വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം 5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വെള്ളൂർ (കണ്ണൂർ)[തിരുത്തുക]

ഈ സ്ഥലം അത്രത്തോളം പ്രാധാന്യമുള്ളതാണോ? --സിദ്ധാർത്ഥൻ 14:55, 9 ഫെബ്രുവരി 2009 (UTC)Reply[reply]

എതെങ്കിലും ലേഖനത്തിൽ ലയിപ്പിക്കാൻ പറ്റുമോ? --സാദിക്ക്‌ ഖാലിദ്‌ 07:31, 11 ഫെബ്രുവരി 2009 (UTC)Reply[reply]

അറിയാത്ത സ്ഥലങ്ങൾ മറ്റുള്ളവർ അറിയട്ടെ മായ് ചുകളയേണ്ടന്നാണ് എന്റെ അഭിപ്രായം.-- ജിഗേഷ് സന്ദേശങ്ങൾ  06:51, 11 മാർച്ച് 2009 (UTC)Reply[reply]

സ്ഥലത്തിന്‌ ശ്രദ്ധേയതാനയം ബാധകമാണോ? --ജ്യോതിസ് 15:40, 23 മാർച്ച് 2009 (UTC)Reply[reply]
ഇത് ഒഴിവാക്കേണ്ടതില്ലെന്നു തോന്നുന്നു.. --Vssun 17:08, 23 മാർച്ച് 2009 (UTC)Reply[reply]

ഞാൻ നോക്കിയിട്ട് കണ്ടില്ല. നയം ഉണ്ടെങ്കിലും ഇല്ലെങ്കിലും “കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിലാണ്‌ ഈ പ്രദേശം ഉൾപ്പെടുന്നത്. എന്ന് ലേഖനത്തിൽ പറയുന്നുണ്ട്“ കുറഞ്ഞപക്ഷം കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിനെ പറ്റിയുള്ള ലേഖനത്തിലെങ്കിലും ഉൾപെടുത്താൻ പറ്റുന്നതാണ് --സാദിക്ക്‌ ഖാലിദ്‌ 17:12, 23 മാർച്ച് 2009 (UTC)Reply[reply]

ഹാസ്യ സാഹിത്യം[തിരുത്തുക]

വിജ്ഞാനകോശനിലവാരമില്ല --Vssun 19:08, 20 ഫെബ്രുവരി 2009 (UTC)Reply[reply]

സുനിൽ പറഞ്ഞതിനെ അംഗീകരിക്കുന്നു. -- ജിഗേഷ് സന്ദേശങ്ങൾ  06:03, 14 മാർച്ച് 2009 (UTC)Reply[reply]

മഇ്സറ[തിരുത്തുക]

ലേഖനത്തിന്റെ തലെകെട്ട് ശരിയല്ല. മാത്രവുമല്ല ലേഖനമാക്കാനള്ള വിവരങ്ങൾ ഉൾകൊള്ളുന്നില്ല. --Jigesh talk 10:40, 17 മാർച്ച് 2009 (UTC)Reply[reply]

പ്രതിഹാരർ[തിരുത്തുക]

ലേഖനത്തിൽ ഒരു വിവരണവുമില്ല.--Jigesh talk 10:55, 17 മാർച്ച് 2009 (UTC)Reply[reply]

921™ നയൻ റ്റു വൺ[തിരുത്തുക]

ഈ ലേഖനത്തിന്റെ ശ്രദ്ധേയത എന്താണ്? --സിദ്ധാർത്ഥൻ 13:18, 23 മാർച്ച് 2009 (UTC)Reply[reply]

  • ശ്രദ്ധേയതയില്ല നീക്കം ചെയ്യണം എന്നഭിപ്രായപ്പെടുന്നു.--സുഭീഷ് - സം‌വാദങ്ങൾ 13:25, 23 മാർച്ച് 2009 (UTC)Reply[reply]
  • നീക്കം ചെയ്യാവുന്നതാണ്. --Vssun 17:19, 23 മാർച്ച് 2009 (UTC)Reply[reply]
  • വാൻഡലിസമാണെന്നു തോന്നുന്നു. വേഗം നീക്കം ചെയ്യാൻ നിർദേശിക്കുന്നു. --ജേക്കബ് 23:26, 25 മാർച്ച് 2009 (UTC)Reply[reply]

തളിക[തിരുത്തുക]

ആവശ്യത്തിനു വിവരങ്ങളില്ല --Anoopan| അനൂപൻ 14:25, 2 ഏപ്രിൽ 2009 (UTC)Reply[reply]

ഒടക്കുസിറ്റി[തിരുത്തുക]

Vssun നല്കിയ AFD പ്രക്രിയ പൂർത്തിയാക്കുന്നു. നല്കിയ കാരണം: അവലംബം ചേർക്കണം.. --സിദ്ധാർത്ഥൻ 09:10, 3 ഏപ്രിൽ 2009 (UTC)Reply[reply]

ഈ പേരുവച്ച് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ഒരു ലിങ്ക് കിട്ടിയിരുന്നു (മാതൃഭൂമിയിലെ).. പക്ഷേ ആ ലിങ്ക് വർക്ക് ശരിക്ക് വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. --Vssun 06:37, 6 ഏപ്രിൽ 2009 (UTC)Reply[reply]

Odakkucity-Kattankavala --Anoopan| അനൂപൻ 07:11, 6 ഏപ്രിൽ 2009 (UTC)Reply[reply]

ഐ.എൻ.എസ്. വിരാട്[തിരുത്തുക]

ഒറ്റവരി --അഭി 18:13, 5 ഏപ്രിൽ 2009 (UTC)Reply[reply]

ഐ.എൻ.എസ് വിരാട് എന്നല്ലേ? --ഉപയോക്താവ്:Challiyan/Sign 07:28, 6 ഏപ്രിൽ 2009 (UTC)Reply[reply]
കുറച്ചു വിവരങ്ങൾ ചേർത്തിട്ടുണ്ട്. --സിദ്ധാർത്ഥൻ 07:53, 6 ഏപ്രിൽ 2009 (UTC)Reply[reply]

വടിവേലു[തിരുത്തുക]

തെളിവില്ല എന്നതാൺ ചെയ്യാനുള്ള കാരണം --ശ്രീകല 16:51, 6 ഏപ്രിൽ 2009 (UTC)Reply[reply]

സൂക്ഷ്മദർശിനി[തിരുത്തുക]

