ദേശീയ ചലച്ചിത്ര പുരസ്കാരം 2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(60th National Film Awards എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യാ ഗവൺമെന്റ് നൽകുന്ന 2012-ലെ അറുപതാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2013 മാർച്ച് 18-ന്‌ പ്രഖ്യാപിച്ചു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച നടനുള്ള പുരസ്കാരം നേടിയ ഇർ‌ഫാൻ ഖാൻ

ചിത്രത്തിനുള്ള പുരസ്കാരങ്ങൾ[തിരുത്തുക]

പുരസ്കാരം ചിത്രം സം‌വിധായകൻ ഭാഷ
മികച്ച ചിത്രം പാൻസിങ് ടോമർ തിഗ്മാൻഷു ദൂലിയ ഹിന്ദി
ജനപ്രീതി നേടിയ ചിത്രം 1. ഉസ്താദ് ഹോട്ടൽ
2. വിക്കി ഡോണർ
1. അൻവർ റഷീദ്
2.ഷൂജിത് സിർകാർ
1 മലയാളം
2. ഹിന്ദി
മികച്ച സാമൂഹ്യ ചിത്രം (നോൺ ഫീച്ചർ ഫിലിം) സ്പിരിറ്റ് രഞ്ജിത്ത് മലയാളം
ദേശീയോദ്ഗ്രഥന ചിത്രം തനിച്ചല്ല ഞാൻ ബാബു തിരുവല്ല മലയാളം
ഇന്ദിരാഗാന്ധി പുരസ്കാരം 1.101 ചോദ്യങ്ങൾ
2.ചിറ്റഗോങ്
1.സിദ്ധാർത്ഥ് ശിവ
2.ബേദബ്രത പെയിൻ
മലയാളം
ഹിന്ദി
മികച്ച ഇംഗ്ലീഷ് ചിത്രം ലെസൺസ് ഇൻ ഫോർഗെറ്റിംഗ് ഉണ്ണി വിജയൻ ഇംഗ്ലീഷ്
മികച്ച മലയാളചിത്രം സെല്ലുലോയ്ഡ് കമൽ മലയാളം
മികച്ച തമിഴ് ചലച്ചിത്രം വഴക്ക് എൺ 18/9 ബാലാജി ശക്തിവേൽ തമിഴ്
മികച്ച തെലുഗു ചലച്ചിത്രം ഈഗ എസ്.എസ്. രാജമൗലി തെലുഗു
മികച്ച കന്നഡ ചലച്ചിത്രം ഭാരത് സ്റ്റോർസ് പി. ശേഷാദ്രി കന്നഡ
മികച്ച ഹിന്ദി ചലച്ചിത്രം ഫിലിമിസ്ഥാൻ നിതിൻ കാക്കർ ഹിന്ദി
മികച്ച ഉറുദു ചലച്ചിത്രം ഹറൂദ് ആമിർ ബഷീർ ഉറുദു
മികച്ച മറാത്തി ചലച്ചിത്രം ഇൻവെസ്റ്റ്മെന്റ് രത്നാകർ മത്കാരി മറാത്തി
മികച്ച ഗുജറാത്തി ചലച്ചിത്രം ദ ഗുഡ് റോഡ് ഗ്യാൻ അറോറ ഗുജറാത്തി
മികച്ച ബംഗാളി ചലച്ചിത്രം ശബ്ദോ കൗഷിക്ക് ഗാംഗുലി ബംഗാളി
മികച്ച പഞ്ചാബി ചലച്ചിത്രം നബർ രാജീവ് ശർമ്മ പഞ്ചാബി
മികച്ച ആസ്സാമി ചലച്ചിത്രം ബാന്ധോൻ ജാനു ബറുവ ആസ്സാമീസ്
മികച്ച മണിപ്പൂരി ചലച്ചിത്രം ലെയ്പാക്‌ലെ (Leipaklei) അരിബാം ശ്യാം ശർമ്മ മണിപ്പൂരി
മികച്ച അനിമേഷൻ ചിത്രം ഡൽഹി സവാരി നിഖിൽ അദ്വാനി ഹിന്ദി
മികച്ച കുട്ടികളുടെ ചിത്രം ദേഖ് ഇന്ത്യൻ സർക്കസ് മങ്കേഷ് ഹദവേൽ ഹിന്ദി
മികച്ച പരിസ്ഥിതി ചിത്രം ബ്ലാക്ക് ഫോറസ്റ്റ് ജോഷി മാത്യു മലയാളം
സാമൂഹ്യ പ്രസക്തിയുള്ള മികച്ച നോൺഫീച്ചർ ഫിലി ബിഹൈൻഡ് ദ മിസ്റ്റ് ബാബു കാമ്പ്രത്ത് മലയാളം
പ്രത്യേക ജൂറി പരാമർശം

വ്യക്തിഗത പുരസ്കാരങ്ങൾ[തിരുത്തുക]

പുരസ്കാരം വ്യക്തി ചലച്ചിത്രം ഭാഷ
മികച്ച നടൻ ഇർഫാൻ ഖാൻ, വിക്രം ഗോഖ്‌ലെ പാൻസിങ് തോമർ, അനുമതി ഹിന്ദി,മറാത്തി
മികച്ച നടി ഉഷാ ജാദവ് ധഗ് ഹിന്ദി
മികച്ച സം‌വിധായകൻ ശിവാജ് ലോത്തൻ പാട്ടീൽ ദാഗ് ഹിന്ദി
മികച്ച പുതുമുഖസംവിധായകൻ (നോൺ ഫീച്ചർ ഫിലിം) ലിപികാ സിങ് ദാരിയ ഏക ഗച്ഛാ ഏക മാനിസ് ഏക സമുദ്ര ഒറിയ
മികച്ച ശബ്ദമിശ്രണം,ലൊക്കേഷൻ സൗണ്ട് റിക്കേർഡിസ്റ്റ് എസ്. രാധാകൃഷ്ണൻ അന്നയും റസൂലും മലയാളം
മികച്ച ശബ്ദമിശ്രണം,സൗണ്ട് ഡിസൈനർ അനിർബെൻ സെൻ ഗുപ്ത, ദീപാങ്കർ ചാകി ശബ്‌ദോ ബംഗാളി
മികച്ച ശബ്ദമിശ്രണം,റീ-റിക്കാർഡിസ്റ്റ് അലോക് ഡേ,സിനോയ് ജോസഫ്,ശ്രീജേഷ് നായർ ഗ്യാങ്സ് ഓഫ് വസ്സേപൂർ ഹിന്ദി
മികച്ച എഡിറ്റർ കഹാനി നമ്രത റാവു ഹിന്ദി
മികച്ച എഡിറ്റർ (നോൺ-ഫീച്ചർ വിഭാഗം)
മികച്ച നവാഗത സം‌വിധായകൻ (ഇന്ദിരാഗാന്ധി പുരസ്‌കാരം) സിദ്ധാർത്ഥ് ശിവ ,ബേദപ്രഥ പെയിൻ 101 ചോദ്യങ്ങൾ, ചിറ്റഗോങ് മലയാളം,ഹിന്ദി
മികച്ച ചലച്ചിത്ര ഗ്രന്ഥം സൈലന്റ് സിനിമ ഇൻ ഇന്ത്യ - എ പിക്ചോറിയൽ ജേണി ബി.ഡി. ഗാർഗ ഇംഗ്ലീഷ്
മികച്ച ഗായകൻ ശങ്കർ മഹാദേവൻ ചിറ്റഗോങ്ങ്
മികച്ച ഗായിക ആരതി അംഗലേക്കർ തികേകർ സംഹിത മറാത്തി
മികച്ച സഹനടി കൽപ്പന,ഡോളി അലുവാലിയ തനിച്ചല്ല ഞാൻ,വിക്കി ഡോണർ മലയാളം, ഹിന്ദി
മികച്ച സഹനടൻ അനു കപൂർ വിക്കി ഡോണർ ഹിന്ദി
മികച്ച ബാലതാരം മിനോൺ,വീരേന്ദ്ര പ്രതാപ് 101 ചോദ്യങ്ങൾ,ദേഖ് ഇന്ത്യൻ സർക്കസ് മലയാളം
മികച്ച പിന്നണി സംഗീതം ബിജി ബാൽ കളിയച്ഛൻ മലയാളം
മികച്ച ഗാനരചന പ്രസൂൻ ജോഷി ചിറ്റഗോങ്ങ് ഹിന്ദി
മികച്ച തിരക്കഥ സുജോയ് ഘോഷ് കഹാനി ഹിന്ദി
മികച്ച സംഭാഷണം അഞ്ജലി മേനോൻ ഉസ്താദ് ഹോട്ടൽ മലയാളം
മികച്ച സംഗീതം ബിജി ബാൽ, ശൈലേന്ദ്ര ബാർവെ കളിയച്ഛൻ,സംഹിത മലയാളം , മറാത്തി
മികച്ച സ്പെഷ്യൽ ഇഫക്ട്സ് ഈഗ തെലുഗു
മികച്ച നൃത്തസം‌വിധാനം പണ്ഡിറ്റ് ബിർജു മഹാരാജ് വിശ്വരൂപം തമിഴ്
മികച്ച വസ്ത്രാലങ്കാരം പൂർണ്ണിമ രാമസ്വാമി പരദേശി തമിഴ്
മികച്ച ചലച്ചിത്രനിരൂപകൻ പി.എസ്. രാധാകൃഷ്ണൻ മലയാളം
ഛായാഗ്രഹണം സുധീർ പൽസേൻ കോ:യാദ് മിഷിങ്
മികച്ച ചമയം രാജ വഴക്ക് എൺ 18/9 തമിഴ്
പ്രത്യേക ജൂറി പുരസ്കാരം 1. പരിനീതി ചോപ്ര (മികച്ച നടി)
2. നവസുദ്ദിൻ സിദ്ദിഖ് (മികച്ച നടൻ)
3. ഋതുപർണ ഘോഷ്
1. ഇഷക്‌സാദേ
2. നാലു ചിത്രങ്ങളിലെ അഭിനയം
3. ചിത്രാംഗദ
പ്രത്യേക ജൂറി പരാമർശം[2] 1. തിലകൻ,
2. ലാൽ
1. ഉസ്താദ് ഹോട്ടൽ,
2. ഒഴിമുറി

അവലംബം[തിരുത്തുക]

  1. http://zeenews.india.com/entertainment/bollywood/national-film-awards-2013-paan-singh-tomar-kahaani-among-big-winners_130229.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-09. Retrieved 2013-03-21.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]