മോഹൻലാൽ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോഹൻലാൽ
സംവിധാനംസാജിദ് യഹ്യ
നിർമ്മാണംഅനിൽ കുമാർ
കഥസാജിദ് യഹ്യ
തിരക്കഥഅനിൽ കുമാർ
ആസ്പദമാക്കിയത്മോഹൻലാലിനോടുള്ള കടുത്ത ആരാ ധന
അഭിനേതാക്കൾമഞ്ജു വാരിയർ
ഇന്ദ്രജിത്ത്
സംഗീതംടോണി ജോസഫ്
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംഷമീർ മുഹമ്മദ്
സ്റ്റുഡിയോമൈൻഡ്സെറ്റ് മൂവീസ്
രാജ്യംഇന്ത്യ
ഭാഷമലയാളം

സാജിദ് യാഹിയ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മോഹൻലാൽ[1]. മൈൻഡ്സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽ കുമാർ ആണ് ഈ ചലച്ചിത്രം നിർമിച്ചിരിക്കുന്നതും തിരക്കഥ ഒരുക്കിയതും. മോഹൻലാലിനോടുള്ള കടുത്ത ആരാധന വർണ്ണിക്കുന്ന ഈ ചലച്ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് മഞ്ജു വാരിയരും ഇന്ദ്രജിത്തും ആണ്.[2]ഈ ചിത്രം ബോക്‌സ് ഓഫീസിൽ ഒരു ശരാശരി വിജയമായിരുന്നു.

കഥാസംഗ്രഹം[തിരുത്തുക]

മീനുക്കുട്ടി കടുത്ത മോഹൻലാൽ ആരാധികയാണ്, അതേസമയം അവരുടെ ഭർത്താവ് സേതുമാധവൻ മീനുക്കുട്ടിയുടെ സെലിബ്രിറ്റി ആരാധന സിൻഡ്രോം മൂലം സാധാരണ കുടുംബജീവിതവുമായി മല്ലിടുകയാണ്.

അഭിനേതാക്കൾ[തിരുത്തുക]

റിലീസ്[തിരുത്തുക]

2018 ഏപ്രിൽ 14 ന് വിഷു ആഘോഷത്തോടനുബന്ധിച്ച് മോഹൻലാൽ എന്ന ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോഹൻലാൽ_(ചലച്ചിത്രം)&oldid=3795184" എന്ന താളിൽനിന്ന് ശേഖരിച്ചത്