കൗസല്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൌസല്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൗസല്യ
The Birth of rama.jpg
kausalya give birth Rama.
EpicRamayana
Information
FamilySukaushal (father)
Amritaprabha (mother)
SpouseDasharatha
ChildrenRama (son), Shanta (daughter)

ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാ‍പാത്രമാണ് കൗസല്യ. (സംസ്കൃതം: कौशल्या, kauśalyā). അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെ മൂന്നു ഭാര്യമാരിൽ ആദ്യത്തെ പത്‌നി ആയിരുന്നു കൗസല്യ.[1] കോസല രാജ്യത്തെ രാജാവിന്റെ മകളാണ് കൗസല്യ. കൗസല്യയുടെ പുത്രനാണ്‌ ശ്രീരാമൻ.

ഇത് കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൗസല്യ&oldid=3066922" എന്ന താളിൽനിന്ന് ശേഖരിച്ചത്