Jump to content

തൃശ്ശൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് 2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തൃശ്ശൂർ കോർപ്പറേഷൻ - തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ന്റെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷനിലേയ്ക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് 2020 ഡിസംബർ 10ന് നടന്നു. 2020 ഡിസംബർ 16നായിരുന്നു വോട്ടെണ്ണൽ. ആകെയുള്ള 55 സീറ്റുകളിൽ 24 എണ്ണം നേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പുല്ലഴി ഡിവിഷനിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

തൃശ്ശൂർ കോർപ്പറേഷൻ

[തിരുത്തുക]
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
55 24 23 6 1
ഡിവിഷൻ 1 ( പൂങ്കുന്നം )
[തിരുത്തുക]
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 വി ആതിര ബി.ജെ.പി എൻ.ഡി.എ 1571 583
2 വത്സല ബാബുരാജ് കോൺഗ്രസ്സ് യു.ഡി.എഫ് 988
3 പി ഉഷ സ്വതന്ത്ര എൽ.ഡി.എഫ് 469
ഡിവിഷൻ 2 ( കുട്ടൻകുളങ്ങര )
[തിരുത്തുക]
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 എ കെ സുരേഷ് കോൺഗ്രസ് യു.ഡി.എഫ് 1350 191
2 ബി ഗോപാലകൃഷ്ണൻ ബി.ജെ.പി എൻ.ഡി.എ 1159
3 കെ ആർ വിനോദ് സി.പി.ഐ എൽ.ഡി.എഫ് 781
ഡിവിഷൻ 3 ( പാട്ടുരായ്ക്കൽ )
[തിരുത്തുക]
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 എൻ വി രാധിക ബി.ജെ.പി എൻ.ഡി.എ 918 17
2 ദിവ്യ ദയാൽ കോൺഗ്രസ് യു.ഡി.എഫ് 901
3 കെ ജി കീർത്തന സി.പി.എം എൽ.ഡി.എഫ് 829
ഡിവിഷൻ 4 ( വിയ്യൂർ )
[തിരുത്തുക]
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 രന്യ ബൈജു കോൺഗ്രസ് യു.ഡി.എഫ് 1544 295
2 കെ ജെ ഹർഷ സി.പി.ഐ.(എം) എൽ.ഡി.എഫ് 1249
3 സംഗീത സനൂപ് ബി.ജെ.പി എൻ.ഡി.എ 415
4 ഹർഷ സ്വതന്ത്ര സ്വതന്ത്ര 48
5 രമ്യ സ്വതന്ത്ര സ്വതന്ത്ര 16
6 സംഗീത കെ യു സ്വതന്ത്ര സ്വതന്ത്ര 15
ഡിവിഷൻ 5 ( പെരിങ്ങാവ് )
[തിരുത്തുക]
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 എൻ എ ഗോപകുമാർ കോൺഗ്രസ് യു.ഡി.എഫ് 1469 518
2 വി കെ സുരേഷ് കുമാർ സി.പി.എം എൽ.ഡി.എഫ് 951
3 ബിനു എം എ ബി.ജെ.പി എൻ.ഡി.എ 431
4 സുരേഷ് കുമാർ സ്വതന്ത്രൻ 33
5 ഗോപകുമാർ എം സ്വതന്ത്രൻ 7
6 ഗോപകുമാർ കെ സ്വതന്ത്രൻ 6
7 ഗോപൻ സ്വതന്ത്രൻ 3
ഡിവിഷൻ 6 ( രാമവർമ്മപുരം )
[തിരുത്തുക]
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 രാജശ്രീ ഗോപൻ സി.പി.എം എൽ.ഡി.എഫ് 1292 508
2 സ്മിനി ഷിജോ കോൺഗ്രസ് യു.ഡി.എഫ് 784
3 ധന്യ സിജോ ബി.ജെ.പി എൻ.ഡി.എ 331
ഡിവിഷൻ 7 ( കുറ്റുമുക്ക്)
[തിരുത്തുക]
സ്ഥാനം സ്ഥാനാർത്ഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 രാധിക എം വി സി.പി.എം എൽ.ഡി.എഫ് 1439 154
2 അജി വിനയൻ കോൺഗ്രസ് യു.ഡി.എഫ് 1285
3 സിജി സുഷിൽ കുമാർ സ്വതന്ത്ര എൻ.ഡി.എ 438
ഡിവിഷൻ 36 (തേക്കിൻകാട്)
[തിരുത്തുക]
സ്ഥാനം സ്ഥാനാർഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 പൂർണ്ണിമ സുരേഷ് ബിജെപി എൻ.ഡി.എ 873 114
2 പുല്ലാട്ട് സരളാദേവി കോൺഗ്രസ്സ് യു.ഡി.എഫ് 759
3 പൂർണ്ണിമ ശ്രീറാം എൻ.സി.പി എൽ.ഡി.എഫ് 298

അവലംബം

[തിരുത്തുക]