ഒറ്റവരി ലേഖനം --Anoopan| അനൂപൻ 08:02, 17 ഏപ്രിൽ 2009 (UTC)Reply[reply]


മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ലേഖനം നിലനിർത്തണം. അത്യാവശ്യമുള്ള ലേഖനമാണ് ഇതെല്ലാം, ഇങ്ങനൊയൊക്കെ ഒഴിവാക്കാൻ തുടങ്ങിയാൽ നല്ല ലേഖനങ്ങൾക്ക് തുടക്കം ഇല്ലാതെയാകും --Jigesh talk 09:41, 17 ഏപ്രിൽ 2009 (UTC)Reply[reply]

ഒഴിവാക്കണം എന്നാഗ്രഹിച്ചല്ല മായ്ക്കുക ഫലകം ഇട്ടത്. ലേഖനത്തിൽ ഇപ്പോൾ കുറച്ചെങ്കിലും വിവരങ്ങൾ വന്നല്ലോ. അതു തന്നെയാണ് ഞാനുദ്ദേശിച്ചതും. അല്ലെങ്കിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഈ ലേഖനം ഇങ്ങനെ തന്നെ കുറെക്കാലം കിടന്നേനെ --Anoopan| അനൂപൻ 10:13, 17 ഏപ്രിൽ 2009 (UTC)Reply[reply]

അടുക്കള[തിരുത്തുക]

ഒറ്റവരി ലേഖനം--Subeesh Talk‍ 13:33, 17 ഏപ്രിൽ 2009 (UTC)Reply[reply]

പന്തേരാ[തിരുത്തുക]

ഒറ്റവരി --അഭി 10:57, 15 ഏപ്രിൽ 2009 (UTC)Reply[reply]

അഹ്‌ല് അൽബൈത്ത്[തിരുത്തുക]

തെളിവ് ഇല്ല, ശ്രദ്ധേയതയില്ല-- ലീ 2©©8 /††← 07:42, 17 ഫെബ്രുവരി 2009 (UTC)Reply[reply]

അവലംബം ഒരെണ്ണം ചേർത്തിട്ടുണ്ട്. നീക്കം ചെയ്യേണ്ടതില്ല എന്ന് അഭിപ്രായപ്പെടുന്നു --Vssun 06:08, 7 ഏപ്രിൽ 2009 (UTC)Reply[reply]
ഇത് നിലനിർത്താമെന്ന് തോന്നുന്നു. --  Rameshng | Talk  09:36, 18 ഏപ്രിൽ 2009 (UTC)Reply[reply]

മെഗാപോഡ്[തിരുത്തുക]

വേണ്ടത്ര വിവരങ്ങളില്ലാത്ത ഒറ്റവരി ലേഖനം.--സുഭീഷ് - സം‌വാദങ്ങൾ 06:58, 27 മാർച്ച് 2009 (UTC)Reply[reply]

കൂടുതൽ വിവരങ്ങൾ ചേർത്ത് ലേഖനം നന്നാക്കിയെടുത്ത് നിലനിർത്തണം എന്നാണ് എന്റെ അഭിപ്രായം--Jigesh talk 07:17, 27 മാർച്ച് 2009 (UTC)Reply[reply]

കുഴിത്തപ്പി[തിരുത്തുക]

തെളിവ് ഇല്ല 2 വർഷമായി. --ശ്രീകല 16:46, 6 ഏപ്രിൽ 2009 (UTC)Reply[reply]

റെഫറൻസ് കിട്ടാനായി ഒരു വഴിയുമില്ല. ഓർമ്മയിൽ നിന്നെടുത്ത് എഴുതിയതാണ്‌. നാടൻ കളിയായതിനാൽ ഇത്തരം ലേഖനങ്ങൾക്ക് ഇളവ് നൽകണം എന്ന ഒരു പൊതു അഭിപ്രായം പണ്ടുണ്ടായിരുന്നു. --Vssun 06:02, 7 ഏപ്രിൽ 2009 (UTC)Reply[reply]
നിലനിർത്തുക--അഭി 06:14, 7 ഏപ്രിൽ 2009 (UTC)Reply[reply]
  • ക്രിക്കറ്റോ, ഫുട്ബോളോ, ഹോക്കിയോ പോലെ ലോകം മുഴുവൻ അറിയപ്പെടുന്ന കളിയല്ലല്ലോ ഇത്, അതുകൊണ്ട് ഇത്തരം ലേഖനങ്ങൾക്ക് തെളിവ് സംഘടിപ്പിക്കാൻ ബുദ്ധിമുട്ടാകാനാണ് സാധ്യത, അതുകൊണ്ടുതന്നെ ഇത്തരം ലേഖനങ്ങൾക്ക് ഇളവ് നൽകി നിലനിർത്തണം എന്നഭിപ്രായപ്പെടുന്നു.--Subeesh Talk‍ 06:57, 7 ഏപ്രിൽ 2009 (UTC)Reply[reply]
ഇത്തരത്തിലുള്ള ലേഖനങ്ങൾക്ക് തെളിവ് ഉണ്ടാക്കുക പ്രയാസം തന്നെ, ഇതിന്റെ സം വാദ താൾ കണ്ടാൽ അത്യാവശത്തിന് മനസ്സിലാകൂം എന്നു തോന്നുന്നു. ഒഴിവാക്കരുത് എന്നാണ് എന്റെ അഭിപ്രായം.--Jigesh talk 06:58, 9 ഏപ്രിൽ 2009 (UTC)Reply[reply]

തൃക്കൈപാട്ട ക്ഷേത്രം[തിരുത്തുക]

ഒറ്റവരി ലേഖനം. --സാദിക്ക്‌ ഖാലിദ്‌ 05:54, 18 ഏപ്രിൽ 2009 (UTC)Reply[reply]

സുന്ദരിക്ക് പൊട്ട്കുത്ത്[തിരുത്തുക]

ശരിയായ നിർവചനമില്ല. --സാദിക്ക്‌ ഖാലിദ്‌ 07:17, 18 ഏപ്രിൽ 2009 (UTC)Reply[reply]

പനമരം[തിരുത്തുക]

ഒറ്റവരി ലേഖനം --സാദിക്ക്‌ ഖാലിദ്‌ 07:21, 18 ഏപ്രിൽ 2009 (UTC)Reply[reply]

