ദിക്ർ
ദൃശ്യരൂപം
ഇസ്ലാമിക വീക്ഷണത്തിൽ ദിക്ർ ഇസ്ലാമിലെ ഒരു സൽകർമ്മമാണ്. അല്ലാഹുവിന്റെ നാമങ്ങൾ, ഖുർആനിക ആയത്തുകൾ, പ്രവാചകൻ നിർദ്ദേശിച്ച മന്ത്രങ്ങൾ(മൗന പ്രാർത്ഥന) തനിക്കിഷ്ടമുള്ളപ്പോഴൊക്കെ മനസ്സിൽ തട്ടി ഉരുവിടുന്ന പ്രാർത്ഥനക്കാണ് ദിക്ർ എന്ന് പറയുന്നത്.