എടത്തിരിഞ്ഞി
ദൃശ്യരൂപം
എടത്തിരിഞ്ഞി | |
---|---|
Coordinates: 10°20′0″N 76°9′0″E / 10.33333°N 76.15000°E | |
Country | ഇന്ത്യ |
State | കേരളം |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു ഗ്രാമമാണ് എടത്തിരിഞ്ഞി.[1] പടിയൂർ ഗ്രാമപഞ്ചായത്തിന്റെ കിഴിലാണ് ഈ ഗ്രാമം വരുന്നത്.[2]
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം.
ജനസംഖ്യ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം എടത്തിരിഞ്ഞിലെ ജനസംഖ്യ 8196 ആണ്. ഇതിൽ 3859 പുരുഷന്മാരും 4337 സ്ത്രീകളുമാണ്.
അവലംബം
[തിരുത്തുക]- ↑ "താലൂക്ക് & വില്ലേജ്". തൃശ്ശൂർ ജില്ല. Retrieved 2018 ഡിസംബർ 15.
{{cite web}}
: Check date values in:|access-date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "പടിയൂർ ഗ്രാമ പഞ്ചായത്ത് || തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് - 2010". തദ്ദേശ സ്വയംഭരണ വകുപ്പ്. Retrieved 2018 ഡിസംബർ 15.
{{cite web}}
: Check date values in:|access-date=
(help)