കിട്ടിയ വിവരങ്ങൾ ചേർത്തിട്ടുണ്ട് . എ.എഫ്.ഡി നീക്കാൻ പറ്റുന്ന അവസ്ഥയിലാണോന്ന് ഒന്ന് നോക്കണേ... --  Rameshng | Talk  08:50, 18 ഏപ്രിൽ 2009 (UTC)Reply[reply]
ഇൻഫോ ബോക്സ് മാറ്റിയിട്ടുണ്ട്. ഇത് ഒരു പ്രധാന സ്ഥലം തന്നെയാണ്. ഞാൻ ഇവിടെ പോയിട്ടുണ്ട്. ഇത് മായ്ക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.--Jigesh talk 11:12, 21 ഏപ്രിൽ 2009 (UTC)Reply[reply]

വിശേഷ ദിവസങ്ങള്[തിരുത്തുക]

സംവാദം കാണുക --സാദിക്ക്‌ ഖാലിദ്‌ 09:12, 20 ഏപ്രിൽ 2009 (UTC)Reply[reply]

അനാവശ്യ താൾ , ഇതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല--Jigesh talk 11:23, 21 ഏപ്രിൽ 2009 (UTC)Reply[reply]

ശത്രുഘ്നൻ[തിരുത്തുക]

ഒറ്റവരി.ആവശ്യത്തിനു വിവരങ്ങളില്ല --Anoopan| അനൂപൻ 06:36, 25 ഏപ്രിൽ 2009 (UTC)Reply[reply]

ഈ ലേഖനം നിലനിർത്തേണ്ടതാണ്. അത്യാവശ്യത്തിനുള്ളത് ഉണ്ടെന്നാണ് അഭിപ്രായം--Jigesh talk 05:38, 28 ഏപ്രിൽ 2009 (UTC)Reply[reply]


എഴുമാന്തുരുത്ത്[തിരുത്തുക]

ഒറ്റവരി.ആവശ്യത്തിനു വിവരങ്ങളില്ല

Isahaq Kaippatta Biography[തിരുത്തുക]

ശ്രദ്ധേയതയില്ല. ഉള്ളടക്കം ഇംഗ്ലീഷിലും. SD കേസാണ്. മായ്ക്കുന്നു. --അഭി 07:36, 29 ഏപ്രിൽ 2009 (UTC)Reply[reply]

ഇത്തരം ലേഖനങ്ങൾക്കൊന്നും ഒരു അഡ്‌മിൻ മായ്ക്കുക ഫലകം ചേർക്കുകയും മറ്റൊരാൾ നീക്കം ചെയ്യുകയും ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. --Anoopan| അനൂപൻ 07:42, 29 ഏപ്രിൽ 2009 (UTC)Reply[reply]

കൊടിഞ്ഞി (മലപ്പുറം)[തിരുത്തുക]

ഒറ്റവരി ലേഖനം --സാദിക്ക്‌ ഖാലിദ്‌ 07:22, 18 ഏപ്രിൽ 2009 (UTC)Reply[reply]

ഈ ലേഖനം ഒന്ന് നോക്കണേ..ഒരു രക്ഷപ്പെടുത്തൽ ശ്രമം നടത്തിയിട്ടുണ്ട്. --  Rameshng | Talk  08:35, 18 ഏപ്രിൽ 2009 (UTC)Reply[reply]

ഭാഷാഗോത്രങ്ങൾ[തിരുത്തുക]

അസംബന്ധം, എന്തെന്നു എഴുതിയ ആൾക്കുതന്നെ തിരിച്ചറിയാത്ത content ചേർത്തുവെച്ചിരിക്കുന്നു. --Not4u 17:31, 16 ഏപ്രിൽ 2009 (UTC)Reply[reply]

എഴുതിയ ആൾ മാത്രമല്ലല്ലോ വിക്കിപീഡിയയിലെ അംഗങ്ങൾ. ഇതിനെ നന്നാക്കിയെടുക്കാൻ ശ്രമിക്കുകയല്ലേ വേണ്ടത്. --Challiovsky Talkies ♫♫ 11:55, 18 മേയ് 2009 (UTC)Reply[reply]
ആർക്ക് മനസ്സിലായില്ല എന്നാൺ പറയുന്നത്. എ. എഫ്.ഡി മാറ്റി ലേഖനം മെച്ചപ്പെടുത്തിയെടുക്കണം.--Jigesh talk 12:02, 18 മേയ് 2009 (UTC)Reply[reply]

അഷ്ടകരണങ്ങൾ[തിരുത്തുക]

ആവശ്യത്തിന് വിവരങ്ങളില്ല. ഒരു ലിസ്റ്റ് മാത്രം. --സിദ്ധാർത്ഥൻ 10:13, 27 മാർച്ച് 2009 (UTC)Reply[reply]

മായ്ക്കുന്നതാണ് നല്ലത് --Jigesh talk 11:21, 21 ഏപ്രിൽ 2009 (UTC)Reply[reply]


അഷ്ടനാഗങ്ങൾ[തിരുത്തുക]

ആവശ്യത്തിന് വിവരങ്ങളില്ല. ഇപ്പോൾ ലിസ്റ്റ് മാത്രം. --സിദ്ധാർത്ഥൻ 10:15, 27 മാർച്ച് 2009 (UTC) പ്രതിപാദ്യവിഷയത്തെ പറ്റി ഒന്നും പറയുന്നില്ല --സാദിക്ക്‌ ഖാലിദ്‌ 07:26, 18 ഏപ്രിൽ 2009 (UTC)Reply[reply]

ഇംഗ്ലീഷ് വിക്കിയിൽ കണ്ടത് ചേർത്തിട്ടുണ്ട്. ആരെങ്കിലും ഇതിനെ പറ്റി അറിയാമെങ്കിൽ ഒന്ന് ശരിയാക്കിയാൽ നല്ലതായിരുന്നു --  Rameshng | Talk  08:21, 18 ഏപ്രിൽ 2009 (UTC)Reply[reply]
രണ്ടു പട്ടികയും, നാഗരാജാവ് എന്ന താളിലെ വിവരങ്ങളും തമ്മിൽ പൊരുത്തമില്ല. ഇനി ഇതൊക്കെ പര്യായങ്ങളാണോ? --സാദിക്ക്‌ ഖാലിദ്‌ 09:25, 18 ഏപ്രിൽ 2009 (UTC)Reply[reply]
പര്യായങ്ങൾ ഉണ്ട്. അതിൽ ആകെ കൺ‌ഫ്യൂഷൻ.. അറിയാവുന്നവരോട് ചോദിക്കണം.--  Rameshng | Talk  09:28, 18 ഏപ്രിൽ 2009 (UTC)Reply[reply]

വിനായക മിഷൻസ് എഞ്ചിനീയറിംഗ് കോളേജ്, സേലം[തിരുത്തുക]

ശ്രദ്ധേയതയില.. --Vssun 23:51, 31 മാർച്ച് 2009 (UTC)Reply[reply]

don't delete this article. i will more information.--ലൂയി വാമ്പ 14:06, 5 ഏപ്രിൽ 2009 (UTC)Reply[reply]
ഈ ലേഖനത്തിന് എത്രമാത്രം ശ്രദ്ധേയതയുണ്ട്. മികച്ച കോളേജാണെന്ന് പറയുന്നു എന്നല്ലാതെ?? ലേഖനം മായ്ക്കുന്നതല്ലെ നല്ലത്? --Jigesh talk 07:01, 9 ഏപ്രിൽ 2009 (UTC)Reply[reply]

--ലൂയി വാമ്പയ്ക്ക് ലേഖനത്തിൽ ആവശ്യമായ വിവരങ്ങൾ കൊടുക്കാൻ സമയം നൽകണമെന്ന് അഭിപ്രായപ്പെടുന്നു. ഒരു വിദ്യാലയത്തിന് ശ്രദ്ധേയതയില്ലെന്ന് പറയുന്നത് കുറച്ച് കടുപ്പമാണ്. - ശ്രീജിത്ത് കെ 07:49, 17 ഏപ്രിൽ 2009 (UTC)Reply[reply]

ഇംഗ്ലീഷിലെ ഈ ലേഖനവും വിനായക മിഷൻസ് എഞ്ചിനീയറിംഗ് കോളേജ്, സേലം ഇതും ഒന്ന് തന്നെ ആണൊ? വെബ് സൈറ്റുകൾ വ്യത്യസ്തമായി കാണുന്നു. വിനായക മിഷൻസ് എഞ്ചിനീയറിംഗ് കോളേജ്, സേലം ഇതിന്റെ ദാ ലേഖനത്തിൽ പറഞ്ഞ പോലെ http://www.vmkvec.ac.in/ ഇതാണ്. പക്ഷേ, ഇംഗ്ലീഷ് ലേഖനത്തിന്റെ http://www.vinayakamission.com/ ഇതുമാണ്.--  Rameshng | Talk  09:34, 18 ഏപ്രിൽ 2009 (UTC)Reply[reply]

ഇത് ഇങ്ങനെ തന്നെ ഒരു വിവരങ്ങളൂം വ്യക്തമാക്കാതെ കിടക്കുകയാണെങ്കിൽ മായ്ക്കുക തന്നെ.--Jigesh talk 06:51, 2 മേയ് 2009 (UTC)Reply[reply]

അഷ്ടൈശ്വര്യങ്ങൾ[തിരുത്തുക]

പ്രതിപാദ്യവിഷയം എന്താണെന്ന് പറയുന്നില്ല --സാദിക്ക്‌ ഖാലിദ്‌ 07:20, 18 ഏപ്രിൽ 2009 (UTC)Reply[reply]

സാദിക്ക് പറഞ്ഞത് ശരിതന്നെ. ഇത് ഒഴിവാക്കാവുന്നതാണ്.--Jigesh talk 11:13, 21 ഏപ്രിൽ 2009 (UTC)Reply[reply]
എന്തിനെക്കുറിച്ചാണെന്ന് യാതൊരു വിവരവും നൽകിയിട്ടില്ല. നീക്കം ചെയ്യാവുന്നതാണ്‌ --ജുനൈദ് (സം‌വാദം) 05:28, 10 മേയ് 2009 (UTC)Reply[reply]

ആനവാരിയും പൊൻകുരിശും[തിരുത്തുക]

ഒറ്റവരി ലേഖനം --സാദിക്ക്‌ ഖാലിദ്‌ 07:26, 18 ഏപ്രിൽ 2009 (UTC)Reply[reply]

വിപുലീകരിക്കുന്നിലെങ്കിൽ മായ്കാവുന്നതാണ്.--Jigesh talk 06:49, 2 മേയ് 2009 (UTC)Reply[reply]

പൊൽപാക്കര[തിരുത്തുക]

ഒറ്റവരി ലേഖനം --സാദിക്ക്‌ ഖാലിദ്‌ 07:26, 18 ഏപ്രിൽ 2009 (UTC)Reply[reply]

അഷ്ടമംഗല്യം[തിരുത്തുക]

പ്രതിപാദ്യവിഷയത്തെ പറ്റി ഒന്നും പറയുന്നില്ല --സാദിക്ക്‌ ഖാലിദ്‌ 07:26, 18 ഏപ്രിൽ 2009 (UTC)Reply[reply]

മായ്ക്കേണ്ടത് തന്നെ--Jigesh talk 11:23, 21 ഏപ്രിൽ 2009 (UTC)Reply[reply]

അത്യാവശ്യവിവരങ്ങൾ നൽകിയിട്ടുണ്ട്. ലേഖനം നിലനിർത്താവുന്നതാണ്--Jigesh talk 12:01, 29 ഏപ്രിൽ 2009 (UTC)Reply[reply]


തൊഴിൽവാർത്ത[തിരുത്തുക]

ഒറ്റവരി ലേഖനം--Subeesh Talk‍ 14:15, 29 ഏപ്രിൽ 2009 (UTC)Reply[reply]

  • ഒരു പുതിയ ഉപയോക്താവ് ഒന്നര മണിക്കൂർ മുൻപ് എഴുതിയ ഒരു ലേഖനം നയങ്ങൾക്കെതിരായതിനാൽ നീക്കം ചെയ്യാൻ നിർദ്ദേശിച്ചുകാണുമ്പോൾ, പാവം യൂസർ വിക്കീയിൽ നിന്ന് ഓടുന്ന വഴിയിൽ പിന്നെ പുല്ലു മുളക്കില്ല. ഇത് ക്രൂരതയാണ്. വിക്കിപീഡിയ:പുതുമുഖങ്ങളെ കടിച്ചു കുടയരുത് എന്ന നയത്തിനെതിരാണിത് എന്നാണ് എന്റെ അഭിപ്രായം. --  Rameshng | Talk  14:27, 29 ഏപ്രിൽ 2009 (UTC)Reply[reply]
  • തീർച്ചയായും രമേഷ് പറഞ്ഞത് ശരിയാണ്. ഈ ലേഖനം നമ്മുക്ക് വിപുലീകരിക്കാവുന്നതാണ്. മായ്ച്ച് കളയേണ്ട ആവശ്യമൊന്നുമില്ല.--Jigesh talk 06:47, 2 മേയ് 2009 (UTC)Reply[reply]
കുറച്ചു വിവരങ്ങൾ ചേർത്തിട്ടുണ്ട്. --സിദ്ധാർത്ഥൻ 11:34, 2 മേയ് 2009 (UTC)Reply[reply]

