ആമിർ ഖാൻ
| അമീർ ഖാൻ | |
|---|---|
ആമീർ ഖാൻ താരേ സമീൻ പർ (2007) എന്ന സിനിമയുടെ പ്രചരണത്തിനിടയിൽ. |
|
| ജനനം | 1965 മാർച്ച് 14 മുംബൈ, മഹാരാഷ്ട്ര , ഇന്ത്യ |
| ഉദ്യോഗം | നടൻ, ചലചിത്ര നിർമ്മാതാവ് & ചലചിത്ര സംവിധായകൻ, തിരക്കഥകൃത്ത് |
| സജീവം | 1973 - 1974, 1984, 1988 - 2001, 2005 - present |
| ജീവിത പങ്കാളി | കിരൺ റാവു (2005 - present) റീന ദത്ത (1987 - 2002) |
ഇന്ത്യൻ ചലച്ചിത്ര നടനും, ചലച്ചിത്ര നിർമ്മാതാവുമാണ് ആമിർ ഖാൻ. (pronounced [ɑːmɪr xɑːn]; Devanāgarī: आमिर ख़ान, ജനനം: ആമിർ ഹുസൈൻ ഖാൻ; മാർച്ച് 14, 1965) . പ്രേക്ഷകശ്രദ്ധ നേടിയ അനേകം ചിത്രങ്ങളിലൂടെ ഹിന്ദി ചലച്ചിത്ര രംഗത്തെ ഒന്നാംകിട നടനാണെന്ന് ആമിർ തെളിയിച്ചിട്ടുണ്ട്.[1][2]
ഉള്ളടക്കം |
[തിരുത്തുക] അഭിനയിച്ച സിനിമകൾ
| വർഷം | സിനിമ | കഥാപാത്രം | ആമിർ ഖാനെക്കുറിച്ച് കൂടുതൽ |
|---|---|---|---|
| 1973 | യാദോം കി ബാരാത്ത് | രത്തൻ | |
| 1974 | മദ്‌ഹോഷ് | ബാലതാരം | |
| 1984 | ഹോളി | മധൻ ശർമ്മ | |
| 1988 | കയാമത് സെ കയാമത് തക് | രാജ് | മികച്ച പുതുമുക നടനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. |
| 1989 | രാക് | ആമിർ ഹുസൈൻ | മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. |
| ലവ് ലവ് ലവ് | അമിത് | ||
| 1990 | അവ്വൽ നംബർ | സണ്ണി | |
| തും മേരെ ഹൊ | ശിവ | ||
| ദിൽ | രാജ | മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. | |
| ദീവാന മുജ് സെ നഹി | അജയ് ശർമ്മ | ||
| ജവാനി സിന്ദാബാദ് | ശാഷി | ||
| 1991 | അഫ്‌സാന പ്യാര് ഹെ | രാജ് | |
| ദില് ഹെ കി മാൻതാ നഹി | രഘു ജെറ്റ്ലി | മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. | |
| ഇസി ക നാം സിന്ദഗി | ചോട്ടു | ||
| ദോലത് കി ജംഗ് | രാജേഷ് ചൌധരി | ||
| 1992 | ജൊ ജീതാ വഹി സിക്കന്തർ | സഞ്ജയ് ലാൽ ശർമ്മ | മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു. |
| 1993 | പരമ്പര | രൺബീർ പ്രിത്വി സിംഗ് | |
| ഹം ഹെ രഹി പ്യാർ കെ | രാഹുൽ മൽഹോത്ര | മികച്ച നടനുള്ള ഫിലിം ഫെയർ അവാര്ഡിനു വേണ്ടി നാമനിര്ദ്ദേശം ചെയ്യപ്പെട്ടു. | |
| 1994 | അന്താസ് അപ്ന അപ്ന | അമർ | മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിനു വേണ്ടി നാമനിർദ്ധേശം ചെയ്യപ്പെട്ടു. |
| 1995 | ബാസി 1995 | ഇൻസ്പെക്ടർ അമർ ദാംജീ | |
| ആതങ്ക് ഹി ആതങ്ക് | റോഹൻ | ||
| രംഗീല | മുന്ന | ||
| അകേലെ ഹം അകേലെ തും | റോഹിത് | മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിനു വേണ്ടി നാമനിർദ്ധേശം ചെയ്യപ്പെട്ടു. | |
| 1996 | രാജ ഹിന്ദുസ്ഥാനി | രാജ ഹിന്ദുസ്ഥാനി | മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു |
| 1997 | ഇഷ്ക് | രാജ | |
| 1998 | ഗുലാം | സിദ്ധാർഥ് മറാതെ | മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിനു വേണ്ടി നാമനിർദ്ധേശം ചെയ്യപ്പെട്ടു. |
| 1999 | സർഫരോഷ് | അജയ് സിങ് രാത്തോഡ് | മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിനു വേണ്ടി നാമനിർദ്ധേശം ചെയ്യപ്പെട്ടു. |
| മൻ | കരൺ ദേവ് സിംഗ് | ||
