മുആവിയ
(Muawiyah I എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
മുആവിയ ബിൻ അബൂസുഫ്‌യാൻ (معاوية ابن أبي سفيان) | |
---|---|
ഉമവി ഖിലാഫത്ത് സ്ഥാപകൻ അഞ്ചാമത്തെ ഖലീഫ | |
ഭരണകാലം | 661–680 |
പൂർണ്ണനാമം | മുആവിയ ബിൻ അബൂസുഫ്‌യാൻ |
അടക്കം ചെയ്തത് | ദമാസ്കസ്, സിറിയ |
മുൻഗാമി | അലി ബിൻ അബീത്വാലിബ് |
പിൻഗാമി | യസീദ് ബിൻ മുആവിയ |
പിതാവ് | അബൂസുഫ്‌യാൻ |
മാതാവ് | ഹിന്ദ് ബിൻത് ഉത്ബ |
ഉമവി ഖിലാഫത്തിന്റെ സ്ഥാപകനാണ് മുആവിയ ബിൻ അബൂസുഫ്‌യാൻ (അറബി: معاوية ابن أبي سفيان Muʿāwiyah ibn ʾAbī Sufyān; 602 – April 29 or May 1, 680) [1][2]. റാഷിദൂൻ ഖിലാഫത്തിന് ശേഷമാണ് മുആവിയ അധികാരത്തിലെത്തുന്നത്[3]. ആദ്യ ഖലീഫമാരായ അബൂബക്കർ, ഉമർ എന്നിവരുടെ ഭരണകാലത്ത് സിറിയയിൽ സൈനികനീക്കത്തിന് നേതൃത്വം നൽകിയിട്ടുണ്ട്[4].
അവലംബം[തിരുത്തുക]
- ↑ Press, Oxford University (2010). Caliph and Caliphate Oxford Bibliographies Online Research Guide. Oxford University Press. ISBN 978-0-19-980382-8. ശേഖരിച്ചത് 2013-04-30.
- ↑ The Umayyad Dynasty at the University 0f Calgary Archived ജൂൺ 20, 2013 at the Wayback Machine
- ↑ Al-Tabari, Muhammad ibn Jarir. The History of the Prophets and Kings (Tarikh al-Rusul wa al-Muluk), Vol. 18 Between Civil Wars: The Caliphate of Mu'awiyah 40 A.H., 661 A.D.-60 A.H., 680 A.D. (Michael G. Morony).
- ↑ A Chronology Of Islamic History 570-1000 CE, By H.U. Rahman 1999, Page 48 and Page 52-53