വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രവാചകൻ മുഹമ്മദിന്റെ സഹചാരിയാണ് മുസ്വഅബ് ഇബ്നു ഉമൈർ (അറബി : مصعب بن عمير )(മരണം 625).
ഖുറൈശി ഗോത്രത്തിൽ, ബനൂ അബ്ദിദ്ദാർ വംശത്തിൽ ഉമൈറുബ്നു ഹാശിമിന്റെ മകനായി ക്രി. വ. 625-ലാണു ഉമൈറ് ജനിച്ചത്. ഐശ്വര്യത്തിന്റേയും സുഖസമൃദ്ധിയുടെയും ഇടയിലാണു വളർന്നത്. ഖുറൈശികളിൽ സൗന്ദര്യത്തിൽ മികച്ചുനിന്ന മ്വുസ് അബ് ബ്നു ഉമൈറിനെ ഏറ്റവും പരിമളമുള്ള വ്യക്തി എന്നാണു മക്കയിൽ അറിയപ്പെട്ടിരുന്നത്. മക്കയിൽ ശത്രുക്കളുടെ പീഡനം ഭയന്ന് നബിയുടെ അനുയായികൾ അബീസീനിയയിലേക്കു പലായനം ചെയ്തപ്പോൾ ഉമൈറും അവരെ പിന്തുടർന്നു[ 1] .
സ്വഹാബികളുടെ പട്ടിക
വിശ്വാസങ്ങൾ പഞ്ചസ്തംഭങ്ങൾ ചരിത്രവും നേതാക്കന്മാരും മതഗ്രന്ഥങ്ങൾ വിഭാഗങ്ങൾ ജീവിതവും സംസ്കാരവും ശരീഅത്തും & ഫിഖ്ഹും Baligh ·
Cleanliness ·
Criminal ·
Dhabiĥa ·
Dhimmi ·
വിവാഹമോചനം ·
Diet ·
Economics : Banking , Economic history , Sukuk , Takaful , Murabaha , Riba ·
Ethics ·
Etiquette ·
Gambling ·
Gender segregation ·
Ghusl ·
Honorifics ·
Hudud ·
Hygiene : Miswak , Toilet , വുദു , Najis , തയമ്മും ·
Inheritance ·
ജസിയ ·
Leadership ·
Marital : Marriage contract , നിക്കാഹ് , മുത്അ വിവാഹം ·
മഹർ ·
Mahram ·
Ma malakat aymanukum ·
Military : Prisoners of war ·
Slavery ·
Political ·
Sexuality : Masturbation ·
Theological : Kalam ·
Zina ·
Sources ഇസ്ലാമികപഠനം Agriculture ·
Arts : Arabesque , ഇസ്ലാമിക വാസ്തുവിദ്യ , അറബിക് കാലിഗ്രാഫി , Music , Pottery ·
Creationism ·
Feminism ·
ഇസ്ലാമിക സുവർണ്ണയുഗം ·
Literature : Poetry ·
Philosophy : Early philosophy , Contemporary philosophy , Eschatology , Theology ·
Sciences : Alchemy & Chemistry , Astrology , Astronomy , Economics , Islam and science , Mathematics , Medicine , Physics , Psychology ·
Shu'ubiyya ·
Sports ·
Conversion of mosques ·
Historiography ·
Inventions മറ്റു മതങ്ങൾ ബന്ധമുള്ള വിഷയങ്ങൾ
↑ സ്വഹാബികൾ./ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്