എടത്തിരിഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Edathirinji എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എടത്തിരിഞ്ഞി
Country ഇന്ത്യ
Stateകേരളം
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു ഗ്രാമമാണ് എടത്തിരിഞ്ഞി.[1] പടിയൂർ ഗ്രാമപഞ്ചായത്തിന്റെ കിഴിലാണ് ഈ ഗ്രാമം വരുന്നത്.[2]

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം.

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം എടത്തിരിഞ്ഞിലെ ജനസംഖ്യ 8196 ആണ്. ഇതിൽ 3859 പുരുഷന്മാരും 4337 സ്ത്രീകളുമാണ്.

അവലംബം[തിരുത്തുക]

  1. "താലൂക്ക് & വില്ലേജ്". തൃശ്ശൂർ ജില്ല. ശേഖരിച്ചത് 2018 ഡിസംബർ 15.
  2. "പടിയൂർ ഗ്രാമ പഞ്ചായത്ത് || തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്‌ - 2010". തദ്ദേശ സ്വയംഭരണ വകുപ്പ്. ശേഖരിച്ചത് 2018 ഡിസംബർ 15.

പുറം താളുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എടത്തിരിഞ്ഞി&oldid=2921010" എന്ന താളിൽനിന്ന് ശേഖരിച്ചത്