| എർത്ത് 1947 | ദിൽ നവാശ് | ഓസ്കാർ അവാർഡിനു വേണ്ടിയുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ പരിഗണിച്ചു. | |
| 2000 | മേള | കിഷൻ പ്യാരെ | |
| 2001 | ലഗാൻ | ഭുവൻ | മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു ഓസ്കാർ അവാർഡിനു വേണ്ടിയുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ പരിഗണിച്ചു. |
| ദിൽ ചാഹതാ ഹെ | ആകാശ് മൽഹോത്ര | മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിനു വേണ്ടി നാമനിർദ്ധേശം ചെയ്യപ്പെട്ടു. | |
| 2005 | മംഗൾ പാണ്ടെ | മംഗൾ പാണ്ടെ | മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിനു വേണ്ടി നാമനിർദ്ധേശം ചെയ്യപ്പെട്ടു. |
| 2006 | രംഗ് ദേ ബസന്തി | ദൽജീത് സിംഗ്(DJ) | മികച്ച അഭിനയത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിനു വേണ്ടി നാമനിർദ്ധേശം ചെയ്യപ്പെട്ടു. ഓസ്കാർ അവാർഡിനു വേണ്ടിയുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ പരിഗണിച്ചു. |
| ഫണാ | റോഹൻ ക്വാധ്രി | ||
| 2007 | താരെ സമീൻ പർ | രാം ശങ്കർ നികുംഭ് | മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിനു വേണ്ടി നാമനിർദ്ധേശം ചെയ്യപ്പെട്ടു. |
| 2008 | ഗജിനി | സഞ്ജയ് സിൻഹാനിയ | |
| 2009 | ത്രീ ഇഡിയറ്റ്സ് | റാൻചോ/രൺചോർദാസ് ശ്യാമൾദാസ് ചാൻചട്/ഫംസുഖ് വാങ്ങ്ടൂ |
[തിരുത്തുക] പിന്നണി ഗായകൻ
| വർഷം | ചലച്ചിത്രം | ഗാനം |
|---|---|---|
| 1998 | ഗുലാം | ആതി ക്യാ കണ്ടാല |
| 2000 | മേള | ദേക്കോ 2000 സ്സമാന ആഗയ |
| 2005 | മംഗൾ പാണ്ടെ | ഹോളി രേ |
| 2006 | ഫണ | ചന്ദാ ചംകേ & മേരെ ഹാത് മേം |
| 2007 | താരെ സ്സമീൻ പർ | ബും ബും ബോലെ |
[തിരുത്തുക] നിർമ്മാതാവ്
| വർഷം | ചലചിത്രം | സംവിധായകൻ |
|---|---|---|
| 2001 | ലഗാൻ | അഷുതോഷ് ഗോവരിക്കർ മികച്ച സിനിമക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു |
| 2007 | താരെ സ്സമീൻ പർ | അമീർ ഖാൻ മികച്ച സിനിമക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു |
| 2008 | ജാനെ തു യ ജാനെ ന | അബ്ബാസ് തൈരെവാല |
[തിരുത്തുക] കഥാകൃത്ത്/സംവിധായകൻ
| വർഷം | ചലച്ചിത്രം | കൂടുതൽ |
|---|---|---|
| 1988 | കയാമത് സെ കയാമത് തക് | കഥാകൃത്ത് |
| 1993 | ഹം ഹെ രഹി പ്യാർ കെ | തിരക്കഥാകൃത്ത് |
| 2007 | താരെ സ്സമീൻ പർ | സംവിധായകൻ മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു |
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക] അവലംബം
|
||||||||||||||
- Infobox person using deprecated parameters
- Infobox person using deprecated location parameter
- അപൂർണ്ണ ജീവചരിത്രങ്ങൾ
- 1965-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- മാർച്ച് 14-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടന്മാർ
- മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച പുതുമുഖനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- ഹിന്ദി ചലച്ചിത്ര പിന്നണിഗായകർ
- ഹിന്ദി ചലച്ചിത്ര തിരക്കഥാകൃത്തുക്കൾ
- പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ
- ഹിന്ദി ചലച്ചിത്ര നിർമ്മാതാക്കൾ