വാണി വിശ്വനാഥ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വാണി വിശ്വനാഥ് | |
|---|---|
| തൊഴിൽ | നടി |
| സജീവം | 1989 - ഇതുവരെ |
| പങ്കാളി | ബാബുരാജ് |
| പുരസ്കാരങ്ങൾ | കേരള സംസ്ഥാന പുരസ്കാരങ്ങൾ 2000 സൂസന്ന |
ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ് വാണി വിശ്വനാഥ്. മലയാളിയായ ഇവർ, മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2000-ത്തിൽ സൂസന്ന എന്ന ചിത്രത്തിലെ അഭിനയത്തിന് വാണി വിശ്വനാഥിന് രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.[1].
ഉള്ളടക്കം |
അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]
- മംഗല്ല്യച്ചാർത്ത് (1987)
- നല്ലവൻ (1988)
- നാ മോഗൂഡ് നങ്കേ സൊന്തം (1989)
- നഗരവധു
- ദി കിംഗ്
- ഇന്റിപ്പെന്റൻസ്
- മാന്നാർമത്തായി സ്പീക്കിങ്ങ്
കുടുംബം[തിരുത്തുക]
ചലച്ചിത്ര നടൻ ബാബുരാജാണ് ഇവരുടെ ഭർത്താവ്.
അവലംബം[തിരുത്തുക]
- ↑ "Kerala State Film Awards - 2000". Screen. 16 March 2001. ശേഖരിച്ചത് 03 December 2009.