നീറ്റേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീറ്റേസീ
നീറ്റേസീ കുടുംബത്തിലെ അംഗമായ കറുത്ത ഓടൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
Division:
Class:
Order:
Family:
Gnetaceae
Genus:
Gnetum

സ്തൂപികാഗ്രവൃക്ഷങ്ങൾ, തുടപ്പനകൾ എന്നിവയുൾപ്പെട്ട അനാവൃതബീജി(Gymnosperms) സസ്യങ്ങളുടെ കൂട്ടത്തിലെ ഒരു ഉഷ്ണമേഖലാ സസ്യകുടുംബമാണ് നീറ്റേസീ (Gnetaceae). ഈ കുടുംബത്തിൽ 30ലേറെ സ്പീഷീസുകളുള്ള നീറ്റം എന്ന ഒരു ജനുസ് മാത്രമാണുള്ളത്. ആഫ്രിക്കൻ സ്പീഷീസുകൾ കൂടുതലും മരങ്ങളാണെങ്കിൽ ഏഷ്യൻ സ്പീഷീസുകളിൽ മരവള്ളികളാണ്(woody climbers) കൂടുതലായി കാണുന്നത്.[1][2]

അവലംബങ്ങൾ[തിരുത്തുക]

  1. http://www.theplantlist.org/browse/G/Gnetaceae/
  2. https://www.britannica.com/plant/Gnetaceae
"https://ml.wikipedia.org/w/index.php?title=നീറ്റേസീ&oldid=2922149" എന്ന താളിൽനിന്ന് ശേഖരിച്ചത്