മോഹിനി (നടി)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മോഹിനി | |
|---|---|
| ജനനം | ജൂൺ 9 ചെന്നൈ |
| തൊഴിൽ | ചലച്ചിത്ര നടി |
| സജീവം | 1991– |
| ജീവിത പങ്കാളി | ഭരത് |
| മക്കൾ | 2 |
ഒരു ദക്ഷിണേന്ത്യൻ അഭിനേത്രിയാണ് മോഹിനി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടോടി, പരിണയം, പഞ്ചാബി ഹൗസ് തുടങ്ങിയവയാണ് മോഹിനിയുടെ ശ്രദ്ധേയമായ മലയാളചിത്രങ്ങൾ.