വധശിക്ഷ റുവാണ്ടയിൽ
ദൃശ്യരൂപം
(Capital punishment in Rwanda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് റുവാണ്ട. [1] 1998-ലാണ് റുവാണ്ടയിലെ അവസാന വധശിക്ഷ നടപ്പിലായത്.
ചരിത്രം
[തിരുത്തുക]റുവാണ്ടൻ വംശഹത്യയിൽ കുറ്റക്കാരായ ചിലർ ഇവിടെനുന്നും ഒളിച്ചോടി വിദേശരാജ്യങ്ങളിൽ അഭയം തേടിയിരുന്നു. ഇതിൽ ചില രാജ്യങ്ങൾ വധശിക്ഷ നിലവിലുള്ള രാജ്യങ്ങളിലേയ്ക്ക് കുറ്റവാളികളെ കൈമാറ്റം ചെയ്യാത്തതിനാൽ റുവാണ്ട വധശിക്ഷ നിർത്തലാക്കാൻ തീരുമാനിക്കുകയായിരുന്നു. [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
- ↑ "Rwanda's ban on executions helps bring genocide justice". CNN. 27 July 2007. Retrieved 2 May 2010.