ഖുർആൻ വിമർശനം
ദൃശ്യരൂപം
(Criticism of the Quran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| Quran |
|---|
| Part of a series on |
| Criticism of religion |
|---|
ഇസ്ലാം മതത്തിന്റെ പ്രമാണഗ്രന്ഥമായ ഖുർആൻ മുഹമ്മദിന് ഗബ്രിയേൽ വെളിപ്പെടുത്തിയതായാണ് മുസ്ലിങ്ങൾ വിശ്വസിക്കുന്നത്. ഖുറാന്റെ ആധികാരികതയെപ്പറ്റിയും ധാർമ്മികതപറ്റിയുമുള്ള വിമർശനങ്ങൾ പലഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.വിമർശകരുംചില ഗവേഷകരും ഖുർആനിൽ ചിലയിടത്ത് ശാസ്ത്രീയമായ പിഴവുകളും പരസ്പരവരുദ്ധ്യവും ഉള്ളതായി ചൂണ്ടിക്കാണിക്കുന്നു[1]