പുലക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Pulakode
village
Country India
StateKerala
DistrictThrissur
Population
 (2001)
 • Total5,088
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് പുലക്കോട്. ചേലക്കര പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. [1]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം പുലക്കോട് ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 5088 ആണ്. അതിൽ 2395 പുരുഷന്മാരും 2693 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ[തിരുത്തുക]

  • എ എൽ പി സ്കൂൾ, പുലക്കോട്
  • ജി യു പി എസ് പൈങ്കുളം, പുലക്കോട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
"https://ml.wikipedia.org/w/index.php?title=പുലക്കോട്&oldid=2457058" എന്ന താളിൽനിന്ന് ശേഖരിച്ചത്