മഞ്ജു വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ജു വാര്യർ
ജനനം 1978 നവംബർ 1 (1978-11-01) (വയസ് 33)
ഇന്ത്യ കണ്ണൂർ, ഇന്ത്യ
സജീവം 1995 - 1999
ജീവിത പങ്കാളി ദിലീപ് ഗോപാലകൃഷ്ണൻ
മക്കൾ മീനാക്ഷി

മലയാള സിനിമയിലെ നായിക നടിയായിരുന്നു മഞ്ജു വാര്യർ. പ്രശസ്ത സിനിമ നടൻ ദിലീപിന്റെ ഭാര്യയാണ് മഞ്ജു.

സ്കൂൾ കാലഘട്ടത്തിൽ തന്നെ മഞ്ജു വാരിയർ വളരെയധികം പ്രതിഭയുള്ള ഒരു വിദ്യാർത്ഥിയായിരുന്നു. രണ്ട് വർഷം തുടർച്ചയായി മഞ്ജു കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം പട്ടം നേടി. സഹോദരൻ മധു വാര്യരും ചലച്ചിത്ര അഭിനേതാവാണ്‌.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] അഭിനയ ജീവിതം

1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് മഞ്ജു വാര്യർ ആദ്യമായി അഭിനയിച്ചത്[1]. തന്റെ 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലെ നായികാകഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ മഞ്ജു വാര്യർ അഭിനയിച്ചു.

ചില പ്രധാന സിനിമകൾ കണ്ണെഴുതി പൊട്ടൂം തൊട്ട്, കന്മദം, ആറാം തമ്പുരാൻ, ഈ പുഴയും കടന്ന്, കുടമാറ്റം, സമ്മർ ഇൻ ബെത്‌ലഹേം, പ്രണയവർണ്ണങ്ങൾ, പത്രം, കളിയാട്ടം , ഇരട്ടക്കുട്ടികളുടെ അച്ഛൻ , കളിവീട്, തൂവൽക്കൊട്ടാരം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്നിവയാണ്.

നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി.

[തിരുത്തുക] അവാർഡുകൾ

മഞ്ജു വാര്യർ, ദിലീപിനൊപ്പം

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Manju Warrier എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=മഞ്ജു_വാര്യർ&oldid=1149487" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