ന്യൂന ത്രികോണം[തിരുത്തുക]

ഒറ്റവരി ലേഖനം--Subeesh Talk‍ 14:19, 29 ഏപ്രിൽ 2009 (UTC)Reply[reply]

ജയകൃഷ്ണൻ കാവാലം[തിരുത്തുക]

യാതൊരു ശ്രദ്ധേയതയുമില്ലാത്ത വ്യക്തിയെകുറിച്ചുള്ള വിവരണം ഉടൻ മായ്ക്കേണ്ടതാണ്.--Jigesh talk 06:45, 2 മേയ് 2009 (UTC)Reply[reply]

എരുമക്കള്ളി[തിരുത്തുക]

ചിത്രവും, ഇൻഫോബോക്സും മാത്രം--Subeesh Talk‍ 13:54, 9 മേയ് 2009 (UTC)Reply[reply]

--

  • Symbol oppose vote.svg എതിർക്കുന്നു ഇംഗ്ലീഷ് വിക്കിയിൽ വിശദമായ ലേഖനം ഉണ്ട് ഇതിന്. കുറച്ച് സമയം കൊടുത്താൽ ആർക്കെങ്കിലും ഇത് വിവർത്തനം ചെയ്യാവുന്നതേയുള്ളൂ. -- ശ്രീജിത്ത് കെ 14:17, 12 മേയ് 2009 (UTC)Reply[reply]

--

  • Symbol support vote.svg അനുകൂലിക്കുന്നു ആരും എഴുതുന്നില്ലെങ്കിൽ ഇത് മായ്ക്കാവുന്നതാണ്.--Jigesh talk 07:04, 18 മേയ് 2009 (UTC)Reply[reply]
  • ദയവായി ഒരു ദിവസത്തെ കൂടി കാത്തിരിക്കുക.--  Rameshng | Talk  10:00, 18 മേയ് 2009 (UTC)Reply[reply]

കൂതറഅവലോകനം[തിരുത്തുക]

"ശ്രദ്ധേയത ഇല്ല. ബ്ലോഗ് സൈറ്റിന്റെ പരസ്യം."--[[user:rameshng|<span == ഐവർകല ==

ഈ ഗ്രാമം അത്രയേറെ പ്രാധാന്യമുള്ളതാണോ? കൂടുതൽ വിവരങ്ങൾ വേണം. --സിദ്ധാർത്ഥൻ 13:00, 2 ഏപ്രിൽ 2009 (UTC)Reply[reply]

അത്ര പ്രാധാന്യം ഒന്നും തോന്നുന്നില്ല. ഇത് മാക്കുന്നതാൺ നല്ലത്.--Jigesh talk 09:38, 29 ഏപ്രിൽ 2009 (UTC)Reply[reply]

നരകം[തിരുത്തുക]

മായ്ക്കൽ നടപടിക്രമം പൂർത്തിയാക്കുവാൻ --സാദിക്ക്‌ ഖാലിദ്‌ 06:02, 18 ഏപ്രിൽ 2009 (UTC)Reply[reply]

മാദ്ധ്യമം[തിരുത്തുക]

ഒറ്റവരി ലേഖനം --സാദിക്ക്‌ ഖാലിദ്‌ 07:18, 18 ഏപ്രിൽ 2009 (UTC)Reply[reply]

ഇംഗ്ലീഷിലെ ഇതാണൊ സംഭവം? മലയാളത്തിൽ നല്ല വിവർത്തകർ ഉണ്ടെങ്കിൽ ഇതൊന്നു വിവർത്തനം ചെയ്യാം. --  Rameshng | Talk  08:53, 18 ഏപ്രിൽ 2009 (UTC)Reply[reply]

വെപ്പാട്ടി[തിരുത്തുക]

ഒറ്റവരി ലേഖനം --Anoopan| അനൂപൻ 06:49, 12 മേയ് 2009 (UTC)Reply[reply]

ശൈഖ് മുഹമ്മദ് കാരകുന്ന്[തിരുത്തുക]

യാതൊരു ശ്രദ്ധേയതയുമില്ല.--Jigesh talk 11:07, 16 മേയ് 2009 (UTC)Reply[reply]

വിക്കിപീഡിയ സംവാദം:ഒഴിവാക്കൽ നയം എന്ന താളിൽ നിന്നും ശേഖരിച്ചത്.

ഒഴിവാക്കാൻ പറയുന്ന ഏത് കാരണങ്ങളാണ്‌ ശൈഖ് മുഹമ്മദ് കാര‍കുന്ന് എന്ന താളിനെ പ്രസക്തമാക്കുന്നത് എന്ന് വ്യക്തമാക്കണം. ഒരു ലേഖനം ഒഴിവാക്കുന്നതിലല്ല മറിച്ച് അതെങ്ങനെ നിലനിർത്താം എന്നതാണല്ലോ പ്രധാനം. കേരളത്തിലെ വിവിധമുസ്ലിം സംഘടനാ നേതാക്കളിൽ പ്രമുഖ സ്ഥാനമുണ്ട് അദ്ദേഹത്തിന്‌. കേരളത്തിലെ അറിയപ്പെട്ട ഇസ്ലാമിക പ്രസിദ്ധീകരണാലയമായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടർ മാത്രമല്ല ആ പ്രസാധാലയം ഇറക്കിയിട്ടുള്ള ഇസ്ലാമിക വിജ്ഞാന കോശത്തിൽ മുഖ്യ പങ്കാളികൂടിയായിട്ടുള്ള ആളാണിദ്ദേഹം.മത വേദികളിലും ബഹുമത സം‌വാദ വേദികളിലും മതേതര വേദികളിലും സജീവ സാനിധ്യമാണ്‌ ശൈഖ് മുഹമ്മദ്.

