Jump to content

ബിലാൽ ഇബ്നു റബാഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bilal ibn Rabah al-Habashi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിലാൽ ഇബ്നു റബാഹ്
[[File:|frameless|alt=]]
ജനനംഎ.ഡി.580
മക്ക
മരണംഎ.ഡി 640
ഡമാസ്കസ്, അല്ലെങ്കിൽ മദീന
കാലഘട്ടംമുഹമ്മദ് നബിയുടെ ജീവിത കാലം
പ്രദേശംമോചിതനായ അടിമ, മുഅദ്ദിൻ
ചിന്താധാരഇസ്ലാം
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

സ്വഹാബികളുടെ പട്ടിക
മുസ്‌ലീം പള്ളി

ഖലീഫമാർ

അബൂബക്കർ സിദ്ധീഖ്‌
ഉമർ ഇബ്ൻ അൽ-ഖതാബ്
ഉത്‌മാൻ ഇബ്ൻ അഫാൻ
അലി ബിൻ അബീ ത്വാലിബ്‌

ഉമ്മുൽ മുഅ്മിനീൻ

ഖദീജ ബിൻത് ഖുവൈലിദ്
സൗദ ബിൻത് സമ
ആഇശ ബിൻത് അബൂബക്‌ർ
ഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ്
സൈനബ് ബിൻത് ഖുസൈമ
ഉമ്മു സൽമ ഹിന്ദ് ബിൻത് അബി ഉമയ്യ
സൈനബ് ബിൻത് ജഹ്ഷ്
ജുവൈരിയ്യ ബിൻത് അൽ-ഹാരിസ്
റംല ബിൻത് അബി സുഫ്‌യാൻ
സഫിയ്യ ബിൻത് ഹുയയ്യ്
മൈമൂന ബിൻത് അൽഹാരിത്
മാരിയ അൽ ഖിബ്തിയ

അൽഅഷറ അൽമുബാഷിരീൻ
ഫിൽ ജന്നത്ത്

തൽഹ ഇബ്ൻ ഉബൈദുല്ലഹ്
സുബൈർ ഇബ്നുൽ-അവ്വാം
അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്
സ‌ഈദ് ഇബ്ൻ അബി വക്കാസ്
അബു ഉബൈദ് ഇബ്ൻ ജറാഹ്
സൈദ് ഇബ്ൻ സയാദ്

