ഉമ്മുൽ ഫദ്ൽ ലുബാബ ബിൻത് ഹാരിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lubaba bint al-Harith എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ സഹാബി വനിത. ഉമ്മുൽ ഫദ്ൽ എന്നറിയപ്പെടുന്ന ലുബാബ ബിൻത് ഹാരിഥ് ഹിലാലിയ്യ, അബ്ബാസ് ബിൻ അബ്ദിൽ മുത്തലിബിന്റെ സഹധർമ്മിണിയും, അബ്ദുല്ലാഹ് ബിൻ അബ്ബാസിന്റെ മാതാവും പ്രവാചക പത്‌നി മൈമൂന(റ)യുടെ സഹോദരിയുമാണ്. ഖദീജ(റ)ക്ക് ശേഷം ഇസ്‌ലാം സ്വീകരിച്ച പ്രഥമവനിതകളിൽ പെട്ടവരാണിവര്.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-10.