സഅദു ബ്ൻ അബീ വഖാസ്
ദൃശ്യരൂപം
(Sa`d ibn Abi Waqqas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Saʿd ibn Abī Waqqās سعد إبن أبي وقاس | |
---|---|
ജനനം | 595 AD Mecca, Arabia |
മരണം | 674 AD Medina, Arabia |
ദേശീയത | Rashidun Caliphate |
വിഭാഗം | Rashidun Army |
ജോലിക്കാലം | 636–644 |
പദവി | Commander Governor of Ctesiphon (637–638) Governor of Busra (638–644), (645–646) |
Commands held | Rashidun conquest of Persian Empire |
യുദ്ധങ്ങൾ |
മക്കയിൽ ഖുറൈശ് ഗോത്രത്തിൽ (ബനൂസഹ്റ) ജനിച്ച സഅദ് ബിൻ അബീ വഖാസിന്റെ(അറബി: سعد بن أبي وقاص) വിളിപ്പേർ അബൂ ഇസ്ഹാഖ് എന്നായിരുന്നു. പിതാവ്: മാലിക് ഇബ്നു ഉഹൈബ്. ഖലീഫാ ഉമറിന്റെ ഭരണകാലത്ത് സൈന്യാധിപനായിരുന്നു. മുഹമ്മദ് നബിയുടെ അമ്മാവനായിരുന്ന ഇദ്ദേഹം 17-ആം വയസ്സിലാണു ഇസ്ലാം സ്വീകരിച്ചത്. നബി(സ) സ്വർഗ്ഗം വാഗ്ദാനം ചെയ്ത 10 സഹാബികളിൽ ഒരാൾ സഅദ് ബിൻ അബീവഖാസ് ആണ്.[1]
അവലംബം
[തിരുത്തുക]- ↑ സ്വഹാബികൾ. ഇസ്ലാമിൿ പബ്ലിഷിംഗ് ഹൗസ്.