ആക്റ്റിനിയം
| |||||||||||||||||||||||||||||||
വിവരണം | |||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | actinium, Ac, 89 | ||||||||||||||||||||||||||||||
കുടുംബം | actinides | ||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 3, 7, f | ||||||||||||||||||||||||||||||
രൂപം | silvery | ||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | (227) g·mol−1 | ||||||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Rn] 6d1 7s2 | ||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 32, 18, 9, 2 | ||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | |||||||||||||||||||||||||||||||
Phase | solid | ||||||||||||||||||||||||||||||
സാന്ദ്രത (near r.t.) | 10 g·cm−3 | ||||||||||||||||||||||||||||||
ദ്രവണാങ്കം | (circa) 1323 K (1050 °C, 1922 °F) | ||||||||||||||||||||||||||||||
ക്വഥനാങ്കം | 3471 K (3198 °C, 5788 °F) | ||||||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 14 kJ·mol−1 | ||||||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 400 kJ·mol−1 | ||||||||||||||||||||||||||||||
Heat capacity | (25 °C) 27.2 J·mol−1·K−1 | ||||||||||||||||||||||||||||||
Atomic properties | |||||||||||||||||||||||||||||||
ക്രിസ്റ്റൽ ഘടന | cubic face centered | ||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 3 (neutral oxide) | ||||||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.1 (Pauling scale) | ||||||||||||||||||||||||||||||
Ionization energies | 1st: 499 kJ/mol | ||||||||||||||||||||||||||||||
2nd: 1170 kJ/mol | |||||||||||||||||||||||||||||||
Atomic radius | 195 pm | ||||||||||||||||||||||||||||||
Miscellaneous | |||||||||||||||||||||||||||||||
Magnetic ordering | no data | ||||||||||||||||||||||||||||||
താപ ചാലകത | (300 K) 12 W·m−1·K−1 | ||||||||||||||||||||||||||||||
CAS registry number | 7440-34-8 | ||||||||||||||||||||||||||||||
Selected isotopes | |||||||||||||||||||||||||||||||
| |||||||||||||||||||||||||||||||
അവലംബങ്ങൾ |
അണുസംഖ്യ 89 ആയ മൂലകമാണ് ആക്ടീനിയം. Ac ആണ് അവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
[തിരുത്തുക]ആക്ടീനിയം വെള്ളിനിറമുള്ള ഒരു റേഡിയോആക്ടീവ് മൂലകമാണ്. ഉയർന്ന റേഡിയോആക്ടീവിറ്റി മൂലം ആക്ടീനിയം ഇരുട്ടത്ത് മങ്ങിയ നീല നിറത്തിൽ തിളങ്ങുന്നു.
യുറേനിയം അയിരുകളിൽ ആക്ടീനിയം, 227Ac രൂപത്തിൽ ചെറിയ അളവിൽ കാണപ്പെടുന്നു. ഒരു ആൽഫ (α), ബീറ്റ (β) ഉൽസർജീകാരിയായ ഇതിന്റെ അർദ്ധായുസ് 21.773 വർഷമാണ്. ഒരു ടൺ യുറേനിയം അയിരിൽ ഏകദേശം ഒരു ഗ്രാമിന്റെ പത്തിലൊന്ന് ആക്ടീനിയം അടങ്ങിയിരിക്കും. 235U(അല്ലെങ്കിൽ 239Pu)ൽ ആണ് ആക്ടീനിയം ഉൾപ്പെടുന്ന ശോഷണ ചങ്ങല തുടങ്ങുന്നത്. ഈ ശോഷണ പ്രക്രിയ സ്ഥിരതയുള്ള ഐസോട്ടോപ്പായ 207Pbൽ അവസാനിക്കുന്നു.
ഉപയോഗങ്ങൾ
[തിരുത്തുക]റേഡിയത്തേക്കാൾ 150 മടങ്ങ് കൂടുതലുള്ള ആക്ടീനിയത്തിന്റെ റേഡിയോആക്ടീവിറ്റി അതിനെ ഒരു മികച്ച് ന്യൂട്രോൺ സ്രോതസ്സ് ആക്കുന്നു. ആക്ടീനിയത്തിന് വ്യവസായ രംഗത്ത് ഇതൊഴിച്ച് കാര്യമായ മറ്റ് ഉപയോഗങ്ങളൊന്നുംതന്നെയില്ല.
സാന്നിദ്ധ്യം
[തിരുത്തുക]യുറേനിയം അയിരുകളിൽ ആക്ടീനിയം ചെറിയ അളവിൽ കാണപ്പെടുന്നു. എന്നാൽ 226Ra യെ ആണവ റിയാക്ടറിൽ ന്യൂട്രോൺ റേഡിയേഷന് വിധേയമാക്കിയാണ് സാധാരണയായി ആക്ടീനിയം നിർമ്മിക്കുന്നത്. 1100 മുതൽ 1300 °C വരെ താപനിലയുള്ള ലിഥിയം ബാഷ്പം ഉപയോഗിച്ച് ആക്ടീനിയം ഫ്ലൂറൈഡിനെ നിരോക്സീകരിച്ചും ആക്ടീനിയം ലോഹം നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |