മുഹമ്മദ് അൽ ബാഖിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുഹമ്മദ് അൽ ബാഖിർ
[[Image:|200px| ]]
ജഅഫർ അൽ-സാദിക് - പ്രവാചകകുടുംബാംഗം
നാമം ജഅഫർ അൽ-സാദിക്
യഥാർത്ഥ നാമം മുഹമ്മദ് ഇബ്നു അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ
മറ്റ് പേരുകൾ അൽ ബാഖിർ
ജനനം ഏപ്രിൽ 20, 745
മദീന, അറേബ്യ
മരണം റജബ് AH 57
പിതാവ് സൈനുൽ ആബിദീൻ
മാതാവ് ഫാത്വിമാ ബിൻ‌ത് ഹസ്സ്ൻ‌ ബിൻ‌ അലി
ഭാര്യ ഫാത്വിമാ അൽ‌ ഖാസിം(ഉമ്മു ഫറ്വ), ഉമ്മു ഹക്കീം
സന്താനങ്ങൾ ജാഫർ അൽ-സാദിക്,ഇബ്രാഹീം, അലി, അബ്ദുള്ളാഹ്, സൈനബ്,ഉമ്മു സലമ

ഇസ്‌ലാമികപ്രവാചകൻ മുഹമ്മദിന്റെ പ്രപൗത്രൻ അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ മകൻ‌ മുഹമ്മദ് അൽ ബാഖിർ (محمد ابن علي الباقر ) (676-743 ). ജനനം ഹിജ്ര 57 (743)മദീന. ഷിയാ വിഭാഗക്കാരിൽ ചിലർ‌ തങ്ങളുടെ നാലാം ഇമാമായും മറ്റു ചിലർ‌ അഞ്ചാം ഇമാമായും ഗണിക്കുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

കർമ്മശാസ്ത്രത്തിലും, ശരീഅത്ത് വിഷയങളിലും അഗാധ ക്ഞാനം. ധാരാളം ശിശ്യന്മാരുണ്ടായിരുന്നു. പിൽ‌കാലത്ത് പ്രസിദ്ധനായ മകൻ‌ ജഅഫർ അസ്സാദിഖ് പ്രധാന ശിഷ്യരിൽ‌ പെടുന്നു.

മരണം[തിരുത്തുക]

ഹിജ്ര 114(743 AD)-ൽ പിതാവിനെപ്പോലെത്തന്നെ ഇദ്ദേഹത്തെയും ഉഅവി ഖലീഫ ഹിഷാം ഇബ്നു അബ്ദുൽ‌ മാലിക്ക് വിഷം കഴിപ്പിച്ചു വധിക്കുകയാണുണ്ടായത്. മദീനയിലെ ജന്നത്തുൽ‌ ബക്കീഅയിൽ‌ അന്ത്യ വിശ്രമം കൊള്ളുന്നു.

ഇതു കൂടി കാണുക[തിരുത്തുക]

പുറംകണ്ണി[തിരുത്തുക]

ഇമാം മുഹമ്മദ് അൽ‌ ബാക്കിറ് വെബ് [1]

"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_അൽ_ബാഖിർ&oldid=1698841" എന്ന താളിൽനിന്ന് ശേഖരിച്ചത്