ഇബാദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ibadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു ഇസ്ലാമിക പ്രസ്താനമാണ് ഇബാദികൾ,ഇബാദി പ്രസ്താനം. ഒമാനിലും സാൻസിബാറിലും പ്രബല വിഭാഗമാണ്. കൂടാതെ അൾജീരിയ,ടുണീഷ്യ,ലിബിയ എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്.ഒമാനിൽ മേൽകോയ്മ ഇബാദി വിഭാഗത്തിനാണ് (ഏകദേശം 45-65 ശതമാനം)

"https://ml.wikipedia.org/w/index.php?title=ഇബാദി&oldid=2944630" എന്ന താളിൽനിന്ന് ശേഖരിച്ചത്