കന്നഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കന്നട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kannada
ಕನ್ನಡ kannaḍa
സംസാരിക്കുന്നത് : Karnataka, India, significant communities in USA, Australia, [അവലംബം ആവശ്യമാണ്] UK, United Arab Emirates [അവലംബം ആവശ്യമാണ്]
പ്രദേശം: Karnataka,Kerala, Maharashtra, Andhra Pradesh, Goa.
ആകെ സംസാരിക്കുന്നവർ: 35 million native, 44 million total[1][2] 
റാങ്ക്: 27[1]
ഭാഷാകുടുംബം: ദ്രാവിഡ
 Southern
  Tamil-Kannada
   Kannada 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്:  ഇന്ത്യ (Karnataka)
നിയന്ത്രിക്കുന്നത്: Various academies and the Government of Karnataka [3]
ഭാഷാ കോഡുകൾ
ISO 639-1: kn
ISO 639-2: kan
ISO 639-3: kan
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

ദ്രാവിഡ ഭാഷകളിലെ പ്രമുഖമായ ഒരു ഭാഷയും ഇന്ത്യയിലെ പുരാതനമായ ഭാഷകളിൽ ഒന്നുമാണ് കന്നഡ. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ എന്ന നിലയിൽ 29-ആം സ്ഥാനമാണ് കന്നഡയ്ക്ക് ഉള്ളത്. ലോകത്ത് ഒട്ടാകെ 6.4 കോടി ആളുകൾ ഈ ഭാഷ സംസാരിക്കുന്നു എന്നു കരുതുന്നു. ഇതിൽ 5.5 കോടി ആളുകളുടെ മാതൃഭാഷയാണ് ഇത്.

കർണ്ണാടക സംസ്ഥാനത്തിലെ പ്രധാനഭാഷയും ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നും ആണ് കന്നഡ. കന്നഡ ലിപി ഉപയോഗിച്ചാണ് ഈ ഭാഷ എഴുതുന്നത്. വിനോഭ ബാവെ കന്നഡ ലിപിയെ ലിപികളുടെ റാണി എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.

അവലംബം [തിരുത്തുക]

  1. 1.0 1.1 Languages Spoken by More Than 10 Million People. Encarta.
  2. Top 30 languages of the world. Vistawide.
  3. THE KARNATAKA OFFICIAL LANGUAGE ACT, 1963 – Karnataka Gazette (Extraordinary) Part IV-2A. Government of Karnataka. 1963. pp. pp. 33.
Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ കന്നഡ പഴഞ്ചൊല്ലുകൾ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ കാ·സം·തി
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"http://ml.wikipedia.org/w/index.php?title=കന്നഡ&oldid=1710527" എന്ന താളിൽനിന്നു ശേഖരിച്ചത്