കാരണമാല (അലങ്കാരം)
ഒരു കാര്യത്തിനു മീതെയായ് മറ്റൊരു കാര്യം എന്ന ക്രമത്തിൽ കാര്യങ്ങളുടെ വിവരണമാണ് കാരണമാല എന്ന അലങ്കാരം കൊണ്ട് വിവക്ഷിക്കുന്നത്.
ലക്ഷണം
[തിരുത്തുക]മുറയ്ക്ക് കാര്യ ഹേതുക്കൾ കോർത്താൽ കാരണമാലയാം
ഒരു കാര്യം മറ്റൊരു കാര്യത്തിനും, അത് വേറൊരു കാര്യത്തിനും അത് പിന്നീട് വേറെ കാര്യത്തിനും കാരണമാകുന്നു എന്ന രീതിയിൽ ഒന്നിനുപുറകേ മറ്റൊരു കാര്യം വരുന്ന അലങ്കാരമാണിത്.
ഉദാ:-
വര സാഫല്യം കൗസല്യയ്ക്ക് വനവാസം ശ്രീരാമന് ലങ്കാധിപനപ മൃത്യു സീതാദേവിക്കപ കീർത്തി
• അതിശയോക്തി • അധികം • അനന്വയം • അനുമാനം • അന്യോന്യം • അപഹ്നുതി • അപ്രസ്തുത പ്രശംസ • അസംഗതി • അർത്ഥാന്തരന്യാസം • അർത്താപത്തി • ആക്ഷേപം • ഉദാത്തം • ഉപമ • ഉപമേയോപമ • ഉത്തരം • ഉല്ലേഖം • ഉൽപ്രേക്ഷ • ഏകാവലി • കാരണമാല • കാവ്യലിംഗം • തദ്ഗുണം • ദീപകം • ദൃഷ്ടാന്തം • നിദർശന • പരികരം • പരിസംഖ്യ • പര്യായോക്തം • പ്രതീപം • പ്രത്യനീയം • ഭാവികം • ഭ്രാന്തിമാൻ • മീലിതം • മുദ്രാലങ്കാരം • രൂപകം • രൂപകാതിശയോക്തി • വക്രോക്തി • വിഭാവന • വിരോധാഭാസം • വിശേഷോക്തി • വിഷമം • വ്യാജസ്തുതി • വ്യാജോക്തി • വ്യാഘാതം • വ്യതിരേകം • ശ്ലേഷം • സമാധി • സമം • സാരം • സൂക്ഷ്മം • സംഭാവന • സ്വഭാവോക്തി • സമാസോക്തി • സ്മൃതിമാൻ • സസന്ദേഹം • യമകം |