ആര്‍സെനിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

33 ജെര്‍മേനിയംആര്‍സെനിക്സെലീനിയം
P

As

Sb
As-TableImage.png
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ആര്‍സെനിക്, As, 33
കുടുംബം മെറ്റലോയിഡുകള്‍
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 15, 4, p
Appearance metallic grey
As,33.jpg
സാധാരണ ആറ്റോമിക ഭാരം 74.92160(2)  g·mol−1
ഇലക്ട്രോണ്‍ വിന്യാസം [Ar] 4s2 3d10 4p3
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 18, 5
ഭൗതികസ്വഭാവങ്ങള്‍
Phase solid
സാന്ദ്രത (near r.t.) 5.727  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
5.22  g·cm−3
ദ്രവണാങ്കം 1090 K
(817 °C, 1503 °F)
ക്വഥനാങ്കം subl. 887 K
(614 °C, 1137 °F)
Critical temperature 1673 K
ദ്രവീകരണ ലീനതാപം (grey) 24.44  kJ·mol−1
ബാഷ്പീകരണ ലീനതാപം  ? 34.76  kJ·mol−1
Heat capacity (25 °C) 24.64  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 553 596 646 706 781 874
Atomic properties
ക്രിസ്റ്റല്‍ ഘടന rhombohedral
ഓക്സീകരണാവസ്ഥകള്‍ 5, 3, 1,[1] -3
(mildly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.18 (Pauling scale)
അയോണീകരണ
ഊര്‍ജ്ജങ്ങള്‍

(more)
1st:  947.0  kJ·mol−1
2nd:  1798  kJ·mol−1
3rd:  2735  kJ·mol−1
Atomic radius 115pm
Atomic radius (calc.) 114  pm
Covalent radius 119  pm
Van der Waals radius 185 pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (20 °C) 333 n Ω·m
താപ ചാലകത (300 K) 50.2  W·m−1·K−1
Young's modulus 8  GPa
Bulk modulus 22  GPa
Mohs hardness 3.5
Brinell hardness 1440  MPa
CAS registry number 7440-38-2
Selected isotopes
Main article: Isotopes of ആര്‍സെനിക്
iso NA half-life DM DE (MeV) DP
73As syn 80.3 d ε - 73Ge
γ 0.05D, 0.01D, e -
74As syn 17.78 d ε - 74Ge
β+ 0.941 74Ge
γ 0.595, 0.634 -
β- 1.35, 0.717 74Se
75As 100% 75As is stable with 42 neutrons
അവലംബങ്ങള്‍

അണുസംഖ്യ 33 ആയ മൂലകമാണ് ആര്‍സെനിക്. As ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. 1250-ല്‍ ആല്‍ബെര്‍ട്ടസ് മാഗ്നസ് (ജര്‍മനി) എന്ന പുരോഹിതനാണ് ആദ്യമായി ഈ മൂലകത്തേപ്പറ്റി എഴുതിയത്. 74.92 ആണ് ഇതിന്റെ അണുഭാരം. വിഷവസ്തുവായ ഇതിന് അനേകം രൂപാന്തരത്വങ്ങളുണ്ട്. ആര്‍സനിക്കിന്റെ വ്യത്യസ്തമായ ക്രിസ്റ്റല്‍ ഘടനയുള്ള മൂന്ന് മെറ്റലോയിഡല്‍ രൂപങ്ങള്‍ പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്നുണ്ടെങ്കിലും ആര്‍സനൈഡ്, ആര്‍സനേറ്റ് സം‌യുക്ത രൂപങ്ങളിലാണ് കൂടുതലായും കാണപ്പെന്നത്. ആര്‍സനിക്കും അതിന്റെ സം‌യുക്തങ്ങളും കീടനാശിനികളിലും കളാനാശിനികളിലും ലോഹസങ്കരങ്ങളിലും ഉപയോഗിക്കപ്പെടുന്നു.

[തിരുത്തുക] അവലംബം

  1. Stabilized Arsenic(I) Iodide: A Ready Source of Arsenic Iodide Fragments and a Useful Reagent for the Generation of Clusters. ACS Publications. ശേഖരിച്ചത് 2007-12-10.

"http://ml.wikipedia.org/wiki/%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B8%E0%B5%86%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം