമായിട്ടും ലേഖനത്തിന് വളർച്ചയില്ല,വികസിപ്പിക്കുക അല്ലെങ്കിൽ മായ്ക്കുക, അതുമല്ലെനിൽ വികസിക്കുന്നതുവരെ USERFY ചെയ്യുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:28, 6 നവംബർ 2010 (UTC)

മൂന്ന് മാസമായിട്ടും വളർച്ചയില്ല എന്നത് തത്കാലം ഒരു കാരണമല്ല. അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

വി. വിജയകുമാർ[തിരുത്തുക]

4 മാസമായിട്ടും ലേഖനത്തിന് വളർച്ചയില്ല,വികസിപ്പിക്കുക അല്ലെങ്കിൽ മായ്ക്കുക, അതുമല്ലെനിൽ വികസിക്കുന്നതുവരെ USERFY ചെയ്യുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:33, 6 നവംബർ 2010 (UTC)

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

വി.എം. ഗിരിജ[തിരുത്തുക]

6 മാസമായിട്ടും ലേഖനത്തിന് വളർച്ചയില്ല,വികസിപ്പിക്കുക അല്ലെങ്കിൽ മായ്ക്കുക, അതുമല്ലെനിൽ വികസിക്കുന്നതുവരെ USERFY ചെയ്യുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:34, 6 നവംബർ 2010 (UTC)

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

സി. അഷ്റഫ്[തിരുത്തുക]

12 മാസമായിട്ടും ലേഖനത്തിന് വളർച്ചയില്ല,വികസിപ്പിക്കുക അല്ലെങ്കിൽ മായ്ക്കുക, അതുമല്ലെനിൽ വികസിക്കുന്നതുവരെ USERFY ചെയ്യുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:35, 6 നവംബർ 2010 (UTC)

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

സി.എസ്. ചന്ദ്രിക[തിരുത്തുക]

6 മാസമായിട്ടും ലേഖനത്തിന് വളർച്ചയില്ല,വികസിപ്പിക്കുക അല്ലെങ്കിൽ മായ്ക്കുക, അതുമല്ലെനിൽ വികസിക്കുന്നതുവരെ USERFY ചെയ്യുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:36, 6 നവംബർ 2010 (UTC)

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

സീറോമലബാർ സഭയുടെ ആരാധാനാവത്സരമനുസരിച്ചുള്ള തിരുനാളുകൾ[തിരുത്തുക]

7 മാസമായിട്ടും ലേഖനത്തിന് വളർച്ചയില്ല,വികസിപ്പിക്കുക അല്ലെങ്കിൽ മായ്ക്കുക, അതുമല്ലെനിൽ വികസിക്കുന്നതുവരെ USERFY ചെയ്യുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:37, 6 നവംബർ 2010 (UTC)

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

സൗന്ദര്യ രജനികാന്ത്[തിരുത്തുക]

9 മാസമായിട്ടും ലേഖനത്തിന് വളർച്ചയില്ല,വികസിപ്പിക്കുക അല്ലെങ്കിൽ മായ്ക്കുക, അതുമല്ലെനിൽ വികസിക്കുന്നതുവരെ USERFY ചെയ്യുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:39, 6 നവംബർ 2010 (UTC)

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)

ഹാസ്യകൈരളി (മാസിക)[തിരുത്തുക]

6 മാസമായിട്ടും ലേഖനത്തിന് വളർച്ചയില്ല,വികസിപ്പിക്കുക അല്ലെങ്കിൽ മായ്ക്കുക, അതുമല്ലെനിൽ വികസിക്കുന്നതുവരെ USERFY ചെയ്യുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:40, 6 നവംബർ 2010 (UTC)

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സം‌വാദം 01:32, 7 നവംബർ 2010 (UTC)