രാജ സാൻസി അന്താരാഷ്ട്രവിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗുരു രാംദാസ് ജീ അന്താരാഷ്ട്രവിമാനത്താവളം / രാജ സാൻസി അന്താരാഷ്ട്രവിമാനത്താവളം
അമൃതസർ അന്താരാഷ്ട്രവിമാനത്താവളം
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർഎയർ‌പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംഅമൃതസർ, ഇന്ത്യ
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം756 ft / 230 m
നിർദ്ദേശാങ്കം31°42′28″N 74°47′57″E / 31.70778°N 74.79917°E / 31.70778; 74.79917
വെബ്സൈറ്റ്Raja Sansi International Airport
Runways
Direction Length Surface
ft m
16/34 10 3 Asphalt

ഇന്ത്യയിലെ പഞ്ചാബിൽ അമൃതസർ പട്ടണത്തിൽ നിന്നും 11 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് അമൃതസർ അന്താരാഷ്ട്രവിമാനത്താ‍വളം (IATA: ATQICAO: VIAR) എന്ന് പൊതുവെ അറിയപ്പെടുന്ന രാജ സാ‍ൻസി അന്താരാഷ്ട്രവിമാനത്താവളം അഥവ ഗുരു രാംദാസ് ജീ അന്താരാഷ്ട്രവിമാനത്താ‍വളം . അമൃതസറിന്റെ സ്ഥാ‍പകനായ ഗുരുരാംദാസിന്റെ പേരിലാണ് ഇങ്ങനെ പേരിട്ടത്. അമൃതസർ - അഞ്ചാല റോഡിൽ രാജ സാൻസി എന്ന ഗ്രാമത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. പഞ്ചാബ് സംസ്ഥാനത്തെ ഒരു പ്രധാന വിമാനത്താവളമാണ് ഇത്. പഞ്ചാബിലെ പ്രധാന വ്യോമയാന സേവനങ്ങൾ ഇവിടെ നിന്നാണ്. ഇവിടെ നിന്ന് ആഴ്ചയിൽ 90 വ്യവസായിക വിമാനങ്ങൾ സേവനം നടത്തുന്നുണ്ട്.

സേവനങ്ങൾ[തിരുത്തുക]

Passenger airlines serving Amritsar
Airlines Destinations
എയർ ഇന്ത്യ ലണ്ടൻ - ഹീത്രോ, ടോറണ്ടോ
Air India operated by ഇന്ത്യൻ എയർലൈൻസ് ഡെൽഹി
എയർ ഇന്ത്യ എക്സ്പ്രസ്സ് ദുബായി
എയർ സ്ലോവാക്യ ബ്രാത്തിസ്ലാവ
ഗോ എയർ അഹമ്മദാബാദ്, ബാംഗളൂർ, ഡെൽഹി, മുംബൈ
ഇന്ത്യൻ എയർലൈൻസ് ഡെൽഹി, ഷാർജ
Jet Konnect operated by ജെറ്റ് എയർവേയ്സ്[1] Delhi
കിംഗ്ഫിഷർ എയർലൈൻസ് operated by കിംഗ്ഫിഷർ ഡെൽഹി
Turkmenistan Airlines Ashgabat
Uzbekistan Airlines Tashkent

ഇത് കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]