ഖുർആൻ വിമർശനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്ലാം മതത്തിന്റെ പ്രമാണഗ്രന്ഥമായ ഖുർആൻ മുഹമ്മദിന് ഗബ്രിയേൽ വെളിപ്പെടുത്തിയതായാണ് മുസ്ലിങ്ങൾ വിശ്വസിക്കുന്നത്. ഖുറാന്റെ ആധികാരികതയെപ്പറ്റിയും ധാർമ്മികതപറ്റിയുമുള്ള വിമർശനങ്ങൾ പലഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.വിമർശകരുംചില ഗവേഷകരും ഖുർആനിൽ ചിലയിടത്ത് ശാസ്ത്രീയമായ പിഴവുകളും പരസ്പരവരുദ്ധ്യവും ഉള്ളതായി ചൂണ്ടിക്കാണിക്കുന്നു[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖുർആൻ_വിമർശനം&oldid=3701652" എന്ന താളിൽനിന്ന് ശേഖരിച്ചത്