സൈനബ് ബിൻത് ഖുസൈമ
Jump to navigation
Jump to search
സൈനബ് ബിൻത് ഖുസൈമ (Arabic:زينب بنت خزيمة ) ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദിന്റെ അഞ്ചാമത്തെ ഭാര്യയായിരുന്നു. അവരുടെ ദരിദ്രരോടുള്ള അനുകമ്പയും സഹാനുഭൂതിയും കാരണമായി ഉമ്മുൽ മിസ്ക്കീൻ(ദരിദ്രരുടെ ഉമ്മ) എന്ന് അവർ അറിയപ്പെട്ടിരുന്നു. നബി തങ്ങൾ ജനാസ നിസ്കാരിച്ച ഏക ഭാര്യ ആണ്.