അന്യോന്യം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്യോന്യം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അന്യോന്യം (വിവക്ഷകൾ) എന്ന താൾ കാണുക. അന്യോന്യം (വിവക്ഷകൾ)

രണ്ട് വസ്തുക്കളേയോ വസ്തുതകളേയോ പരസ്പരം ബന്ധപ്പെടുത്തി അവ തമ്മിലുള്ള ചേർച്ചയെ സംബന്ധിച്ചുള്ള പരാമർശമാണ്‌ അന്യോന്യം എന്ന അലങ്കാരം.

ലക്ഷണം[തിരുത്തുക]

പരസ്പരാരോപം താ-
നന്യോനാഖ്യാലംകൃതി  [1]

ഉദാ:-

നിശയാൽ ശശി ശോഭിക്കും
ശശിയാൽ നിശയും തഥാ..

(ഭാഷാ ഭൂഷണം)


അവലംബം[തിരുത്തുക]

  1. എ.ആർ രാജരാജവർമ്മ. ഭാഷാഭൂഷണം. കോട്ടയം: സാഹിത്യപ്രസാധക സഹകരണ സംഘം.
"https://ml.wikipedia.org/w/index.php?title=അന്യോന്യം_(അലങ്കാരം)&oldid=2384577" എന്ന താളിൽനിന്ന് ശേഖരിച്ചത്