മാലിക് ബിൻ ദീനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malik Bin Deenar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


മാലിക് ബിൻ ദീനാർ
Malik Deenar
مالك بن دينار رحمةالله عليه
"`مالك بن دينار رحمة الله عليه"`
The grave adornment (Mazar) of Malik Deenar
(""مالك بن دينار رحمة الله عليه")
Disciple (صحابة) of Muhammad, Islamic Missionary, Theologian
BornKufa, Iraq[1]
Diedabout 748 C.E.
possibly Thalangara, Kasaragod, Kerala, India
Venerated inIslam
Major shrineMalik Deenar Mosque, Thalangara, Kasaragod, Kerala, India
InfluencesMuhammad, Ali, Hasan of Basra

മാലിക് ഇബ്നു ദിനാർ (Arabic: مالك بن دينار‎) (മരണം 748 )[2][3] താബിഈങ്ങളിൽപ്പെട്ട ഒരാളാണ്. അതുപോലെ അദ്ദേഹത്തെ സുന്നത്തിന്റെ വിശ്വാസയോഗ്യനായ നിവേദകനായും പരിഗണിക്കപ്പെടുന്നു. കാബൂളിൽ നിന്നുള്ള ഒരു പേർഷ്യൻ അടിമയുടെ മകനായിരുന്ന മാലിക് ഇബ്നു ദിനാർ തന്റെ തൊണ്ണൂറാം വയസിൽ ബസ്റയിൽ വെച്ച് മരണമടഞ്ഞു.[4][5]കേരളത്തിൽ ഇസ്ലാം മതപ്രചരണത്തിന് തുടക്കം കുറിച്ചത് മാലിക് ദീനാർ ആണെന്നും[6][7],ഇദ്ദേഹം കേരളത്തിൽ വന്ന ആദ്യ സൂഫി യോഗിയാണെന്നും വിശ്വസിക്കപ്പെടുന്നു[8].

Image gallery[തിരുത്തുക]

ഇതുംകൂടി കാണുക[തിരുത്തുക]

 1. ചേരമാൻ ജുമാ മസ്ജിദ്‌
 2. മാലിക് ഇബിൻ ദീനാർ മസ്ജിദ്‌
 3. മാടായി പള്ളി
 4. ധർമ്മടം പള്ളി

അവലംബം[തിരുത്തുക]

 1. Al-Dhahabi, Siyar a`lam al-nubala', vol. 5, p. 362.
 2. Al-Hujwiri, "Kashf al-Mahjoob", 89
 3. Ibn Nadim, "Fihrist", 1037
 4. Al-Hujwiri, "Kashf al-Mahjoob", 89
 5. Ibn Nadim, "Fihrist", 1037
 6. കേരള യൂണിവേഴ്സിറ്റി (1975). Journal Of Kerala Studies, വാള്യം 2, ഭാഗം 3. p. 282. ശേഖരിച്ചത് 18 ഓഗസ്റ്റ് 2019.
 7. http://www.islamonlive.in/story/2014-10-17/1413534266-4222928
 8. കേരളത്തിലെ സൂഫീ പാരമ്പര്യം സ്വാധീനം - muslimheritage-
"https://ml.wikipedia.org/w/index.php?title=മാലിക്_ബിൻ_ദീനാർ&oldid=3236830" എന്ന താളിൽനിന്ന് ശേഖരിച്ചത്