ആറുപതോളം ഗ്രന്ഥങ്ങൾ എഴുതീട്ടുള്ള ശൈഖ് മുഹമ്മദ്, വാണിദാസ് എളായാവൂരുമായി ചേർന്നെഴുതീട്ടുള്ള ഖുർ‌ആനിന്റെ ലളിത സാരം എന്ന കൃതി ഏറെ ചർച്ച ചെയ്യപെട്ട പുസ്തമാണ്‌. --Apibrahimk 11:53, 16 മേയ് 2009 (UTC)Reply[reply]

ഇദ്ദേഹത്തെക്കുറിച്ച് തിരഞ്ഞപ്പോൾ കിട്ടിയ രണ്ടു കണ്ണികൾ ലേഖനത്തിന്റെ സം‌വാദത്താളിൽ ചേർത്തിട്ടുണ്ട്. എങ്കിലും അത് രണ്ടും അദ്ദേഹം ചില യോഗങ്ങളിൽ പങ്കെടുത്തു സംസാരിച്ചു എന്നു മാത്രമാണ്‌. കൂടുതൽ യോഗ്യമായ അവലംബങ്ങൾ പ്രതീക്ഷിക്കുന്നു. --Vssun 14:28, 21 മേയ് 2009 (UTC)Reply[reply]

എൻ.എം. ഹുസൈൻ[തിരുത്തുക]

ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 14:57, 16 മേയ് 2009 (UTC)Reply[reply]

തീർച്ച യായും മായ്ക്കവുന്നതാണ്.--Jigesh talk 07:03, 18 മേയ് 2009 (UTC)Reply[reply]

വിക്കിപീഡിയ:പുതുമുഖങ്ങളെ കടിച്ചു കുടയരുത് എന്ന കുറിപ്പ് വായിച്ചവർക്ക് പുതുമുഖമായ ഈ യൂസർ എഴുതിയ ലേനങ്ങൾ(എൻ.എം. ഹുസൈൻ,ശൈഖ് മുഹമ്മദ് കാരകുന്ന്) മായ്ക്കണമെന്ന് ഒന്നാം മണിക്കൂറിൽ തന്നെ ഫലകം നിരത്തൻ പ്രേരിപ്പിക്കുമായിരുന്നില്ല. വെളിച്ചവും കാറ്റും പടിഞാറ് നിന്ന് മാത്രമല്ല കിഴക്ക് നിന്നും വരണമെന്ന് കരുതുന്ന ഒരു വിക്കിയനാണിത്.--Apibrahimk 07:13, 20 മേയ് 2009 (UTC)Reply[reply]

സുഹൃത്തെ,

താങ്കൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്‌. ഇവിടെ പ്രതിപാദിക്കുന്ന എല്ലാ ലേഖനങ്ങളും ഒഴിവാക്കപ്പെടുമെന്ന് ഒരു നയവുമില്ല. ഇന്നത്തെ അവസ്ഥയിൽ ലേഖനം വിക്കിപീഡിയയുടെ ശ്രദ്ധേയതാനയത്തിന്റെ പരിധിയിൽ വരാത്തതിനാലാണ്‌ മായ്ക്കുവാൻ നിർദ്ദേശിച്ചത്. ലേഖനത്തിനു ആവശ്യമായ അവലംബം, ആധികാരികമായ തെളിവുകൾ എന്നിവ നൽകിയാൽ ലേഖനം നിലനിർത്താവുന്നതേയുള്ളൂ.ആശംസകളോടെ --Anoopan| അനൂപൻ 07:27, 20 മേയ് 2009 (UTC)Reply[reply]

'ശ്രദ്ധേയതയൂം' 'നയങ്ങൾക്കെതിരായതിനാൽ ഒഴിവാക്കാൻ നിർദേശിക്കുന്നതും' ഒന്നാണോ എന്നിടത്താണ്‌ എന്റെ ഊന്നൽ.വേണ്ടത്ര അവലംബമില്ല അല്ലെങ്കിൽ ശ്രദ്ധേയത പോര എന്നൊക്കെ ചേർത്താൽ മനസ്സിലാക്കാം. ആദ്യം തന്നെ ഒരു ലേഖനത്തിന്‌ അതും ഒരു സം‌വാദം നടത്തുന്നതിന്‌ മുമ്പങ്ങട്ട് AFD ഇട്ടാലോ. ഏതായാലും ഇതിൽ അല്പം എടുത്തു ചാട്ടം ചിലർ നടത്തീട്ടുണ്ട് എന്നാണെന്റെ പക്ഷം

പിന്നെ മറ്റൊരു കാര്യം സുഹൃത്തേ എന്നാണോ അതൊ സുഹൃത്തെ എന്നോ എതായിരിക്കും ശരിയായ പ്രയോഗം--Apibrahimk 10:18, 20 മേയ് 2009 (UTC)Reply[reply]

അഷ്ടഭോഗങ്ങൾ[തിരുത്തുക]

യാതൊരുവിരണവുമില്ല. ലേഖനം എന്താണെന്ന് വ്യക്തമല്ല--Jigesh talk 11:18, 23 മേയ് 2009 (UTC)Reply[reply]

ഉപകരണങ്ങളുടെ ബാൻഡ് വിഡ്ത്-പട്ടിക[തിരുത്തുക]

മലയാളം ഇല്ല. ഇംഗ്ലീഷ് മാത്രം --Jigesh talk 13:52, 27 മേയ് 2009 (UTC)Reply[reply]

style="background-color:automatic; color:Automatic">  Rameshng ]]| Talk  11:06, 20 മേയ് 2009 (UTC)Reply[reply]

മംഗലം ഗവ. ഹയർസെക്കൻററി സ്ക്കൂൾ[തിരുത്തുക]

ശ്രദ്ധേയതയില്ല --Vssun 08:13, 3 ജൂൺ 2009 (UTC)Reply[reply]

അലൻ ഡൻഡിസ്[തിരുത്തുക]

ഒറ്റവരി ലേഖനം--Subeesh Talk‍ 12:24, 1 ജൂൺ 2009 (UTC)Reply[reply]

List of sovereign states[തിരുത്തുക]

മുഴുവൻ ഇംഗ്ലീഷാണ് --Vssun 11:36, 3 ജൂൺ 2009 (UTC)Reply[reply]

ഷോഗൺ[തിരുത്തുക]

ഒറ്റവരി ലേഖനം--Subeesh Talk‍ 14:08, 3 ജൂൺ 2009 (UTC)Reply[reply]

നബീൽ കല്ലായിൽ[തിരുത്തുക]

ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 01:55, 8 ജൂൺ 2009 (UTC)Reply[reply]

Yes check.svg അനുകൂലിക്കുന്നു. മായ്ക്കുക. ഒരു ഇന്റർനെറ്റു് സൈറ്റു് സ്ഥാപിച്ചു എന്നതു് വിക്കിയിൽ ലെഖനം വരാനുള്ള ശ്രദ്ധേയത അല്ല.--Shiju Alex|ഷിജു അലക്സ് 01:38, 9 ജൂൺ 2009 (UTC)Reply[reply]

Yes check.svg ശ്രദ്ധേയതയില്ല. ഒഴിവാക്കാം. --സിദ്ധാർത്ഥൻ 07:29, 9 ജൂൺ 2009 (UTC)Reply[reply]

സലാം കൊടിയത്തൂർ[തിരുത്തുക]

ശ്രദ്ധേയതയില്ല് --Anoopan| അനൂപൻ 01:59, 8 ജൂൺ 2009 (UTC)Reply[reply]

പൂങ്കാവനം.കോം[തിരുത്തുക]

ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 05:56, 8 ജൂൺ 2009 (UTC)Reply[reply]

Yes check.svg വീണ്ടും വിക്കിയിലേക്ക് വെബ് സൈറ്റുകളുടെ പ്രവാഹം. മൂന്നാം കക്ഷി അവലംബമില്ല. ഒഴിവാക്കാം. --സിദ്ധാർത്ഥൻ 07:31, 9 ജൂൺ 2009 (UTC)Reply[reply]

സർഗാലയ[തിരുത്തുക]

ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 07:54, 9 ജൂൺ 2009 (UTC)Reply[reply]

വെബ്‌ലോകം.കോം[തിരുത്തുക]

മൂന്നാം കക്ഷി അവലംബം ഇല്ല. ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 05:54, 10 ജൂൺ 2009 (UTC)Reply[reply]

ബ്രദറൺ അസംബ്ലി[തിരുത്തുക]

ഒറ്റവരി ലേഖനം--Subeesh Talk‍ 10:05, 10 ജൂൺ 2009 (UTC)Reply[reply]

നെതൽ ക്ലബ്ബ് തൈക്കടപ്പുറം[തിരുത്തുക]

ശ്രദ്ധേയത? --സിദ്ധാർത്ഥൻ 07:15, 3 ജൂൺ 2009 (UTC)Reply[reply]

ലേഖനത്തിലെ പരാമർശങ്ങൾക്ക് യോഗ്യമായ അവലംബം ഉണ്ടെങ്കിൽ നിലനിർത്താം എന്നു കരുതുന്നു. --Vssun 07:16, 3 ജൂൺ 2009 (UTC)Reply[reply]
ഈ ക്ലബ്ബിനെക്കുറിച്ച് കഴിഞ്ഞ ഒരാഴ്ചക്കകത്ത് ടി.വിയിൽ ഒരു വാർത്താശകലം ഉണ്ടായിരുന്നതായ് ഓർക്കുന്നു ഇന്ത്യാവിഷനിൽ ആണെന്ന് തോന്നുന്നു. ഇതിനുമുൻപ് ഒരിക്കൽ ഏഷ്യാനെറ്റ് ന്യൂസിലും കണ്ടതായി ഓർക്കുന്നു. ന്യൂസ്പേപ്പറിൽ കണ്ടതായി ഓർക്കുന്നില്ല. കടലാമയുടെ മുട്ടകൾ സൂക്ഷിച്ച് വിരിയിച്ച് തിരിച്ച് അവയുടെ സ്വന്തം ആവാസവ്യവസ്ഥയായ കടലിലേക്ക് തന്നെ തിരിച്ചുവിടുന്നതിന്റെ ദൃശ്യങ്ങളും കാണിച്ചിരുന്നു.--സുഗീഷ് 18:57, 7 ഡിസംബർ 2007 (UTC)Reply[reply]


വക്കം മജീദ്[തിരുത്തുക]

ആവശ്യത്തിനു വിവരങ്ങളില്ല. --Anoopan| അനൂപൻ 09:04, 19 ജൂൺ 2009 (UTC)Reply[reply]

ഇപ്പോൾ കുറച്ചു വിവരങ്ങൾ ആയിട്ടുണ്ട്.--Anoopan| അനൂപൻ 09:47, 19 ജൂൺ 2009 (UTC)Reply[reply]

വിജയകുമാർ വി.ജി.[തിരുത്തുക]

ശ്രദ്ധേയത? --സിദ്ധാർത്ഥൻ 10:30, 23 ജൂൺ 2009 (UTC)Reply[reply]

http://www.jayakeralam.com/AuthorRachanakal.asp?strArticleAuthorENG=Dr.-Vijayakumar-V.-G --Vssun 14:05, 23 ജൂൺ 2009 (UTC)Reply[reply]
സുനിൽ തന്ന ലിങ്ക് ഒരു ഓൺലൈൻ സാഹിത്യ മാസികയുടെതാണ്‌. അത് ശ്രദ്ധേയമായി കണക്കാക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.--Anoopan| അനൂപൻ 14:14, 23 ജൂൺ 2009 (UTC)Reply[reply]
പെട്ടെന്ന് ഒരു ലിങ്ക് കണ്ടപ്പോൾ എടുത്തിട്ടെന്നേയുള്ളൂ. ആരയക്കുന്ന കഥകളും കവിതകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ പ്രസിദ്ധീകരണമാണെന്നു തോന്നുന്നു. --Vssun 14:42, 5 ജൂലൈ 2009 (UTC)Reply[reply]

ചെമ്പൂക്കാവ്[തിരുത്തുക]

ശ്രദ്ധേയതയില്ല. --സിദ്ധാർത്ഥൻ 04:11, 24 ജൂൺ 2009 (UTC)Reply[reply]

ചെമ്പൂക്കാവ് എന്ന സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടല്ലോ.വികസിപ്പിക്കുവാൻ തൃശ്ശൂർക്കാർ ആരുമില്ലേ ഇവിടെ? --Anoopan| അനൂപൻ 04:38, 24 ജൂൺ 2009 (UTC)Reply[reply]
കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട്. --Rameshng:::Buzz me :) 05:04, 24 ജൂൺ 2009 (UTC)Reply[reply]

