ദില്ലിവാല രാജകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദില്ലിവാല രാജകുമാരൻ

വി.സി.ഡി. പുറംചട്ട
സംവിധാനം രാജസേനൻ
നിർമ്മാണം കൊച്ചുമോൻ
കഥ ബാബു ജി. നായർ
തിരക്കഥ റാഫി മെക്കാർട്ടിൻ
അഭിനേതാക്കൾ ജയറാം
കലാഭവൻ മണി
ബിജു മേനോൻ
മഞ്ജു വാര്യർ
ചാന്ദിനി
സംഗീതം ഔസേപ്പച്ചൻ
ഗാനരചന എസ്. രമേശൻ നായർ
ഛായാഗ്രഹണം വേണു ഗോപാൽ
ചിത്രസംയോജനം ഹരിഹരപുത്രൻ
സ്റ്റുഡിയോ അനുപമ സിനിമ
വിതരണം സെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി 1996
രാജ്യം ഇന്ത്യ
ഭാഷ മലയാളം

രാജസേനന്റെ സംവിധാനത്തിൽ ജയറാം, കലാഭവൻ മണി, ബിജു മേനോൻ, മഞ്ജു വാര്യർ, ചാന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ദില്ലിവാല രാജകുമാരൻ. അനുപമ സിനിമയുടെ ബാനറിൽ കൊച്ചുമോൻ നിർമ്മാണം ചെയ്ത ഈ ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ ബാബു ജി. നായരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ബിഗ് ബി. ചിത്രത്തിന്റെ പശ്ചാത്തലംസംഗീതം ഒരുക്കിരിക്കുന്നതും ഔസേപ്പച്ചൻ ആണ്.

ഗാനങ്ങൾ
  1. അകലെ നിഴലായ് അലിയും കിളിയേ – ബിജു നാരായണൻ, ബി. അരുന്ധതി
  2. നിലാതിങ്കൾ ചിരി മായും – കെ.എസ്. ചിത്ര
  3. പൂവരശിൻ കുട നിവർത്തി – കെ.എസ്. ചിത്ര
  4. കലഹപ്രിയേ നിൻ മിഴികളിൽ – പി. ഉണ്ണികൃഷ്ണൻ, കെ.എസ്. ചിത്ര
  5. നിലാത്തിങ്കൾ ചിരി മായും – ബിജു നാരായണൻ
  6. പ്രണവത്തിൻ സ്വരൂപമാം – ബി. അരുന്ധതി, സിന്ധു, ശ്രീരേഖ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ദില്ലിവാല_രാജകുമാരൻ&oldid=1694332" എന്ന താളിൽനിന്നു ശേഖരിച്ചത്