ഹസൻ ഇബ്നു അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹസൻ ഇബ്ൻ അലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹസൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹസൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഹസൻ (വിവക്ഷകൾ)
ഹസൻ ഇബ്നു അലി
[[Image:|200px| ]]
ഹസൻ ഇബ്നു അലി - പ്രവാചകകുടുംബാംഗം
നാമം ഹസൻ ഇബ്നു അലി
മറ്റ് പേരുകൾ അബൂ മുഹമ്മദ്
ജനനം സഫർ 3, ഹി. 50
മദീന, അറേബ്യ
മരണം സെപ്റ്റംബർ 1, 799
പിതാവ് അലി ബിൻ അബീത്വാലിബ്
മാതാവ് ഫാത്വിമ ബിൻ‌തു മുഹമ്മദ്
ഭാര്യ ഉമ്മു ഇസ്‌ഹാഖ് ബിൻ‌തു ത്വൽഹ, ഹഫ്സ ബിൻതു അബ്ദുറഹ്മാനിബ്നു അബീബക്കർ, ഹിന്ദ് ബിൻതു സുഹൈലിബ്‌നു അംറ്, ജുദആ
സന്താനങ്ങൾ ഖാസിം, ഫാത്വിമ, സൈദ്, അബ്ദുള്ള, ത്വൽഹ, മൈമൂന (ഉമ്മുൽ ഹസൻ), ഉമ്മുൽ ഹുസൈൻ

ഇസ്ലാമികപ്രവാചകൻ മുഹമ്മദിന്റെ പൗത്രൻ ഹസൻ ഇബ്ൻ അലി ബിൻ അബീത്വാലിബ്‌അല്ലെങ്കിൽ‌ അൽ‌ ഹസൻ ഇബ്ൻ അലി ഇബ്നു അബൂത്വാലിബ് Al-Hasan ibn ‘Alī ibn Abī Tālib (الحسن بن علي بن أﺑﻲ طالب), പ്രവാചകൻ‌ മുഹമ്മദിന്റെ പുത്രി ഫാത്വിമയുടെയും നാലാം ഖലീഫ അലി ബിൻ അബീത്വാലിബിന്റെയും ഒന്നാമത്തെ മകനാണു ഇദ്ദേഹം.

ഇതു കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹസൻ_ഇബ്നു_അലി&oldid=2328760" എന്ന താളിൽനിന്നു ശേഖരിച്ചത്