മറ്റുള്ളവർ


അത്തുഫൈൽ ഇബ്ൻ അമ്രദാവസി
അമ്മാർ ഇബ്നു യാസിർ
അദിയ്യ് ഇബ്ൻ ഹതിം
അൻ-നുഇമാൻ ഇബ്ൻ മുക്രീൻ
അൻ-നുഐമാൻ ഇബ്ൻ അമർ
അബൂ ഹുറൈ റ
അബ്ദുൽ റഹ്മാൻ
അബ്ദുല്ല ഇബ്ൻ അമ്ര ഇബ്ൻ അൽ-ആസ്
അബ്ദുല്ല ഇബ്ൻ ഹുദാഫ അസ്ഷാമി
അബ്ദുല്ല ഇബ്ൻ ജഹ്ഷ്
അബ്ദുല്ല ഇബ്ൻ മസൂദ്
അബ്ദുല്ല ഇബ്ൻ സൈലം
അബ്ദുല്ല ഇബ്ൻ അബ്ദുൽ അസദ്
അബ്ദുല്ല ഇബ്ൻ അബ്ബാസ്
അബ്ദുല്ല ഇബ്ൻ ഉമ്ം മക്തൂം
അബ്ദുല്ല ഇബ്ൻ ഉമർ
അബ്ദുല്ല ഇബ്ൻ സുബൈർ
അബ്ബാദ് ഇബ്ൻ ബിഷാർ
അബു അയ്യൂബുൽ അൻസാരി
അബു ദർദാ
അബു മുസൽ അഷ്‌അരി
അബു സുഫ്യാൻ ഇബ്ൻ ഹാരിസ്
അബു-ദറ്
അബുൽ ആസ് ഇബ്ൻ റബീഹ്
അമ്മർ ബിൻ യാസിർ
അമർ ഇബ്ൻ അൽ-ജമൂഹ്
അമർ ബിൻ അൽ'ആസ്
അൽ-അല്ല'ഹ് അൽ-ഹദ്രമി
അൽ-അഹ്നഫ് ഇബ്ൻ ഖയ്സ്
അൽ-ബറാ ഇബ്ൻ മാലിക് അൽ-അൻസാരി
അഷ്മഹ് അൽ-നജ്ജാഷി
അസ്മ ബിൻത് അബു അബു ബക്കർ
അസ്മ ബിൻത് ഉമയ്സ്
ഇക്‌രിമ ഇബ്ൻ അബുജഹ്ൽ
ഉഖാബ ഇബ്ൻ ആമിർ
ഉത്ബത് ഇബ്ൻ ഗസ്വാൻ
ഉബയ്യ് ഇബ്ൻ കഇബ്
ഉമ്മു സൽമ
ഉമയ്ർ ഇബ്ൻ വഹാബ്
ഉമയ്ര് ഇബ്ൻ സഅദ് അൽ-അൻസാരി
ഉർവ്വഹ് ഇബ്ൻ സുബൈർ ഇബ്ൻ അൽ-അവ്വാം
കഇബ് ഇബ്ൻ സുഹൈർ
കഹ്ബാബ് ഇബ്ൻ അൽ-അരാട്ട്
ഖാലിദ് ഇബ്ൻ അൽ-വലീദ്
ജഫർ ഇബ്ൻ അബി താലിബ്
ജാബിർ ഇബ്ൻ അബ്ദുല്ല അൽ-അൻസാരി
ജുന്ദുബ് ബിൻ ജുന്ദ
ജുലൈബിബ്
താബിത് ഇബ്ൻ ഖൈസ്
തുമാമ ഇബ്ൻ ഉതൽ
നുഅയ്മാൻ ഇബ്ൻ മസൂദ്
ഫാത്വിമാ ബിൻത് മുഹമ്മദ്(ഫാത്വിമ സുഹ്റ)
ഫൈറൂസ് അദ്ദൈലമി
ബറകഹ്
ബിലാൽ ഇബ്ൻ റിബാഹ്
മിഖ്ദാദ് ഇബ്ൻ അൽ-അസ്വദ് അൽ-കിന്ദി
മിഖ്ദാദ് ഇബ്ൻ അസ്വദ്
മുആദ് ഇബ്ൻ ജബൽ
മുസാബ് ഇബ്ൻ ഉമയ്‌ർ
മുഹമ്മദ് ഇബ്ൻ മസ്ലമഹ്
ഷുഹൈബ് അറ്രൂമി
സ‌ഈദ് ഇബ്ൻ ആമിർ അൽ-ജുമൈഹി
സൽമാൻ
സാലിം മൌല അബി ഹുദൈഫ
സുഹൈൽ ഇബ്ൻ അമർ
സൈദ് അൽ-ഖൈർ
സൈദ് ഇബ്ൻ താബിത്
സൈദ് ഇബ്ൻ ഹാരിത്
ഹംസ ഇബ്ൻ അബ്ദുൽ മുത്വലിബ്
ഹബീബ് ഇബ്ൻ സൈദ് അൽ-അൻസാരി
ഹസൻ ഇബ്ൻ അലി
ഹാകിം ഇബ്ൻ ഹിശാം
ഹുദൈഫ ഇബ്ൻ അൽ-യമൻ
ഹുസൈൻ ബിൻ അലി
റബീഇ് ഇബ്ൻ കഇ്ബ്
റംല ബിൻത് അബി സുഫ്യാൻ
റുമൈസ ബിൻത് മിൽഹാൻ

ഇതുംകൂടി കാണുക

ഇസ്ലാം

ആറാം നൂറ്റാണ്ടിന്റെ ഒടുവിലായി എ.ഡി 578 നും 582 നും ഇടയിൽ മക്കയിൽ ജനിച്ച, എത്യോപ്യൻ വംശജനായ[1] ബിലാൽ ഇബ്നു റബാഹ്[2](അറബിക്:بلال بن رباح) മുഹമ്മദ് നബിയുടെ ഒരു അനുയായി ആയിരുന്നു. അബൂബക്കർ സിദ്ധീഖ്‌ മോചിപ്പിച്ച അടിമയായിരുന്ന ബിലാൽ, മനോഹരമായ ശബ്ദത്തിനുടമയായിരുന്നു. പ്രവാചകൻ അദ്ദേഹത്തെ ഇസ്ലാമിലെ ആദ്യത്തെ ഔദ്യോഗിക മുഅദ്ദിൻ(വിശ്വാസികളെ പ്രാർത്ഥനക്കായി ക്ഷണിക്കുന്ന ആൾ) ആയി തിരഞ്ഞെടുത്തു.[3]. ബിലാൽ ഇബ്നു ഹബഷി എന്നും അദ്ദേഹം അറിയപ്പെടുന്നു.

ബിലാലിന്റെ അടിമത്തത്തിൽ നിന്നുള്ള മോചനവും പ്രവാചകൻ അദ്ദേഹത്തെ വിശ്വാസികളെ പ്രാർത്ഥനക്കായി ക്ഷണിക്കുന്ന മഹത്തായ കർമ്മത്തിനായി തിരഞ്ഞെടുത്തതും ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാനമായ നാഴികകല്ലാണ്. പ്രവാചകന്റെ ഏറ്റവും വിശ്വസ്തനായ അനുയായികളിൽ ഒരാളാണ് ബിലാൽ ഇബ്നു റബാഹ്. ബിലാലിനു നൽകപ്പെട്ട അംഗീകാരം വംശീയ സമത്വത്തിനും ബഹുസ്വരതയ്ക്കും ഇസ്ലാമിലുള്ള പ്രാധാന്യത്തിന്റെ അനിഷേധ്യ തെളിവായി എടുത്തുകാട്ടാറുണ്ട്.

ജനനവും ആദ്യകാല ജീവിതവും[തിരുത്തുക]

എഡി 580 ൽ ഹിജാസ് പ്രവിശ്യയിലെ മക്കയിലാണ് ബിലാലുനു റബാഹ് ജനിച്ചത്.[4] പിതാവ് ബിലാൽ അടിമയായിരുന്നു. മാതാവ് ഹമ്മാഹ്, അബീസിനിയയിലെ മുൻ രാജ്ഞിയായിരുന്നു എന്നു പറയപ്പെടുന്നു.കുട്ടിക്കാലം മുതൽക്കെ ഉമയ്യത്ത്ബിനു ഖലഫിൻറെ അടിമയായി ജീവിച്ച ബിലാൽ കഠിനാധ്വാനിയായിരുന്നു.അതുകൊണ്ടുതന്നെ അറേബ്യയിൽ വിശ്വസ്തനായ അടിമയെന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചു..[4]

അവലംബം[തിരുത്തുക]

  1. Curtis, Edward E. (2002). Islam in Black America: identity, liberation, and difference in African-American Islamic thought. SUNY Press. pp. 119. ISBN 0-7914-5370-7. {{cite book}}: Cite has empty unknown parameter: |chapterurl= (help)
  2. *Bilal stands for "wetting, moistening" in Arabic.
  3. BBC - Religion & Ethics - Islam and slavery: Muhammad and slavery
  4. 4.0 4.1 Janneh, Sabarr. Learning from the Life of Prophet Muhammad (SAW): Peace and Blessing of God Be upon Him. Milton Keynes: AuthorHouse, 2010. Print. ISBN 1467899666 Pgs. 235-238

}

"https://ml.wikipedia.org/w/index.php?title=ബിലാൽ_ഇബ്നു_റബാഹ്&oldid=3779086" എന്ന താളിൽനിന്ന് ശേഖരിച്ചത്