"ദശരഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
668 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം പുതുക്കുന്നു: hi:राजा दशरथhi:दशरथ)
ദശരഥനു മൂന്ന് ഭാര്യമാരുണ്ടായിരുന്നു. [[കൌസല്യ]], [[കൈകേയി]], [[സുമിത്ര]] എന്നിവരായിരുന്നു ഇവർ. ഇതിൽ കൌസല്യയിൽ ദശരഥന് പുത്രനായി [[ശ്രീരാമൻ|രാമനും]], കൈകേയിയിൽ പുത്രനായി [[ഭരതൻ|ഭരതനും]], സുമിത്രയിൽ പുത്രനായി [[ശത്രുഘ്നൻ|ശത്രുഘ്നനും]],[[ലക്ഷ്മണൻ|ലക്ഷ്മണനും]] അടക്കം നാലു പുത്രന്മാർ ആണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ ദശരഥനു കൌസല്യയിൽ [[ശാന്ത]] എന്ന ഒരു പുത്രിയുമുണ്ടായിരുന്നു.<ref>അദ്ധ്യാത്മരാമായണം -- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ -- കറന്റ് ബുക്ക്സ്</ref> <ref>രാമായണം -- ഡോ.പിഎസ്.നായർ -- വിദ്യാരംഭം പബ്ലിഷേഴ്സ്</ref>. ശാന്തയെ വിവാഹം കഴിച്ചത് ഋഷ്യശൃംഗൻ എന്ന മുനികുമാരനായിരുന്നു. ഈ മുനികുമാരനാണ് അംഗരാജ്യത്ത് ലോമപാദനുവേണ്ടി മഴപെയ്യിച്ചതും, ദശരഥ മഹാരാജാവിനു പുത്രന്മാരുണ്ടാവാൻ [[പുത്രകാമേഷ്ടിയാഗം|പുത്രകാമേഷ്ടിയാഗം]] കഴിച്ചതും.
 
ഒരിക്കൽ അസുരന്മാരുമായുണ്ടായ ഒരു യുദ്ധത്തിൽ തന്റെ ജീവൻ രക്ഷിച്ചതിന് ദശരഥൻ കൈകേയിക്ക് രണ്ടു വരങ്ങൾ കൊടുത്തു. ആ വരങ്ങൾ ആവശ്യമുള്ളപ്പോൾ ആവശ്യപ്പെട്ടോളാനും ദശരഥൻ കൈകേയിയെ അനുവദിച്ചു. ഈ ശപഥമാണ് ശ്രീരാമന്റെ പതിന്നാലു വർഷത്തെ വനവാസത്തിനു ഹേതുവായത്‌.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1607794" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി