യിട്രിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(യിട്ര്യം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
39 strontiumyttriumzirconium
Sc

Y

Lu
Y-TableImage.png
വിവരണം
പേര്, പ്രതീകം, അണുസംഖ്യ yttrium, Y, 39
കുടുംബം transition metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 3, 5, d
Appearance silvery white
Y,39.jpg
സാധാരണ ആറ്റോമിക ഭാരം 88.90585(2)  g·mol−1
ഇലക്ട്രോണ്‍ വിന്യാസം [Kr] 4d1 5s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 18, 9, 2
ഭൗതികസ്വഭാവങ്ങള്‍
Phase solid
സാന്ദ്രത (near r.t.) 4.472  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
4.24  g·cm−3
ദ്രവണാങ്കം 1799 K
(1526 °C, 2779 °F)
ക്വഥനാങ്കം 3609 K
(3336 °C, 6037 °F)
ദ്രവീകരണ ലീനതാപം 11.42  kJ·mol−1
ബാഷ്പീകരണ ലീനതാപം 365  kJ·mol−1
Heat capacity (25 °C) 26.53  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1883 2075 (2320) (2627) (3036) (3607)
Atomic properties
ക്രിസ്റ്റല്‍ ഘടന hexagonal
ഓക്സീകരണാവസ്ഥകള്‍ 3, 2,[1] 1,[2]
(weakly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.22 (Pauling scale)
അയോണീകരണ
ഊര്‍ജ്ജങ്ങള്‍

(more)
1st:  600  kJ·mol−1
2nd:  1180  kJ·mol−1
3rd:  1980  kJ·mol−1
Atomic radius 180pm
Atomic radius (calc.) 212  pm
Covalent radius 162  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (r.t.) (α, poly) 596 nΩ·m
താപ ചാലകത (300 K) 17.2  W·m−1·K−1
Thermal expansion (r.t.) (α, poly)
10.6 µm/(m·K)
Speed of sound (thin rod) (20 °C) 3300 m/s
Young's modulus 63.5  GPa
Shear modulus 25.6  GPa
Bulk modulus 41.2  GPa
Poisson ratio 0.243
Brinell hardness 589  MPa
CAS registry number 7440-65-5
Selected isotopes
Main article: Isotopes of യിട്രിയം
iso NA half-life DM DE (MeV) DP
87Y syn 3.35 d ε - 87Sr
γ 0.48, 0.38D -
88Y syn 106.6 d ε - 88Sr
γ 1.83, 0.89 -
89Y 100% 89Y is stable with 50 neutrons
90Y syn 2.67 d β- 2.28 90Zr
γ 2.18 -
91Y syn 58.5 d β- 1.54 91Zr
γ 1.20 -
അവലംബങ്ങള്‍

അണുസംഖ്യ 39 ആയ മൂലകമാണ് യിട്രിയം. Y ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളി നിറമുള്ള ഒരു സംക്രമണ മൂലകമാണിത്. മിക്ക അപൂര്‍‌വ എര്‍ത്ത് ധാതുക്കളിലും ഈ ലോഹം കാണപ്പെടുന്നു. ഇതിന്റെ രണ്ട് സം‌യുക്തങ്ങള്‍ ടെലിവിഷനുകളില്‍ ഉപയോഗിക്കുന്ന കാഥോഡ് റേ ട്യൂബുകളില്‍ ചുവന്ന നിറത്തിലുള്ള ഫോസ്ഫോര്‍സ് ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നു.

[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍

യിട്രിയം

യിട്രിയം ലോഹ-വെള്ളി നിറമുള്ള, തിളക്കമുള്ള ഒരു അപൂര്‍‌വ എര്‍ത്ത് ലോഹമാണ്. കാഴ്ചയില്‍ സ്കാന്‍ഡിയത്തോട് വളരെ സാമ്യങ്ങളുണ്ട്. രാസപരമായി ലാന്തനൈഡുകളുമായാണ് സാദൃശ്യമുണ്ട്. പ്രകാശത്തില്‍ വെച്ചാല്‍ ചെറിയ പിങ്ക് നിറത്തില്‍ തിളങ്ങുന്നു. നിര്‍മാണങ്ങള്‍ക്കുപയോഗിച്ച് ശേഷം വരുന്ന ഈ ലോഹത്തിന്റെ അവശിഷ്ടങ്ങള്‍, താപനില 400 °C ലും ഉയര്‍ന്നാല്‍ വായുവില്‍ സ്വയം കത്തുന്നു. കൃത്യമായി വിഭജിച്ച യിട്രിയം വായുവില്‍ അസ്ഥിരമാണ്. സാധാരണ നിലയില്‍ ഇതിന്റെ ഓക്സീകരണാവസ്ഥ +3 ആണ്.

[തിരുത്തുക] ഉപയോഗങ്ങള്‍

യിട്രിയം(III) ഓക്സൈഡ് ആണ് ഏറ്റവും പ്രധാനപ്പെട്ട യിട്രിയം സം‌യുക്തം. ടെലിവിഷനിലെ പിച്ചര്‍ട്യൂബിന് ചുവന്ന നിറം നല്‍കുന്ന VO4:Eu, Y2O3:Eu എന്നീഫോസ്ഫോറുകള്‍ നിര്‍മിക്കാന്‍ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മറ്റ് ഉപയോഗങ്ങള്‍:

  • യിട്രിയം ഓക്സൈഡ് യിട്രിയം ഇരുമ്പ് ഗാര്‍നെറ്റുകളുടെ നിര്‍മാനത്തില്‍ ഉപയോഗിക്കുന്നു. മൈക്രോവേവ് അരിപ്പകളില്‍ ഇവ വളരെ ഫലപ്രദമാണ്
  • എഥിലീന്‍ പൊളിമറൈസേഷനില്‍ ഉത്പ്രേരകമായി ഉപയോഗിക്കുന്നു.
  • ചില സ്പാര്‍ക്ക് പ്ലഗ്ഗുകളുടെ ഇലക്ട്രോഡുകളില്‍ ഉപയോഗിച്ചിരുന്നു.
  • വനേഡിയത്തേയും ഇരുമ്പിന്റെ അംശമില്ലാത്ത മറ്റ് ലോഹങ്ങളേയും നിരോക്സീകരിക്കാന്‍ ഉപയോഗിക്കുന്നു.
  • പ്രൊപ്പെയ്ന്‍ വിളക്കുകളുടെ വാതക മാന്റില്‍ നിര്‍മാണത്തില്‍ റേഡിയോആക്ടിവായ തോറിയത്തിന് പകരമായി ഉപയോഗിക്കുന്നു.


ഉദ്ധരിച്ചതില്‍ പിഴവ്: <ref> റ്റാഗുകൾ നൽകിയിട്ടുണ്ട്, പക്ഷേ <references/> റ്റാഗ് കണ്ടെത്താനായില്ല.

"http://ml.wikipedia.org/wiki/%E0%B4%AF%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം