ദയ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദയ
സംവിധാനം വേണു
നിർമ്മാണം സി.കെ. ഗോപിനാഥ്
രചന എം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ മഞ്ജു വാര്യർ
കൃഷ്ണ
നെടുമുടി വേണു
സംഗീതം വിശാൽ ഭരദ്വാജ്
ഛായാഗ്രഹണം സണ്ണി ജോസഫ്
ചിത്രസംയോജനം ബീന പോൾ
സ്റ്റുഡിയോ ദേവിപ്രിയ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 1998 (1998)
സമയദൈർഘ്യം 150 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

എം.ടി. തിരക്കഥയെഴുതി വേണു സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദയ. ആയിരത്തൊന്നു രാവുകളിലെ ഒരു കഥയെ ആസ്പദമാക്കി എം.ടി. രചിച്ച ദയ എന്ന പെൺകുട്ടി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണിത്.[1] മികച്ച നവാഗത സംവിധായകനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രത്തിലൂടെ വേണുവിന് ലഭിച്ചു. ഇവയുൾപ്പെടെ മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഈ ചിത്രം നേടി.

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

1998 ദേശീയ ചലച്ചിത്ര പുരസ്കാരം
  • മികച്ച നവാഗത സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്കാരം – വേണു
  • മികച്ച വസ്ത്രാലങ്കാരം – എസ്.ബി. സതീഷ്
  • മികച്ച നൃത്തസംവിധാനം – വൃന്ദ
1998 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

അവലംബം[തിരുത്തുക]

  1. "Cinamatographer Venu interview on Daya". Rediff.com. December 2, 1997. ശേഖരിച്ചത്: March 16, 2011. 

പുറത്തേക്കള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ദയ_(ചലച്ചിത്രം)&oldid=1714602" എന്ന താളിൽനിന്നു ശേഖരിച്ചത്