ദോഹ അന്താരാഷ്ട്ര വിമാനത്താവളം
Jump to navigation
Jump to search
ദോഹ അന്താരാഷ്ട്ര വിമാനത്താവളം مطار الدوحة الدولي Maṭār al-Dawḥah al-Duwalī | |||||||||||
---|---|---|---|---|---|---|---|---|---|---|---|
![]() | |||||||||||
Summary | |||||||||||
എയർപോർട്ട് തരം | പൊതു / സൈന്യം | ||||||||||
പ്രവർത്തിപ്പിക്കുന്നവർ | ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി | ||||||||||
സ്ഥലം | ദോഹ, ഖത്തർ | ||||||||||
Hub for | |||||||||||
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | 35 ft / 11 m | ||||||||||
നിർദ്ദേശാങ്കം | 25°15′40″N 051°33′54″E / 25.26111°N 51.56500°E | ||||||||||
വെബ്സൈറ്റ് | www.dohaairport.com | ||||||||||
Map | |||||||||||
Location of airport in Doha , Qatar | |||||||||||
Runways | |||||||||||
| |||||||||||
Statistics (2016) | |||||||||||
| |||||||||||
ഖത്തറിൽ സ്ഥിതി ചെയ്യുന്ന ഒരു വിമാനത്താവളമാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളം. 2014-ൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനസജ്‌ജമാകുന്നത് വരെ ഖത്തറിൽ ഉപയോഗത്തിൽ ഇരുന്ന വിമാനത്താവളമാണിത്.
സ്ഥിതിവിവരണ കണക്കുകൾ[തിരുത്തുക]
വർഷം | മൊത്തം യാത്രക്കാർ | മൊത്തം ചരക്ക് (ടണ്ണിൽ) | മൊത്തം ചരക്ക് (1000s lbs) | Aircraft movements |
---|---|---|---|---|
1998 | 2,100,000 | 86,854 | ||
1999 | 2,300,000 | 62,591 | ||
2002 | 4,406,304 | 90,879 | 200,351 | 77,402 |
2003[4] | 5,245,364 | 118,406 | 261,037 | 42,130 |
2004[4] | 7,079,540 | 160,088 | 352,930 | 51,830 |
2005[4] | 9,377,003 | 207,988 | 458,530 | 59,671 |
2006[4] | 11,954,030 | 262,061 | 577,739 | 103,724 |
2007[5] | 9,459,812 | 252,935 | 557,626 | 65,373 |
2008[5] | 12,272,505 | 414,872 | 914,636 | 90,713 |
2009[2] | 13,113,224 | 528,906 | 1,166,038 | 101,941 |
2010[2] | 15,724,027 | 707,831 | 1,560,498 | 118,751 |
2011 | 18,108,521 | 795,558 | 1,753,905 | 136,768 |
2012 | 21,163,597 | |||
2013 | 23,266,187 |
ഇതും കാണുക[തിരുത്തുക]
- ഖത്തറിലെ യാത്ര സംവിധാനം
- ഖത്തറിലെ വിമാനത്താവളങ്ങളുടെ പട്ടിക
- പഴയ വിമാനത്താവളം (ദോഹ), വിമാനത്താവളത്തിന് അടുത്തുള്ള ജില്ല
അവലംബം[തിരുത്തുക]
- ↑ "eAIP Bahrain FIR 07 MAR 2013 Archived 16 March 2013 at the Wayback Machine.." Civil Aviation Affairs. 7 March 2013
- ↑ 2.0 2.1 2.2 Doha International Airport – 2009/2010 Statistics ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "2009/2010stats" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Worldaerodata.com Retrieved 2014 ആഗസ്റ്റ് 2
- ↑ 4.0 4.1 4.2 4.3 A-Z Group Ltd. "A-Z World Airports Online – Country Index – ഖത്തർ വിമാനത്താവളങ്ങൾ – ദോഹ അന്താരാഷ്ട്ര വിമാനത്താവളം (DOH/OTBD)". Azworldairports.com.
- ↑ 5.0 5.1 "ദോഹ അന്താരാഷ്ട്ര വിമാനത്താവളം – 2007/2008-ലെ കണക്കുകൾ" (PDF). മൂലതാളിൽ (PDF) നിന്നും 2011 ഒക്ടോബർ 13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011 സെപ്റ്റംബർ 6. Check date values in:
|access-date=
and|archive-date=
(help)