ഉള്ളടക്കത്തിലേക്ക് പോവുക

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
Summary
Airport typeപൊതു
Ownerദുബായ് സർക്കാർ
Operatorദുബായ് എയർപോർട്ട്സ് കമ്പനി
Hub for
Coordinates25°15′10″N 055°21′52″E / 25.25278°N 55.36444°E / 25.25278; 55.36444
Websitehttp://www.dubaiairports.ae/
Map
OMDB is located in United Arab Emirates
OMDB
OMDB
Location within United Arab Emirates
OMDB is located in Asia
OMDB
OMDB
Location within Asia
Sources: UAE AIP,[1] ACI[2]

ഐക്യ അറബ് എമിറേറ്റിൽ ദുബായിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (IATA: DXB, ICAO: OMDB) (അറബി: مطار دبي الدولي). ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര യാത്ര ഗതാഗതമുള്ള വിമാനത്താവളങ്ങളിൽ ഒന്ന്[3], ലോകത്തെ ഏറ്റവും തിരക്കേറിയ യാത്ര ഗതാഗതമുള്ള വിമാനത്താവളങ്ങളിൽ മൂന്നാമത്, ലോകത്തെ ഏറ്റവും തിരക്കേറിയ ചരക്ക് ഗതാഗതമുള്ള വിമാനത്താവളങ്ങളിൽ ആറാമത്, ഏറ്റവും കൂടുതൽ എ380, ബോയിങ് 777 വിമാനങ്ങൾ സഞ്ചരിച്ച വിമാനത്താവളം, ശരാശരി യാത്രക്കാർ ഏറ്റവും കൂടുതൽ ഉള്ള വിമാനത്താവളം എന്നെ ഖ്യാതികൾ ദുബായ് വിമാനത്താവളത്തിന് ഉണ്ട്.

ചരിത്രം

[തിരുത്തുക]

1959-ൽ അന്നത്തെ ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ ഉത്തരവ് പ്രകാരം നിർമ്മാണം നിർമ്മാണം ആരംഭിച്ചു. 1960-ൽ വ്യോമഗതാഗതത്തിനായി തുറന്നു കൊടുത്തു. റൺവേ (മണ്ണ് ഉറപ്പിച്ചത്), ചെറിയ ടെർമിനൽ എന്നിവയായിരുന്നു അന്ന് നിർമ്മിച്ചത്.

മൂന്ന് യാത്ര ടെർമിനലുകൾ, നാല് കോൺകോർസ്, വിഐപി ടെർമിനൽ, ഉപരിതല എ.പി.എം, ഭൂഗർഭ എ.പി.എം, സ്വകാര്യ വിമാനകോ കമ്പനി കെട്ടിടങ്ങൾ, കാർഗോ ടെർമിനൽ എന്നിവ കൂടിച്ചേർന്നതാണ് ദുബായ് വിമാനത്താവളം.

യാത്ര ടെർമിനലുകൾ

[തിരുത്തുക]

ടെർമിനൽ 1

[തിരുത്തുക]

ദുബായ് വിമാനത്താവളത്തിലെ ഏറ്റവും പഴയ ടെർമിനലാണിത്.

ടെർമിനൽ 2

[തിരുത്തുക]

ടെർമിനൽ 3

[തിരുത്തുക]

കോൺകോർസുകൾ

[തിരുത്തുക]

വിമാനകമ്പനികളും ലക്ഷ്യസ്ഥാനങ്ങളും

[തിരുത്തുക]

യാത്ര സേവനങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. United Arab Emirates AIP Archived 30 ഡിസംബർ 2013 at the Wayback Machine (login required)
  2. "Preliminary 2012 World Airport Traffic and Rankings". Aci.aero. Archived from the original on 2020-05-15. Retrieved 29 March 2013.
  3. "Dubai remains world's busiest international airport – Emirates 24|7". Emirates247.com. 24 January 2017. Archived from the original on 2021-11-05. Retrieved 31 August 2017.

പുറം കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ദുബായ് അന്താരാഷ്ട്ര വിമാനത്താവളം യാത്രാ സഹായി