സുഹാസ് ഗോപിനാഥ്[തിരുത്തുക]

വിജ്ഞാനകോശ നിലവാരമില്ല. --സാദിക്ക്‌ ഖാലിദ്‌ 05:57, 12 ജൂലൈ 2009 (UTC)Reply[reply]

ലേഖനത്തിന്റെ പേര് മാറ്റിയതിനാൽ തലക്കെട്ട് മാറ്റി --സാദിക്ക്‌ ഖാലിദ്‌ 09:18, 16 ജൂലൈ 2009 (UTC)Reply[reply]

വിശ്വകർമ്മജർ[തിരുത്തുക]

വിശ്വകർമ്മജരെക്കുറിച്ച് ലേഖനത്തിൽ ഒന്നുമില്ല.— ഈ തിരുത്തൽ നടത്തിയത് Vssun (സംവാദംസംഭാവനകൾ)

വിശ്വകർമ്മജരെക്കുറിച്ചുള്ള ലേഖനം വിശ്വകർമ്മജർ എന്നതിലേക്ക് ആക്കിയിട്ടുണ്ട്.വിശ്വകർമ്മാവ്, എന്ന ലേഖനം വിശ്വകർമ്മാവിനെക്കുറിച്ചാക്കിയിട്ടുണ്ട്. നിലനിർത്താമെന്ന് തോന്നുന്നു. --Rameshng:::Buzz me :) 07:13, 19 ജൂലൈ 2009 (UTC)Reply[reply]

തിരക്കഥ[തിരുത്തുക]

വിജ്ഞാനകോശ നിലവാരമില്ല --സാദിക്ക്‌ ഖാലിദ്‌ 13:48, 14 ജൂലൈ 2009 (UTC)Reply[reply]

ലേഖനത്തിന്റെ പേര് മാറ്റിയതിനാൽ തലക്കെട്ട് മാറ്റി --സാദിക്ക്‌ ഖാലിദ്‌ 09:18, 16 ജൂലൈ 2009 (UTC)Reply[reply]

ക്വഥനാങ്കം[തിരുത്തുക]

ആവശ്യത്തിനു വിവരങ്ങളില്ല --Anoopan| അനൂപൻ 09:01, 16 ജൂലൈ 2009 (UTC)Reply[reply]


റമദാൻ (നാനാർത്ഥങ്ങൾ)[തിരുത്തുക]

സംവാദത്താളിന്റെ അടിസ്ഥാനത്തിൽ --സാദിക്ക്‌ ഖാലിദ്‌ 09:20, 16 ജൂലൈ 2009 (UTC)Reply[reply]

ഇതിലെ രണ്ടു ലിങ്കുകളും ഒരേ താളിലേക്കു തന്നെയാണല്ലോ പോകുന്നത്. അതുകൊണ്ട് എന്തായാലും നാനാർത്ഥത്താളിന്റെ ആവശ്യമില്ല. --Vssun 09:43, 18 ജൂലൈ 2009 (UTC)Reply[reply]

തകിലുകൊട്ടാമ്പുറം (മലയാളചലച്ചിത്രം)[തിരുത്തുക]

ആവശ്യത്തിന് വിവരങ്ങളില്ല. ഇൻഫോബോക്സ് മാത്രം. --സിദ്ധാർത്ഥൻ 07:10, 18 ജൂലൈ 2009 (UTC)Reply[reply]

തേനും വയമ്പും (മലയാളചലച്ചിത്രം)[തിരുത്തുക]

ആവശ്യത്തിന് വിവരങ്ങളില്ല. ഇൻഫോബോക്സ് മാത്രം. --സിദ്ധാർത്ഥൻ 07:10, 18 ജൂലൈ 2009 (UTC)Reply[reply]

ഒറ്റവരി അല്ലാതാക്കിയിട്ടുണ്ട്. afd നീക്കാമോ എന്ന് നോക്കുക. ഒറ്റവരി മാറ്റിയിട്ടുണ്ട് --Rameshng:::Buzz me :) 04:52, 19 ജൂലൈ 2009 (UTC)Reply[reply]

കവി[തിരുത്തുക]

ഒറ്റവരി ലേഖനം. ആവശ്യത്തിന് വിവരങ്ങളില്ല. വികസിപ്പിക്കുകയാണെങ്കിൽ നിലനിർത്താം. --സിദ്ധാർത്ഥൻ 07:37, 18 ജൂലൈ 2009 (UTC)Reply[reply]

ഇതിൽ ഇപ്പോൾ ആവശ്യത്തിന് വിവരങ്ങൾ ഉണ്ട്. നിലനിർത്താമെന്ന് തോന്നുന്നു.--Rameshng:::Buzz me :) 05:00, 19 ജൂലൈ 2009 (UTC)Reply[reply]

ശിക്ഷ[തിരുത്തുക]

ആവശ്യത്തിന് വിവരങ്ങളില്ല. കൂടുതൽ വിവരങ്ങൾ ചേർക്കുകയാണെങ്കിൽ നിലനിർത്താവുന്നതാണ്. --സിദ്ധാർത്ഥൻ 07:43, 18 ജൂലൈ 2009 (UTC)Reply[reply]

ഒറ്റവരി അല്ലാതായിട്ടുണ്ട്. ചേർത്ത വിവരങ്ങൾ അനുസരിച്ച്, afd നീക്കമോ എന്ന് നോക്കണം. --Rameshng:::Buzz me :) 05:05, 19 ജൂലൈ 2009 (UTC)Reply[reply]

എൻ.വി. അബ്ദുസ്സലാം മൗലവി[തിരുത്തുക]

ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 08:43, 22 ജൂലൈ 2009 (UTC)Reply[reply]

ഇരുമ്പനം[തിരുത്തുക]

ആവശ്യത്തിന് വിവരങ്ങളില്ല. --സിദ്ധാർത്ഥൻ 19:09, 23 ജൂലൈ 2009 (UTC)Reply[reply]

--Vssun 12:55, 25 ജൂലൈ 2009 (UTC)Reply[reply]

ശരത് (സംഗീതസം‌വിധായകൻ)[തിരുത്തുക]

ഒറ്റവരി ലേഖനം--Subeesh Talk‍ 05:57, 25 ജൂലൈ 2009 (UTC)Reply[reply]