സഅദു ബ്ൻ അബീ വഖാസ്
ദൃശ്യരൂപം
Saʿd ibn Abī Waqqās سعد إبن أبي وقاس | |
|---|---|
| ജനനം | 595 AD Mecca, Arabia |
| മരണം | 674 AD Medina, Arabia |
| സേവനം | Rashidun Caliphate |
| ശാഖ | Rashidun Army |
| Years വർഷത്തെ സേവനം | 636–644 |
| പദവി | Commander Governor of Ctesiphon (637–638) Governor of Busra (638–644), (645–646) |
| സൈനിക കമാൻഡുകൾ | Rashidun conquest of Persian Empire |
| പോരാട്ടങ്ങളും / യുദ്ധങ്ങളും | |

മക്കയിൽ ഖുറൈശി ഗോത്രത്തിൽ (ബനൂസഹ്റ) ജനിച്ച സഅദ് ബിൻ അബീ വഖാസിന്റെ (അറബി: سعد بن أبي وقاص) വിളിപ്പേര് അബൂ ഇസ്ഹാഖ് എന്നായിരുന്നു. പിതാവ്: മാലിക് ഇബ്നു ഉഹൈബ്. ഖലീഫാ ഉമറിന്റെ ഭരണകാലത്ത് സൈന്യാധിപനായിരുന്നു. മുഹമ്മദ് നബിയുടെ അമ്മാവനായിരുന്ന ഇദ്ദേഹം 17-ആം വയസ്സിലാണു ഇസ്ലാം സ്വീകരിച്ചത്. നബി(സ) സ്വർഗ്ഗം വാഗ്ദാനം ചെയ്തതായി പറയുന്ന 10 സഹാബികളിൽ ഒരാൾ സഅദ് ബിൻ അബീവഖാസ് ആണ്.[1]
അവലംബം
[തിരുത്തുക]- ↑ സ്വഹാബികൾ. ഇസ്ലാമിൿ പബ്ലിഷിംഗ് ഹൗസ്.