ചാൾസ് ടെയ്സ് റസ്സൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Charles Taze Russell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചാൾസ് ടെയ്സ് റസ്സൽ (ഫെബ്രുവരി 16, 1852 – ഒക്ടോബർ 31, 1916), അല്ലെങ്കിൽ പാസ്റ്റർ റസ്സൽ, യു എസ് എയിലെ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ഉള്ള ഒരു ക്രിസ്തീയ ചിന്തകൻ ആയിരുന്നു. അദ്ദേഹം ഒരു ബൈബിൾ വിദ്യാർഥി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.[1] [2] ഇതിൽ നിന്നാണ് യഹോവയുടെ സാക്ഷികൾ എന്ന സംഘടന ഉത്ഭവിച്ചത്.

1879 ജൂലൈ ൽ അദ്ദേഹം സീയോന്റെ വീക്ഷാഗോപുരം എന്ന ഒരു മാസിക പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു. ഇത് ഇന്ന് യഹോവയുടെ സാക്ഷികൾ വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Encyclopædia Britannica – Russell, Charles Taze"
  2. Parkinson, James The Bible Student Movement in the Days of CT Russell, 1975
"https://ml.wikipedia.org/w/index.php?title=ചാൾസ്_ടെയ്സ്_റസ്സൽ&oldid=1963272" എന്ന താളിൽനിന്ന് ശേഖരിച്ചത്