Jump to content

പരികരം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കാവ്യത്തിൽ നിശ്ചിത ഉദ്ദേശ്യത്തോടുകൂടിയുള്ള വിശേഷണം ഉപയോഗിക്കുന്ന അലങ്കാരമാണ് പരികരം


ലക്ഷണം

[തിരുത്തുക]
വരും പരികരം ചൊന്നാൽ
സാഭിപ്രായ  വിശേഷണം

ഉദാഹരണം

അമ്പിളിക്കല ചൂടുന്ന

തമ്പുരാൻ താപനാശനൻ

"https://ml.wikipedia.org/w/index.php?title=പരികരം_(അലങ്കാരം)&oldid=2930274" എന്ന താളിൽനിന്ന് ശേഖരിച്ചത്